Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പുസ്തകമേളകളില്‍ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ക്ക്‌ ആവശ്യക്കാരേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2011, 11:51 am IST
inErnakulam

കൊച്ചി: നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന പുസ്തകമേളകളില്‍ പുസ്തകപ്രേമികളുടെ വന്‍തിരക്ക്‌. ആദ്ധ്യാത്മിക പുസ്തകങ്ങള്‍ക്കാണ്‌ ആവശ്യക്കാര്‍ കൂടുതലെന്ന്‌ സംഘാടകര്‍ പറയുന്നു. വ്യക്തിത്വവികാസത്തിനും പോസിറ്റീവ്‌ ചിന്തകള്‍ക്കും ഉതകുന്ന പുതിയതലമുറ പുസ്തകങ്ങള്‍ക്കും നല്ല ഡിമാന്റുണ്ട്‌. എന്‍ബിഎസ്‌, ഡിസി, മാതൃഭൂമി എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണ്‌ പുസ്തകമേളകള്‍ നടക്കുന്നത്‌.

എന്‍ബിഎസിന്റെ മറൈന്‍ ഡ്രൈവ്‌ കേന്ദ്രത്തില്‍ നടക്കുന്ന ഓണം പുസ്തകോത്സവം പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്തു. പി.പ്രകാശ്‌, ടി.പി.വേണുഗോപാല്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുസ്തകങ്ങള്‍ക്ക്‌ 10 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കിഴിവ്‌ നല്‍കുന്നുണ്ട്‌. 500 രൂപയ്‌ക്ക്‌ മുകളില്‍ പുസ്തകം വാങ്ങുന്നവര്‍ക്ക്‌ വെള്ളിയാഴ്ച തോറും നറുക്കെടുപ്പ്‌ നടത്തി മൂന്നുപേര്‍ക്ക്‌ 1000 രൂപ വീതം മുഖവിലയുള്ള പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതിയും പുസ്തകോത്സവത്തിലുണ്ട്‌. 600 രൂപ വിലയില്‍ മഹാഭാരതം, അദ്ധ്യാത്മരാമായണം എന്നീ ഗ്രന്ഥങ്ങള്‍ വാങ്ങുമ്പോള്‍ 400 രൂപ മുഖവിലയുള്ള ശ്രീമഹാഭാഗവതം സൗജന്യമായി പുസ്തകമേളയില്‍ ലഭിക്കും. 4000ത്തിലധികം ടൈറ്റിലുള്ള എന്‍ബിഎസിന്റെ ഗ്രന്ഥങ്ങള്‍ കൂടാതെ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും ഇവിടെ ലഭിക്കും.

ടൗണ്‍ഹാളില്‍ നടക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തില്‍ മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലായി നിരവധി പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭിക്കുന്നു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളാണ്‌ കൂടുതല്‍ വിറ്റഴിയുന്നത്‌. ആരോഗ്യം, കഥ, നോവല്‍ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ക്കും ആവശ്യക്കാരേറെയുണ്ട്‌. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ വലിയശേഖരം മേളയുടെ പ്രത്യേകതയാണ്‌. ഇംഗ്ലീഷ്‌ വിഭാഗത്തില്‍ ചേതന്‍ ഭഗതിന്റെ ടു സ്റ്റേറ്റ്സ്‌, രശ്മിബന്‍സാലിന്റെ ഐഹാവ്‌ എ ഡ്രീം, ഡാന്‍ബ്രൗണിന്റെ എയ്ഞ്ചല്‍ ആന്റ്‌ ഡമണ്‍സ്‌, ഡിജിറ്റല്‍ ഫോര്‍ട്രസ്‌ തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക്‌ നല്ല വില്‍പനയുണ്ട്‌. 1975ല്‍ നടന്ന അഗ്നിഹോത്രത്തെ സംബന്ധിച്ച്‌ ഫ്രിട്സ്‌ സ്റ്റാള്‍, സി.വി.സോമയാജിപ്പാട്‌, എം.ഇട്ടിരവി എന്നിവരുമായി ചേര്‍ന്ന്‌ എഴുതിയ അഗ്നി, ദ വേദിക്‌ റിച്വല്‍ ഓഫ്‌ ദ ഫയര്‍ അല്‍ത്താര്‍ എന്ന 5000 രൂപ വിലയുള്ള മനോഹരമായ ഗ്രന്ഥം പുസ്തകമേളയുടെ ആകര്‍ഷണമാണ്‌. ദ ഭഗവദ്ഗീത, റോയല്‍ സയന്‍സ്‌ ഓഫ്‌ ഗോഡ്‌ റിയലൈസേഷന്‍ എന്ന ശ്രീപരമഹംസയോഗാനന്ദയുടെ പ്രദഢഗ്രന്ഥവും മേളയിലുണ്ട്‌. മേള 15ന്‌ സമാപിക്കും. ഇംഗ്ലീഷ്‌ പുസ്തകങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുത്തുകൊണ്ട്‌ ഡിസി-പെന്‍ ഗ്വിന്‍ പുസ്തകമേള നഗരത്തിലെ വിവിധ ഡിസി ബുക്സ്‌ ശാഖകളിലായി നടക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.