Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കഴിവ്‌ കാര്യക്ഷമമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2011, 10:52 pm IST
in Samskriti

നാം ഈശ്വരീയതയ്‌ക്കു ധാരാളം ധനം ഉപയോഗിക്കുന്നു. മന:ശ്ശേഷിയും കര്‍മ്മശേഷിയും ഉപയോഗിക്കുന്നു. എന്നിട്ടും നാം തത്വബോധമില്ലാത്തവരും അസംഘടിതരുമായി കാണപ്പെടുന്നു.

എന്തുകൊണ്ട്‌? ക്ഷേത്രാരാധനയും ഉത്സവാദി ആഘോഷങ്ങളും തീര്‍ത്ഥയാത്രകളും മാത്രം നമ്മെ തത്വജ്ഞാനികളും സംഘടിതരുമാക്കുന്നില്ല. കര്‍മ്മമണ്ഡലം കുറച്ചുകൂടി ആധുനികവല്‍ക്കരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു.

“സംഘ ബലാ കലിയുഗേ’ എന്നാണല്ലോ ചൊല്ല്‌.അതുകൊണ്ട്‌ സംഘടിതരാവാന്‍ ചെയ്യേണ്ടതെന്തെന്ന്‌ ചിന്തിക്കേണ്ടതുണ്ട്‌. സമീപസംഭവങ്ങള്‍ക്കുനേരെ അന്ധതനടിക്കാതിരുന്നാല്‍ പലതും മനസ്സിലാവും. പാരമ്പര്യമായി നാം അനുവര്‍ത്തിച്ചുവരുന്ന ചില സമ്പ്രദായങ്ങള്‍ മാറ്റം കാംക്ഷിക്കുന്നു.

ആദ്യമായി ശബരിമലയാത്രയെക്കുറിച്ചാവാം. ഈ ലേഖകന്‍ ഒരു അയ്യപ്പവിരോധി അല്ല എന്നു പറഞ്ഞുകൊള്ളട്ടെ.

നമ്മുടെ നാട്ടില്‍ ധാരാളം അയ്യപ്പക്ഷേത്രങ്ങളുണ്ട്‌. അവിടെയൊക്കെ ദര്‍ശനവും നടത്താറുണ്ട്‌. നല്ലത്‌. ശബരിമലയാത്രയ്‌ക്കും അതിനോടനുബന്ധിച്ച്‌ പലരും വിളക്കുപൂജയും നടത്താറുണ്ട്‌. കൂടാതെ ഭേഗവിളക്കെന്ന പേരില്‍ പണം പിരിച്ചു വലിയ വിളക്കു പൂജയും അന്നദാനവും നടത്തുന്നു. ഇത്തരം ഓരോ പരിപാടിക്കും നാലും അഞ്ചും ലക്ഷം രൂപ ചിലവുവരുന്നു.. സംഖ്യയില്‍ ഏറ്റക്കുറച്ചിലുണ്ടാവാം.

ഇത്തരം സംഭവങ്ങള്‍ നമ്മുടെ സ്വഭാവരൂപത്തിലോ മാനസികാവസ്ഥയിലോ എന്തെങ്കിലും മാറ്റം ഉണ്ടാക്കുന്നുണ്ടോ?

മുപ്പതും നാല്‍പതും വര്‍ഷം ശബരീയാത്ര നടത്തിയ വ്യക്തിയുടെയും ഒരിക്കലും യാത്ര നടത്താത്ത വ്യക്തിയുടെയും സ്വഭാവത്തിനും ഒരു വ്യത്യാസവുമില്ല. മാലയിട്ടു വ്രതം നോറ്റു ശബരീയാത്ര നടത്തിയ വ്യക്തിയും മാലയിടുന്നതിനുമുമ്പുള്ള വ്യക്തിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.

