Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാജീവ്‌ വധം: പ്രതി നളിനി ഭര്‍ത്താവിനെ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2011, 12:08 am IST
inUncategorized

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസിലെ നാലാമത്തെ കുറ്റവാളി നളിനി തന്റെ ഭര്‍ത്താവും കേസിലെതന്നെ മറ്റൊരു കുറ്റവാളിയുമായ മുരുഗനെ വെല്ലൂര്‍ ജയിലില്‍ സന്ദര്‍ശിച്ചു. പുഴല്‍ ജയിലില്‍നിന്നും മാറ്റിയതിനുശേഷം ഇരുവരും തമ്മിലുള്ള ആദ്യസന്ദര്‍ശനമാണിത്‌. എന്നാല്‍ മുരുഗന്റെ ദയാഹര്‍ജി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ആഗസ്റ്റില്‍ നിരാകരിച്ചിരുന്നു. മുരുഗന്‍ ഉള്‍പ്പെടെ മറ്റ്‌ രണ്ടുപേരുടെ ദയാഹര്‍ജി തള്ളിക്കൊണ്ട്‌ സെപ്തംബര്‍ ഒന്‍പതിന്‌ തൂക്കിലേറ്റാന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ വിധിച്ചിരുന്നു. എന്നാല്‍ എട്ടാഴ്ചത്തേക്കുകൂടി വധശിക്ഷ നീട്ടിവെക്കാന്‍ മദ്രാസ്‌ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഓരോ 15 ദിവസം കൂടുമ്പോള്‍ വെല്ലൂര്‍ ജയിലില്‍ വന്ന്‌ മുരുഗനെ കാണുവാന്‍ നളിനിക്ക്‌ കോടതി അനുവാദം നല്‍കിയിരുന്നു. നളിനിക്കെതിരെ വെല്ലൂര്‍ ജയിലിലെ ഉദ്യോഗസ്ഥരില്‍നിന്നും മര്‍ദ്ദനങ്ങള്‍ ലഭിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലും ഇവരുടെ പക്കല്‍ നിന്ന്‌ മൊബെയില്‍ ഫോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ 2010 ല്‍ ഇവരെ പുഴല്‍ ജയിലിലേക്ക്‌ മാറ്റിയത്‌. എന്നാല്‍ കേസിലെ കുറ്റവാളികളുടെ വധശിക്ഷ സ്റ്റേ ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതിഷേധിക്കുകയും ശാന്തന്‍, മുരുഗന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ എത്രയും പെട്ടെന്ന്‌ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 1999 മെയ്‌ 21 ന്‌ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ ചാവേര്‍ ബോംബ്സ്ഫോടനത്തിലാണ്‌ രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടത്‌.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.