Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ഘട സാഹചര്യത്തില്‍ – പ്രണബ് മുഖര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2011, 05:44 pm IST
inIndia

ന്യൂദല്‍ഹി: ആഗോള സമ്പത്ത് വ്യവസ്ഥ കടന്നു പോകുന്നത് അത്യന്തം ദുര്‍ഘടമായ സാഹചര്യത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഹ്രസ്വകാല നടപടികള്‍ കൊണ്ടു പരിഹരിക്കാവുന്നതല്ല. യു.എസ് പ്രതിസന്ധിയും ക്രെഡിറ്റ് റേറ്റിങ് കുറച്ചതും ഇന്ത്യ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ഇന്ത്യയില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം എന്താകുമെന്നു പറയാറായിട്ടില്ലെന്നു മുഖര്‍ജി പറഞ്ഞു.

ലോകത്തെ സര്‍ക്കാരുകളുടെയും കമ്പനികളുടെയും ക്രെഡിറ്റ്‌ റേറ്റ്‌ നിശ്ചയിക്കുന്ന പുവര്‍ ആന്റ്‌ സ്റ്റാന്‍ഡേര്‍ഡ്‌ (എസ്‌.ആന്റ്‌.പി) ഏജന്‍സിയാണ്‌ അമേരിക്കയുടെ അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റ്‌ എം.എ.എയില്‍ നിന്ന്‌. എ എ+ ആയി പുതുക്കി നിശ്ചയിച്ചത്‌. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യം മാത്രമല്ല ഇത്‌. ബാഹ്യമായ ഒട്ടനവധി ഘടകങ്ങള്‍ സാമ്പത്തിക തളര്‍ച്ചയ്‌ക്കിടയാക്കുന്നുണ്ട്‌.

കഴിഞ്ഞ ദിവസം ഓഹരി വിപണിയിലുണ്ടായ കിതപ്പിനും ബാഹ്യമായ നിരവധി കാരണങ്ങളുണ്ടെന്ന്‌ പ്രണബ്‌ മുഖര്‍ജി ചൂണ്ടിക്കാട്ടി. ഓഹരി വിപണിയിലെ തളര്‍ച്ചയ്‌ക്കും അമേരിക്കയുടെ സാമ്പത്തിക ദുര്‍ബലാവസ്ഥ കാരണമായിട്ടുണ്ട്‌. തുടര്‍ന്നാണ്‌ യൂറോ സോണില്‍ കടബാദ്ധ്യതയുടെ തോത്‌ കുത്തനെ ഉയര്‍ന്നത്‌. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ തികച്ചും താത്കാലികം മാത്രമാണെന്നും പ്രണബ്‌ കൂട്ടിച്ചേര്‍ത്തു.

സ്ഥിതിഗതികള്‍ പരിശോധിച്ചുവരികയാണെന്നും എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിപണിയെ കൂടുതല്‍ ബാധിക്കില്ലെന്നും കാര്യങ്ങളെല്ലാം നല്ല രീതിയിലാണ്‌ മുന്നോട്ടു പോകുന്നതെന്നും സെബി ചെയര്‍മാന്‍ യു.കെ.സിന്‍ഹ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.