Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധന : കൗണ്‍സിലര്‍മാരും തീയറ്റര്‍ ഉടമകളും ഒത്തുകളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 11:09 pm IST
inKottayam

കോട്ടയം : തീയറ്ററുകളില്‍ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലര്‍മാരില്‍ ചിലര്‍ കോഴവാങ്ങി മുന്‍കൂറ്‍ അനുമതി നല്‍കിയെന്ന ആക്ഷേപത്തിന്‌ ശക്തിയേറുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിന്‌ മുന്‍പ്‌ ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാര്‍ തീയറ്ററുകളില്‍ നിരക്കുവര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച്‌ തീയറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തുകയും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിന്‌ ശേഷം നടന്ന കൗണ്‍സില്‍ യോഗത്തിലെ അജണ്ടയിലാണ്‌ നിരക്കു വര്‍ദ്ധന സംബന്ധിച്ച വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്‌. നിരക്കു വര്‍ദ്ധന സംബന്ധിച്ച്‌ ചര്‍ച്ച വന്നതോടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ ചര്‍ച്ച മാറ്റി വയ്‌ക്കുകയായിരുന്നു. നിരക്ക്‌ വര്‍ദ്ധനവ്‌ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കാന്‍ ചുക്കാന പിടിക്കുന്ന കൗണ്‍സിലര്‍ അഴിമതി നടത്താന്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കാന്‍ സമര്‍ത്ഥനാണെന്നാണ്‌ പൊതുജനസംസാരം. ഈ കൗണ്‍സിലറുടെ തന്ത്രപരമായ നീക്കത്തെ തുടര്‍ന്ന്‌ നേരത്തേയെടുത്ത തീരുമാനപ്രകാരം ഫൈനാന്‍സ്‌ കമ്മറ്റി ചര്‍ച്ച ചെയ്ത്‌ തീരുമാനമെടുത്ത്‌ ടിക്കറ്റ്‌ നിരക്ക്‌ വര്‍ദ്ധനവില്‍ തീരുമാനമെടുകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീരുമാനം കൈക്കൊള്ളാനുള്ള അധികാരം ഫൈനാന്‍സ്‌ കമ്മറ്റിക്ക്‌ വിട്ടതിന്‌ പിന്നില്‍ തീറ്ററുകാരുമായുള്ള രഹസ്യധാരണ നടപ്പാക്കാന്‍ വേണ്ടിയാണെന്നാണ്‌ ആക്ഷേപം. അനശ്വര, ആന്ദന്‌ തീയറ്ററുകളിലാണ്‌ നിലവിലുള്ള നിരക്കിനേക്കാള്‍ മൂന്നിരട്ടിയിലധികം തുക ടിക്കറ്റിന്‌ ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്‌. ഇതോടെ ബാല്‍ക്കണി ടിക്കറ്റിന്‌ ൬൦ രൂപയില്‍ നിന്നും ൧൮൦ രൂപയായി ഉയരും. ഫസ്റ്റ്‌ ക്ളാസിന്‌ ൪൦ രൂപ ടിക്കറ്റ്‌ നിരക്ക്‌ ൧൨൦ രൂപയായി ഉയരും. ഇത്‌ സാധാരണക്കാരായ സിനിമാപ്രേമികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്‌. ഇങ്ങനെയൊരുചാര്‍ജ്ജു വര്‍ദ്ധന വന്നാല്‍ തീയറ്റര്‍ കാഴ്ച മതിയാക്കി വീട്ടില്‍ സീഡിയോ, ഡിവീഡിയോ ഉപയോഗിച്ച്‌ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങും. ഇത്‌ വ്യാജ സി.ഡി വ്യാപകമാകാന്‍ കാരണമാകും. ഇപ്പോള്‍ തീയറ്ററുകാരുമായി ഒത്തുകളിച്ചെന്ന ആക്ഷേപത്തിന്‌ പിന്നിലെ കഥാനായകനായ കൗണ്‍സിലറുടെ ആവശ്യപ്രകാരം നഗരസഭയിലെ അഴിമതി കഥകള്‍ വാര്‍ത്തയാക്കുന്ന പല പത്ര ഓഫീസുകളിലും ജില്ലാ കൗണ്‍സില്‍യോഗം അറിയിച്ചുകൊണ്ടുള്ള അജണ്ടയടങ്ങുന്ന അറിയിപ്പ്‌ നല്‍കാറില്ല. ഇതിണ്റ്റെ പിന്നാമ്പുറത്തും ചില അഴിമതിക്കാരായ കൗണ്‍സിലര്‍മാരുടെ പേരുകളാണ്‌ പറഞ്ഞു കേള്‍ക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.