‘തീര്‍ക്കുന്നതാണത്രേ വ്രതം. നാം ചെയ്തുപോയ പാപങ്ങളെ തീര്‍ക്കുന്നത്‌.അങ്ങിനെ സംഭവിച്ചതായി തീര്‍ത്ഥയാത3 കഴിഞ്ഞെത്തിയവരുടെ സ്വഭാവം തെളിയിക്കുന്നില്ല.

കാശിയിലും ഗയയിലും ബലിതര്‍പ്പണം ചെയ്തപ്പോള്‍ പൂജാരി (പണ്ഡ) പറഞ്ഞുള്ളവരെ കഴിച്ചിരുന്ന പഴങ്ങളില്‍ ഒന്നും ഇനി കഴിക്കില്ല എന്ന പ്രതിജ്ഞ എടുക്കണമെന്ന്‌. ഇതിന്റെ അന്തരാര്‍ത്ഥം ആരാഞ്ഞപ്പോള്‍ നിങ്ങളിലെ ഒരു ദുര്‍ഗ്ഗുണം ഒഴിവാക്കണം എന്നതാണ്‌ ലക്ഷ്യം. പക്ഷേ അതാരും അനുസരിക്കാത്തതുകൊണ്ട്‌ സാങ്കേതികമായി ഞങ്ങളിതു ചെയ്യിക്കുന്നു.

നോക്കൂ എത്ര മഹത്തായ ഒരാദര്‍ശമാണിതിന്റെ പിന്നിലുള്ളത്‌. അതിനു തീര്‍ത്ഥാടകരെന്ന പേരിലെത്തുന്നവള്‍ വഴങ്ങാതെവന്നപ്പോള്‍ സ്വഭാവശുദ്ധി ലക്ഷ്യം വച്ചുതുടങ്ങിയ പ്രവൃത്തി എവിടെയെത്തി? പഴം ഉപേക്ഷിച്ചതുകൊണ്ടെന്തുഗുണം.

ശബരിയാത്ര കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകര്‍ ഓരോ ദര്‍ശനം കഴിഞ്ഞു മലയിറങ്ങുമ്പോള്‍ തങ്ങളിലുള്ള ഓരോ ദുര്‍ഗ്ഗുണം ഉപേക്ഷിച്ചതായി പ്രതിജ്ഞ എടുക്കുകയും അതു പാലിക്കുകയും ചെയ്തിരുന്നു എങ്കില്‍ മുപ്പതും നാല്‍പതും വര്‍ഷം മലകയറിയ വ്യക്തി എന്തുമാത്രം ശുദ്ധനായിത്തീര്‍ന്നിരിക്കും.

ഓരോ ദുര്‍ഗ്ഗുണം നമ്മില്‍ നിന്നു മാറുമ്പോഴും ദുര്‍ഗ്ഗുണം തമ്മില്‍ക്കുടിയിരുത്തേണ്ടതു ഓരോ സദ്ഗുണം സ്ഥാനം പിടിക്കുന്നു. അങ്ങനെ നാം മാലിന്യമുക്തമനസ്സിന്റെ ഉടമസ്ഥരാവുകയും അയ്യപ്പനു തുല്യമായില്ലെങ്കിലും അയ്യപ്പനോടു ഒരുചുവടെങ്കിലും അടുക്കുന്നവരായി ഭവിക്കുകയും ചെയ്യും.

യഥാര്‍ത്ഥത്തില്‍ തീര്‍ത്ഥയാത്രയില്‍ ലക്ഷ്യമാക്കേണ്ടതു ഈ തത്വമല്ലേ? കറുത്ത വസ്ത്രവും വളര്‍ത്തിയ താടിയും മുടിയും തീര്‍ത്ഥയാത്രികന്റെ രക്ഷാകവചമാണ്‌. അതു മറ്റുള്ളവരില്‍ നിന്നു വ്യത്യസ്ഥനാക്കുന്നു. കാവി സന്യാസിയെ ഗൃഹസ്ഥനില്‍നിന്നു വേല്‍രിച്ചുകാട്ടുന്നതുപോലെ.

ഭാസ്ക്കരന്‍ മാസ്റ്റര്‍ നാട്ടിക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

India

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.