Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിമാന ദുരന്തം വഴി മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 10:55 pm IST
inUncategorized

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഗള്‍ഫ്‌ എയര്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ചെളിക്കുണ്ടില്‍ താഴ്‌ന്നു. തലനാരിഴയ്‌ക്ക്‌ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ 3.50ന്‌ ബഹറിനില്‍ നിന്നും വന്ന ഗള്‍ഫ്‌ എയറിന്റെ ജി.എഫ്‌. 270-ാ‍ം നമ്പര്‍ വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. സംഭവത്തില്‍ ഭയന്നുവിറച്ച യാത്രക്കാര്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക്‌ ചാടി. ചാടുന്നതിനിടയില്‍ ഏഴ്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പാലക്കാട്‌ തണ്ണിത്തോട്‌ തേക്കിന്‍കാട്‌ വീട്ടില്‍ സെയ്ത്‌ മുഹമ്മദ്‌ (47) അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ സര്‍ജിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്‌. 137 യാത്രക്കാരും 6 വിമാന ജീവനക്കാരുമാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌.

റണ്‍വേക്ക്‌ സമീപം ചെളിക്കുഴി ആയതിനാലാണ്‌ മറ്റൊരു മംഗലാപുരം ദുരന്തം ആവര്‍ത്തിക്കാതെ രക്ഷപ്പെട്ടത്‌. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ ബ്യൂറോ ഓഫ്‌ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ്‌ ചെന്നൈ അസിസ്റ്റന്റ്‌ ഡയറക്ടര്‍ എസ്‌. ദെരൈരാജിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരിയിലെത്തി. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പെയിലറ്റില്‍ നിന്നും മറ്റ്‌ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുത്തു. വിമാനം വിശദമായി ഡിജിസിഐ ഉദ്യോഗസ്ഥര്‍പരിശോധിച്ചു. വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്സ്‌ പരിശോധനക്കായി മുംബൈയിലേക്ക്‌ കൊണ്ടുപോകും. വിമാനത്തിന്റെ ചിറകുകളും നോസ്‌ വീലും ഒടിഞ്ഞുപോയി. എഞ്ചിനും തകരാറ്‌ സംഭവിച്ചിട്ടുണ്ട്‌. ചെളിയും മറ്റും എഞ്ചിനുള്ളിലേക്കും കയറിയിട്ടുണ്ട്‌.

352 അടി ഡിസിഷന്‍ ഹൈറ്റിന്‌ താഴെ വന്നപ്പോള്‍ ഭയങ്കരമായ മഴവന്നത്‌ മൂലം പെയിലറ്റിന്‌ റണ്‍വേ കാണാനാവാത്തത്‌ മൂലമാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. എന്നാല്‍ യാത്രക്കാര്‍ ഈ വാദം തള്ളിക്കളയുന്നു. വലിയ മഴ തങ്ങള്‍ക്ക്‌ അനുഭവപ്പെട്ടില്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. വിമാനത്തിന്റെ സാങ്കേതിക തകരാറിലേക്കോ പെയിലറ്റിന്റെ പിഴവിലേക്കോ ഉള്ള സാധ്യതകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ റെസ്ക്യൂ വിമാനം രാത്രി എത്തി വിമാനം പാര്‍ക്കിംഗ്‌ ബേയിലേക്ക്‌ മാറ്റുവാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. എയര്‍ബാഗ്‌ ഉപയോഗിച്ച്‌ വിമാനം ഉയര്‍ത്തുവാനാണ്‌ ശ്രമം. കൊച്ചി ഷിപ്പ്‌യാര്‍ഡിന്റെ 100 ടണ്‍ ക്രെയ്നും മറ്റ്‌ സ്ഥലങ്ങളില്‍ നിന്നും 60 ടണ്‍, 50 ടണ്‍ ക്രെയിനുകളും ഉപയോഗിച്ച്‌ വിമാനം ഉയര്‍ത്തുവാനായി ശ്രമിച്ചെങ്കലും വിജയിച്ചില്ല.

അപകടത്തെത്തുടര്‍ന്ന്‌ റണ്‍വേ അടച്ചതോടെ ദുബായില്‍ നിന്നും കൊച്ചിയിലേക്ക്‌ വന്ന ഇകെ 532-ാ‍ം നമ്പര്‍ വിമാനം, കുവൈറ്റില്‍ നിന്നും വന്ന കീയു 351-ാ‍ം നമ്പര്‍ വിമാനം, ഷാര്‍ജയില്‍ നിന്നും 9 വന്ന ഡബ്ല്യൂ 561-ാ‍ം നമ്പര്‍ വിമാനം, ദുബായില്‍ നിന്നും വന്ന ഐഎക്സ്‌ 434-ാ‍ം നമ്പര്‍ വിമാനം, ദോഹയില്‍ നിന്നും വന്ന 9 ഡബ്ല്യു 555-ാ‍ം നമ്പര്‍ വിമാനം, അബുദാബിയില്‍ നിന്നും വന്ന ഐഎക്സ്‌ 452-ാ‍ം നമ്പര്‍ വിമാനം എന്നിവ തിരുവനന്തപുരത്തേക്ക്‌ തിരിച്ചുവിട്ടു. ഷാര്‍ജയില്‍ നിന്നും വന്ന എഐ 934-ാ‍ംനമ്പര്‍ വിമാനം, ദോഹയില്‍ നിന്നും വന്ന ക്യൂആര്‍ 266-ാ‍ം നമ്പര്‍ വിമാനം കോഴിക്കോട്ടേക്ക്‌ തിരിച്ചുവിട്ടു.

എന്‍.പി. സജീവ്‌

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.