Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആദ്ധ്യാത്മികതയുടെ നവ്യാനുഭൂതി പകര്‍ന്ന്‌ ആതുരാശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2011, 03:35 pm IST
in Kottayam

കോട്ടയം: ആതുരാശ്രമം മഠാധിപതിയായിരുന്ന ആതുരതദാസ്‌ സ്വാമികളുടെ മഹാസമാധിയോടനുബന്ധിച്ചുള്ള മണ്ഡലപൂജാ സമര്‍പ്പണവും, സപ്താഹയജ്ഞവും യതിപൂജയും ആതുരാശ്രമത്തില്‍ നടന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിക്ക്‌ ഹരിനാമകീര്‍ത്തനത്തോടെ ചടങ്ങുകള്‍ക്ക്‌ ആരംഭം കുറിച്ചു. രാവിലെ ൧൦ മുതല്‍ വാഴൂറ്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആതുരദാസ്‌ സ്വാമികളുടെ മഹാസമാധിയില്‍ മണ്ഡലപൂജാ സമര്‍പ്പണവും ഗുരുപൂജയും നടന്നു. ആതുരാശ്രമത്തില്‍ ഇന്നലെ നടന്ന യതിപൂജയില്‍ സ്വാര്‍ത്ഥചിന്ത വെടിഞ്ഞ്‌ മാനവസേവ ചെയ്യുന്ന ഒറ്റപ്പെട്ട അവധൂതരും സംഘടിത ആശ്രമങ്ങളുടെ പ്രതിനിദികളായ സന്യാസിമാരും, ഒറ്റപ്പെട്ട്‌ ഊരുചുറ്റുന്നവരുമായ വിവിധ ആചാരങ്ങളനുഷ്ടിക്കുന്ന യതിവര്യന്‍മാര്‍ എത്തിയിരുന്നു. ഭാരതത്തിണ്റ്റെ നാനാ ഭാഗത്തുനിന്നും എത്തിയ നൂറുകണക്കിന്‌ കാഷായധാരികളായ യതിവര്യന്‍മാരുടെ സാന്നിദ്ധ്യം ഇന്നലെ ആതുരാശ്രമാങ്കണത്തെ കാവിമയമാക്കി. ശിവഗിരിമഠം, ശ്രീരാമകൃഷ്ണാശ്രമം, വിവേകാനന്ദാശ്രമം, ശങ്കരാചാര്യശ്രമം തുടങ്ങി വിവിധ ആശ്രമങ്ങളില്‍നിന്നുള്ള സന്ന്യാസി ശ്രേഷ്ഠന്‍മാരും യതിപൂജാ ചടങ്ങിനെത്തിയിരുന്നു. സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും, വിദ്യാര്‍ത്ഥികളും, നാട്ടുകാരും ഉള്‍പ്പെട്ട ചടങ്ങിനെത്തിയവര്‍ക്ക്‌ സന്യാസിമാരുടെ സാന്നിദ്ധ്യം ചൈതന്യത്തിണ്റ്റെ അളവ്‌ ശിവതുല്യമായി പൂജിക്കാന്‍ കിട്ടുന്ന അപൂര്‍വ്വ നിമിഷമായി മാറുകയായിരുന്നു. യതിപൂജാ ചടങ്ങ്‌. ശിവഗിരി മഠാധിപതി പ്രകാശാനന്ദയുടെ കാല്‌ കഴുകിച്ച്‌ ഭസ്മചന്ദനാദിലേപനവും ദക്ഷിണയും ആഹാരവും നല്‍കി ഉപചാരപൂര്‍വ്വം ക്ഷണിച്ചിരുത്തി പതിനൊന്ന്‌ മുപ്പതിന്‌ ആരംഭിച്ച്‌ പന്ത്രണ്ട്‌ മുപ്പതിന്‌ പ്രസാദവിതരണത്തോടെ അവസാനിക്കുമ്പോള്‍ യതിപൂജാ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കാണികള്‍ക്ക്‌ ഭാരതത്തിണ്റ്റെ നാനാഭാഗത്തുനിന്നെത്തിയ സന്യാസി ശ്രേഷ്ഠന്‍മാരുടെ സാന്നിദ്ധ്യം ആദ്ധ്യാത്മികതയുടെ നവ്യാനുഭൂതി പകര്‍ന്നു. ആദ്ധ്യാത്മികതയുടെ നവ്യാനുഭൂതി പകര്‍ന്ന്‌ ആതുരാശ്രമം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

India

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

Kerala

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

World

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

പുതിയ വാര്‍ത്തകള്‍

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ദല്‍ഹി ഭരണകൂടം, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സംരക്ഷണം ലഭിക്കില്ല

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂദനന്‍

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.