Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അണ്ണാഹസാരെ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2011, 06:04 pm IST
in Uncategorized

ന്യൂദല്‍ഹി: അണ്ണാ ഹസാരെ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ര്വാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രശ്നം ചോദ്യോത്തരവേള നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.

ലോക്പാല്‍ വിഷയത്തില്‍ ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നിരവധി ജനങ്ങളാണ് തെരുവിലിറങ്ങി സമരം നടത്തുന്നത്. ഇതേതുടര്‍ന്നാണ് ഇരുസഭകളിലും ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. അഴിമതിക്കെതിരെ ശക്തമായ സമരമാണ് എല്ലായിടത്തും നടക്കുന്നതെന്ന് സുഷമാ സ്വരാജ് പറഞ്ഞു.

രാജ്യത്താകമാനം ഇപ്പോള്‍ പ്രതിഷേധം തുടരുകയാണ്. ഇത് യു.പി.എ സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ്. കഴിഞ്ഞ മൂന്നു ദിവസമായി രാജ്യം കണ്ട പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. അതിനാലാണ് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന നോട്ടീസ് നല്‍കിയിരിക്കുന്നത്.

അഴിമതി വ്യാപകമാകുന്നു. ആദ്യം ടു.ജി സ്പെക്ട്രം അഴിമതി വന്നു. പിന്നെ ആദര്‍ശ് അഴിമതി തുടങ്ങി നിരവധി അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. ഇതാണ് ജനങ്ങളെ അഴിമതിക്കെതിരെ തെരുവിലേക്ക് ഇറക്കുന്നതെന്നും സുഷമ സ്വരാജ് ചൂണ്ടിക്കാട്ടി.

സുഷമാ സ്വരാജ് നല്‍കിയ നോട്ടീസുമായി ബന്ധമുള്ള വിഷയമല്ല അവര്‍ സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ എഴുന്നേല്‍ക്കുകയായിരുന്നു. ഇതോടെ സഭയില്‍ ബഹളം ആരംഭിക്കുകയായിരുന്നു. ചട്ടം 193 പ്രകാരം ചര്‍ച്ച നടത്താമെന്ന് ലോക്‍സഭയില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചെങ്കിലും ഡി.എം.കെ അംഗങ്ങള്‍ ശ്രീലങ്കന്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ ബഹളുമുണ്ടാക്കി. ഇത് കാരണം ഒരു നടപടിയും ലോക് സഭയില്‍ നടന്നില്ല.

ആദ്യം 12 മണിവരെ നിര്‍ത്തിവച്ച സഭ പിന്നീട് സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നു. ഇതോടെ രണ്ട് മണി വരെ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് സഭ സമ്മേളിച്ചപ്പോഴും ബഹളം തുടരുകയായിരുന്നു. തുടര്‍ന്ന് സഭ ഇന്നത്തേയ്‌ക്ക് പിരിയുകയായിരുന്നു. രാജ്യസഭയിലും ബഹളം കാരണം 12 മണിക്ക് തന്നെ സഭ ഇന്നത്തേയ്‌ക്ക് പിരിയുകയാണെന്ന് അധ്യക്ഷന്‍ അറിയിക്കുകയായിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.