Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭാ സെക്രട്ടറിക്കെതിരെ യുഡിഎഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2011, 11:11 pm IST
in Ernakulam

അങ്കമാലി: അങ്കമാലി നഗരസഭയില്‍ എല്‍ഡിഎഫിനെതിരെയും നഗരസഭസെക്രട്ടറിയ്‌ക്കെതിരെയും യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ രംഗത്ത്‌ എത്തി. അങ്കമാലി നഗരസഭയില്‍ പ്രതിപക്ഷമായ എല്‍ഡിഎഫ്‌ നടത്തുന്ന അക്രമത്തിനും ഭരണസ്തംഭനത്തിനുമെതിരെ ഇന്ന്‌ യു.ഡി.എഫ്‌. ധര്‍ണ നടത്തും. ഇന്നു രാവിലെ 10ന്‌ അങ്കമാലി നഗരസഭ ഓഫീസിന്‌ മുമ്പില്‍ നടക്കുന്ന ധര്‍ണ മുന്‍ എം.എല്‍.എ. പി. ജെ. ജോയി ഉദ്ഘാടനം ചെയ്യും. അങ്കമാലി നഗരസഭ ചെയര്‍മാന്‍ സി. കെ. വര്‍ഗീസ്‌, അങ്കമാലി യുഡിഎഫ്‌ മണ്ഡലം കണ്‍വീനര്‍ മാത്യു തോമസ്‌, ജോര്‍ജ്ജ്‌ പി. കുര്യന്‍, കെ. പി. ബേബി, പി.ടി.പോള്‍, ടോമി വര്‍ഗീസ്‌, അഡ്വ. കെ.എസ്‌. ഷാജി, അഡ്വ. ഷിയോ പോള്‍, വില്‍സണ്‍ മുണ്ടാടന്‍, ബേബി. വി. മുണ്ടാടന്‍, ഷൈജോ പറമ്പി, സാജു നെടുങ്ങാടന്‍, കെ. എ. പൗലോസ്‌, മേരി വര്‍ഗീസ്‌, പി. വി. ജോര്‍ജ്ജുകുട്ടി, വി.ഡി. ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രതിപക്ഷവുമായി ഒത്തുചേര്‍ന്ന്‌ ഭരണസസ്തംഭനത്തിന്‌ കൂട്ടു നില്‍ക്കുന്നുവെന്നാരോപിച്ചാണ്‌ യു.ഡി.എഫ്‌. സെക്രട്ടറിയ്‌ക്കെതിരെയായത്‌.

സെക്രട്ടറി ജയകുമാറിനെതിരെ വകുപ്പ്‌ തലത്തില്‍ യു.ഡി.എഫ്‌. പരാതി നല്‍കിയിട്ടുണ്ട്‌. സെക്രട്ടറിയെ മാറ്റണമെന്നും യുഡിഎഫ്‌. നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്‌. പ്രതിപക്ഷവുമായി ഒത്തുചേര്‍ന്ന്‌ നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാനും നഗരസഭാ അതിര്‍ത്തിയിലെ ചട്ടവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുവാനും സെക്രട്ടറി ശ്രമിക്കുന്നുണ്ടെന്നും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. പുതിയ നഗരസഭ കാര്യാലയത്തിന്റെ അവസാനഘട്ട നിര്‍മ്മാണം നടക്കുന്നതിന്റെ ഭാഗമായി ഒരേ ജോലി രണ്ട്‌ കരാറുകാരെ ഏല്‍പിച്ചതും സംബന്ധിച്ച്‌ സെക്രട്ടറിയുടെ നടപടിക്കെതിരെ വകുപ്പ്‌ തല അന്വേഷണം നടക്കുന്നുണ്ട്‌. ഇതിനു പിന്നില്‍ യു.ഡി.എഫ്‌ കൗണ്‍സിലര്‍മാരുടെ കൈകളുണ്ടെന്ന്‌ പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.