Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോഡി ഉപവസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2011, 11:07 pm IST
inIndia

അഹമ്മദാബാദ്‌: ഗുജറാത്തിനെ ശിഥിലമാക്കാന്‍ ആസൂത്രിതമായി നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉപവസിക്കുന്നു. സംസ്ഥാനത്ത്‌ സമാധാനവും സൗഹാര്‍ദ്ദവും ഐക്യവും നിലനിര്‍ത്താന്‍ മൂന്നു ദിവസത്തെ ഉപവാസത്തിനാണ്‌ മോഡി ഒരുങ്ങുന്നത്‌. ഗുജറാത്തിലെ അസൂയാവഹമായ വികസനപ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്ടരായവരാണ്‌ തനിക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നതെന്ന്‌ മോഡി കുറ്റപ്പെടുത്തി.

2002 ലെ അക്രമസംഭവങ്ങള്‍ക്കുശേഷം തനിക്കും ഗുജറാത്ത്‌ സര്‍ക്കാരിനുമെതിരെയുണ്ടായ അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണങ്ങള്‍ സൃഷ്ടിച്ച അനാരോഗ്യകരമായ അന്തരീക്ഷം സുപ്രീംകോടതി ഉത്തരവോടെ അവസാനിച്ചിരിക്കയാണ്‌. കഴിഞ്ഞ ഒരു ദശാബ്ദമായി തന്നെയും ഗുജറാത്തിനെയും അപമാനിക്കുകയെന്നത്‌ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന്‌ പൗരന്മാര്‍ക്കുള്ള കത്തില്‍ മോഡി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രവര്‍ത്തനം കോടതിവിധിക്കുശേഷവും അവസാനിക്കുമെന്ന്‌ കരുതാനാവില്ല.

എന്നാല്‍ നുണപ്രചാരണം നടത്തുന്നവരെ ഇന്നാട്ടിലെ ജനങ്ങള്‍ ഇനിയും വിശ്വസിക്കില്ല. നാട്ടില്‍ സാമൂഹ്യസൗഹാര്‍ദ്ദവും സാഹോദര്യവും ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായി ‘സദ്ഭാവനാ മിഷന്‍’ എന്ന പേരിലുള്ള പ്രസ്ഥാനം ആരംഭിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇൗ‍മാസം 17 മുതല്‍ മൂന്നു ദിവസം ഉപവാസമിരിക്കും. 19 ന്‌ സമാപിക്കും. ഇത്‌ ഗുജറാത്തിലെ സമാധാനാന്തരീക്ഷവും ഐക്യവും സൗഹാര്‍ദ്ദവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന്‌ താന്‍ ഉറച്ചുവിശ്വസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഐക്യവും സൗഹാര്‍ദ്ദവുമാണ്‌ നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത്‌. സാമൂഹ്യ ജീവിതത്തിലെ ഐക്യം ശക്തിപ്പെടുത്തേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌. സമൂഹത്തിനും രാഷ്‌ട്രത്തിനും പൂര്‍ണമായി അര്‍പ്പിക്കപ്പെട്ടതാണ്‌ സദ്ഭാവനാ മിഷനെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 2002 ലെ സംഭവങ്ങള്‍ക്കുശേഷം ഗുജറാത്തില്‍ കൂടുതല്‍ സമാധാനവും വികസനവും ഉണ്ടായി. നുണപ്രചാരണങ്ങള്‍ക്കും ഗൂഢാലോചനകള്‍ക്കും ആരോപണങ്ങള്‍ക്കുമിടയിലാണ്‌ ഈ നേട്ടങ്ങളെല്ലാം സംസ്ഥാനം കൈവരിച്ചത്‌.

സുപ്രധാന വിധിയാണ്‌ സുപ്രീംകോടതി പുറപ്പെടുവിച്ചത്‌. രാഷ്‌ട്രീയ നിരീക്ഷകരും നിയമവിദഗ്ധരുമെല്ലാം അതിനെ പലവിധത്തിലാണ്‌ വ്യാഖ്യാനിച്ചിരിക്കുന്നത്‌. ചിലര്‍ അതിനെ വിജയവും മറ്റു ചിലര്‍ പരാജയമായും അവതരിപ്പിക്കുന്നു. എല്ലാവര്‍ക്കും അവരവരുടേതായ കാഴ്ചപ്പാടുകളുണ്ടെന്നും മോഡി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.