Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബോട്ടുകളിലെ ലൈഫ്‌ ജാക്കറ്റ്‌ കായല്‍യാത്രയില്‍ ഏറെ സുരക്ഷിതമാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2011, 11:50 pm IST
in Kottayam

കുമരകം: ജലഗതാഗതവകുപ്പ്‌ യാത്രാ ബോട്ടുകളിലും ടൂറിസ്റ്റുകള്‍ക്കായുള്ള ഹൗസ്‌ ബോട്ടുകളിലും മോട്ടോര്‍ സ്പീഡ്‌ ബോട്ടുകളിലും ലൈഫ്‌ ജാക്കറ്റ്‌ സമ്പ്രദായം നിര്‍ബ്ബന്ധമാക്കി. ഇതോടെ വേമ്പനാട്ടുകായല്‍ യാത്ര ഏറെ സുരക്ഷിതമായി. കുമരകം ബോട്ടു ദുരന്തത്തിനുശേഷം സ്റ്റേറ്റ്‌ വാട്ടര്‍ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പ്‌ അപകടം ഒഴിവാക്കാന്‍ ബോട്ടുകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത്‌ വേണ്ടവിധത്തില്‍ പാലിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ലൈഫ്‌ ബോട്ടുകള്‍ക്കു പകരം ലൈഫ്‌ ജാക്കറ്റുകള്‍ അപകടസമയത്ത്‌ ഏറെ സുരക്ഷിതത്വം നല്‍കും. ബോട്ടപകടം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ ലൈഫ്‌ ബോട്ട്‌ വെള്ളത്തിലിറക്കി അതില്‍ മൂന്നും നാലും പേര്‍ പിചിച്ച്‌ കിടന്ന്‌ വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള മാര്‍ഗ്ഗമായിരുന്നു. ലൈഫ്‌ ബോട്ടുകളില്‍ പിടുത്തുമിടാന്‍ തുടങ്ങും. ഇത്‌ ലൈഫ്‌ ബോട്ടിന്‌ താങ്ങാവുന്നതിലധികം ഭാരമാകുമ്പോള്‍ വെള്ളത്തില്‍ താഴ്ന്ന്‌ അപകടം പിണയാന്‍ ഇടയാകും. ലൈഫ്‌ ജാക്കറ്റ്‌ ബോട്ടുകളില്‍ നിര്‍ബ്ബന്ധമാക്കിയതോടെ ഈ അപകടസാദ്ധ്യത കുറയും. ഒരു യാത്രക്കാരന്‌ ഒരു ലൈഫ്‌ ജാക്കറ്റ്‌ എന്ന കണക്കിലാണ്‌ ബോട്ടുകളില്‍ സജ്ജീകരണം. ഒരു ലൈഫ്‌ ജാക്കറ്റ്‌ ഒരാള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇതും ബോട്ടുയാത്രയില്‍ അപകടമുണ്ടായാല്‍ അപകടത്തില്‍പ്പെട്ടയാള്‍ക്ക്‌ സഹായകമാകും. കുമരകം-മുഹമ്മ റൂട്ടിലെ ജാക്കറ്റ്‌ സജ്ജീകരണം കഴിഞ്ഞദിവസം ജലഗതാഗതവകുപ്പ്‌ മന്ത്രി വിഎസ്‌ ശിവകുമാര്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

Kerala

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

Kerala

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

Kerala

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.