Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഒമ്പതാമത്‌ കാര്‍ഷിക സെന്‍സസിന്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2011, 10:34 pm IST
inErnakulam

കൊച്ചി: സമ്പത്‌ ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ ശേഖരിക്കുക, കൃഷിഭൂമിയുടെ വിനിയോഗം, ഭൂവുടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനി എന്നിവയയുടെ ഉപഭോഗം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഒമ്പതാമത്‌ കാര്‍ഷിക സെന്‍സസിന്‌ തുടക്കം കുറിച്ചു. 1970-71ല്‍ തുടക്കം കുറിച്ച കാര്‍ഷിക സെന്‍സസ്‌ അഞ്ച്‌ വര്‍ഷത്തില്‍ ഒരിക്കലാണ്‌ നടത്തുന്നത്‌. തുടര്‍ന്ന്‌ എട്ടു കാര്‍ഷിക സെന്‍സസുകള്‍ രാജ്യത്ത്‌ നടന്നു.

ഫുഡ്‌ ആന്റ്‌ അഗ്രികള്‍ച്ചറര്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായിട്ടാണ്‌ ഇന്ത്യയില്‍ കാര്‍ഷികസെന്‍സസ്‌ നടത്തുന്നത്‌. 2010-11 അടിസ്ഥാന വര്‍ഷമായി കണക്കാക്കി മൂന്ന്‌ ഘട്ടങ്ങളായാണ്‌ ഒമ്പതാമത്‌ കാര്‍ഷിക സെന്‍സസ്‌ നടത്തുന്നത്‌. ഒന്നാം ഘട്ടത്തില്‍ കൈവശാനുഭവക്കാരുടെ സ്ത്രീ-പുരുഷ സ്വഭാവങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന സൂചിക തയ്യാറാക്കും. രണ്ടാം ഘട്ടത്തില്‍ കൈവശാനുഭവ ഭൂമിയിലെ കാര്‍ഷിക വിളകളുടേയും അതിന്റെ ജലസേചനമടക്കമുള്ള സ്വഭാവങ്ങളും ശേഖരിക്കും. ഭൂവിനിയോഗം, വിവിധ കാര്‍ഷിക വിളകള്‍ ജലസേചന സംവിധാനങ്ങള്‍, ജലസേചന മാര്‍ക്ഷങ്ങള്‍ എന്നിവയും പഠനവിധേയമാക്കും.

മൂന്നാം ഘട്ടത്തില്‍ കാര്‍ഷിക ആവശ്യത്തിനായുള്ള ഘടകങ്ങളെ കുറിച്ച്‌ വിശദമായ വിവരങ്ങള്‍ തെരെഞ്ഞെടുക്കപ്പെടുന്ന കൈവശാനുഭവ ഭൂമിയില്‍ നിന്നും ശേഖരിക്കും. എല്ലാ ജില്ലകളിലേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട 20 ശതമാനം വാര്‍ഡുകള്‍ പ്രാഥമിക യൂണിറ്റായി കണക്കാക്കി വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളും, സ്ഥാപനങ്ങളും സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്ന രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌.

ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ വകുപ്പ്‌ മുഖേനയാണ്‌ കാര്‍ഷിക സെന്‍സസ്‌ നടത്തുക. ജില്ലയിലെ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ഓരോ വീടും സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ സന്ദര്‍ശിച്ചാണ്‌ വിവരങ്ങള്‍ ശേഖരിക്കുന്ന്ത്‌. കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായും ഇക്കണോമിക്സ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറായും ഏകോപനസമിതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, ഡിവഷണല്‍ ഫോറസ്റ്റ്‌ ഓഫീസര്‍, പഞ്ചായത്ത്‌ ഡെപ്പ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ജോയിന്റ്‌ ഡയറക്ടര്‍ ഓഫ്‌ അര്‍ബന്‍ ഓഫയേഴ്സ്‌, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ്‌ ഓഫീസര്‍ (എന്‍.ഐ.സി) എന്നിവരാണ്‌ സമിതി അംഗങ്ങള്‍.

ജില്ലാ തല സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്നു.കാര്‍ഷിക സെന്‍സസ്‌ 2010-11 എന്ന വിഷയത്തില്‍ സെന്‍സസ്‌ വിവര ശേഖരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്‍വസ്റ്റിഗേറ്റര്‍മാര്‍ക്ക്‌ ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു. സര്‍ക്കാരിന്‌ ആവശ്യമുള്ള സ്ഥിതി വിവരക്കണക്കുകള്‍ക്ക്‌ വേണ്ടണ്ടി മാത്രം ഉപയോഗിക്കുന്ന സെന്‍സസ്‌ വിവരങ്ങള്‍ക്ക്‌ ജനങ്ങള്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കണമെന്ന്‌ ഇക്കണോമിക്സ്‌ ആന്റ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.