Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡ്‌ വികസനം അവതാളത്തില്‍; സ്ഥലമെടുപ്പിന്‌ ജീവനക്കാരില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2011, 10:38 pm IST
in Ernakulam

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക്‌ റോഡ്‌ സ്ഥലമെടുപ്പിനുള്ള ജീവനക്കാരുടെ നിയമനം പൂര്‍ത്തീകരിച്ചില്ല. പദ്ധതി അവതാളത്തില്‍. നിയമനം കിട്ടിയവര്‍ ജോലി ചെയ്യാതെ ശമ്പളം പറ്റുകയാണ്‌.എറണാകുളം-തേക്കടി സംസ്ഥാന പാതയില്‍പെട്ട മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച്‌ പണ്ടപ്പിള്ളി വഴി കൂത്താട്ടുകുളത്തിന്‌ നിലവിലുള്ള റോഡ്‌ 20മീറ്റര്‍ വീതി കൂട്ടി നിര്‍മ്മിക്കുന്നതിന്‌ 15ഹെക്ടറോളം സ്ഥലം ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കുന്നതിന്‌ ഒരു വാല്യുവേഷന്‍ അസിസ്റ്റന്റ്‌, രണ്ട്‌ റവന്യു ഇന്‍സ്പെക്ടര്‍മാര്‍, രണ്ട്‌ സ്പെഷ്യല്‍ വില്ലേജ്‌ ഓഫീസര്‍മാര്‍, രണ്ട്‌ യു ഡി ക്ലാര്‍ക്ക്‌, ഒരു ടൈപ്പിസ്റ്റ്‌, രണ്ട്‌ സര്‍വ്വേയര്‍മാര്‍, ഒരു പ്യൂണ്‍ എന്നിങ്ങനെ 10അധിക തസ്തികകള്‍ മൂവാറ്റുപുഴ ആര്‍ ഡി ഒയ്‌ക്ക്‌ കീഴില്‍ സൃഷ്ടിച്ച്‌ മുന്‍ ഗവണ്‍മെന്റ്‌ 2010 സെപ്റ്റംബര്‍ 9ന്‌ നമ്പര്‍ 4311/2010/ആര്‍ഡി റവന്യു വകുപ്പ്‌ ഉത്തരവ്‌ ഇറക്കിയിരുന്നു. ഇതിന്‍ പ്രകാരം നിയമന ചുമതലയുള്ള ജില്ലാ കളക്ടര്‍ ഒരു വാല്യുവേഷന്‍ അസിസ്റ്റന്റ്‌, രണ്ട്‌ റവന്യു ഇന്‍സ്പെക്ടര്‍മാര്‍, ഒരു യുഡി ക്ലാര്‍ക്ക്‌, ഒരു എല്‍ഡി ക്ലാര്‍ക്ക്‌ എന്നിങ്ങനെ അഞ്ച്‌ തസ്തികകളാണ്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമനം നടത്തിയത്‌. എന്നാല്‍ സ്ഥലമെടുപ്പിന്‌ ആവശ്യമായ സര്‍വ്വേയര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ നിയമനം മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും പത്ത്‌ മാസം പിന്നിടുമ്പോഴും നിയമിച്ചിട്ടില്ല. നിയമിതരായവര്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നേടുന്നതല്ലാതെ മറ്റ്‌ ജോലിയൊന്നും ചെയ്യുന്നില്ല.

വാല്യുവേഷന്‍ അസിസ്റ്റന്റായി നിയമിച്ചിരുന്ന ജീവനക്കാരനെ ഇവിടെ നിന്നും സ്ഥലം മാറ്റുകയും ചെയ്തിരിക്കുകയുമാണ്‌. രണ്ട്‌ വര്‍ഷമാണ്‌ കാലാവധി. 14മാസത്തിനകം സ്ഥലമെടുപ്പ്‌ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ജീവനക്കാരെ അടിയന്തരമായി നിയമിച്ചില്ലെങ്കില്‍ റോഡ്‌ നിര്‍മ്മാണത്തിനു പദ്ധതികള്‍ പാതിവഴിയിലാകും. മൂവാറ്റുപുഴ കോട്ടയം എംസി റോഡില്‍ കൂത്താട്ടുകുളംവരെയുള്ള 18കിലോമീറ്റര്‍ സമാന്തരപാതയാണ്‌ വീതി കൂട്ടി നിര്‍മ്മിക്കുന്നത്‌.

എം.സി റോഡില്‍ ഏറിയഭാഗവും വളവുകളുമാണ്‌. സ്ഥലം ഏറ്റെടുക്കുന്നതിന്‌ കൂടുതല്‍ ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്ന്‌ കണ്ടാണ്‌ ലിങ്ക്‌ റോഡ്‌ വീതി കൂട്ടുന്നതിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തീരുമാനം എടുത്തതും. നടപടി തുടങ്ങിയെങ്കിലും മുന്‍ എംഎല്‍എ ബാബുപോളിന്റെ ശ്രമഫലമായാണ്‌ നിയമന ഉത്തരവ്‌ വന്നത്‌. എങ്കിലും ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ പുതിയ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. വികസനത്തിന്റെ പാതയിലുള്ള മൂവാറ്റുപുഴ പട്ടണത്തിന്‌ ഇത്‌ ഒരു ചൂണ്ടുപലകയുമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.