Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍ഐഎക്ക്‌ കോടതിയുടെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 09:46 pm IST
inIndia

മുംബൈ: മാലെഗാവ്‌ സ്ഫോടനക്കേസില്‍ യാതൊരു തെളിവും ഹാജരാക്കാത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യെ രൂക്ഷമായി വിമര്‍ശിച്ച മുംബൈ ഹൈക്കോടതി രണ്ട്‌ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിച്ചു.

സ്ഫോടനവുമായി പ്രതികള്‍ക്കുള്ള ബന്ധം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. 2008 സെപ്തംബര്‍ സ്ഫോടനത്തില്‍ എന്‍ഐഎ കുറ്റക്കാരായി കണ്ടെത്തിയ രണ്ടുപേര്‍ക്കാണ്‌ കോടതി ജാമ്യം നല്‍കിയത്‌.

ഒരുലക്ഷം രൂപയുടെ ജാമ്യത്തിലാണ്‌ ഒക്ടോബര്‍ 2008 മുതല്‍ കസ്റ്റഡിയിലായിരുന്ന ശിവനാരായണന്‍ കല്‍സങ്കരക്കും ശ്യാം സാഹുവിനുമാണ്‌ കോടതി ജാമ്യം അനുവദിച്ചത്‌.

സ്ഫോടനക്കേസില്‍ കുറ്റാരോപിതര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന്‌ തെളിയിക്കുന്ന വസ്തുതകളൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഗൂഢാലോചനയിലും അവര്‍ക്ക്‌ കാര്യമായ പങ്കില്ല. പിടികിട്ടാപ്പുള്ളിയായ കല്‍സാംഗരയെ അറിയാമെന്നു മാത്രമാണ്‌ ആരോപിക്കുന്നത്‌. ജാമ്യം അനുവദിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ എ.എം. തിപ്സെ പറഞ്ഞു.

സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ്‌ അന്വേഷിച്ചിരുന്ന കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. അന്വേഷണം തുടരുന്നതായി അറിയിക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ ഇതുവരെ പിടികൂടപ്പെട്ടവരുടെ പേരിലുള്ള കുറ്റം പോലും സ്ഥാപിക്കാനായിട്ടില്ല. മാത്രവുമല്ല, ഈ കേസിന്റെ വിചാരണ പോലും ഇനിയും ആരംഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കുറ്റാരോപിതരെ വെറുതെ ജയിലിലടക്കേണ്ട കാര്യമില്ല, ജസ്റ്റിസ്‌ തിപ്സേ നിരീക്ഷിച്ചു.

മുഖ്യമന്ത്രി രാമചന്ദ്ര കല്‍സങ്കരക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ശിവനാരായണനും ശ്യാമിനും എതിരെയും തെളിവുകള്‍ ഒന്നുമില്ലെന്നാണ്‌ കണക്കാക്കേണ്ടതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ശിവനാരായണന്‍ രാമചന്ദ്രന്റെ സഹോദരനും ശ്യാം അയാളുടെ വ്യാപാരപങ്കാളിയുമാണ്‌.

2008 സെപ്തംബര്‍ 29 ന്‌ നടന്ന സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതികളെന്ന്‌ സംശയിക്കപ്പെടുന്നവര്‍ക്കെതിരെ സംഘടിത കുറ്റകൃത്യത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമമനുസരിച്ചാണ്‌ കേസെടുത്തിരുന്നത്‌. ഇതിലെ ചില പ്രതികള്‍ സംഘടിത കുറ്റകൃത്യം തടയുന്ന വകുപ്പുകള്‍ തങ്ങള്‍ക്കെതിരെ ചുമത്തിയതിന്‌ എതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.