Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2011, 09:26 pm IST
in Samskriti

സ്വഹസ്ത ഗ്രഥീതാ മാലാ

സ്വഹസ്ത ഘൃഷ്ഠ ചന്ദനം

സ്വഹസ്ത ലിഖിതം സ്തോത്രം

ശക്രസ്യാപി ശ്രിയം ഹരേല്‍

ശ്ലോകാര്‍ത്ഥം

ഈശ്വരപൂജ സ്വയം ചെയ്യേണ്ടതാണ്‌. അല്ലാതെ മറ്റുള്ളവരെ ഏല്‍പിക്കേണ്ടതല്ല. മാല സ്വയം നിര്‍മ്മിക്കേണ്ടതാണ്‌. ചന്ദനം സ്വയം അരച്ചു കുറിയിടേണ്ടതാണ്‌. പ്രാര്‍ത്ഥനയ്‌ക്ക്‌ സ്വയം എഴുതിയ ഭജന പാടേണ്ടതാണ്‌. ഇതിലേതെങ്കിലും ഒന്നു നമ്മെ സ്വര്‍ഗ്ഗത്തിലെത്തിക്കും.

ഈ ശ്ലോകം അത്യന്തം അന്തരാര്‍ത്ഥമുള്ളതാണ്‌. ജീവിതസൗകര്യങ്ങള്‍ തേടിക്കൊണ്ടുള്ള നമ്മുടെ യാത്രയില്‍ സ്വയം അദ്ധ്വാനിക്കുക കുറഞ്ഞുകുറഞ്ഞുവരുന്നു. പകരം പണവും പ്രതാപവുമുള്ളവര്‍ക്ക്‌ താന്‍ ചെയ്യേണ്ടതുമുഴുവന്‍ അന്യനെക്കൊണ്ടുചെയ്യിക്കാനാണ്‌ താല്‍പ്പര്യം. ഇതിലൊന്നാണ്‌ ഈശ്വരപൂജ. ആരാധന സ്വയം ഏറ്റെടുക്കുകയും, അതിനുള്ള ജലഗന്ധപുഷ്പങ്ങള്‍ സ്വയം തയ്യാറാക്കുകയും, നിവേദ്യവസ്തുക്കള്‍ സ്വയം പാകപ്പെടുത്തുകയും ചെയ്യുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ ഭഗവല്‍പ്രസാദം നമുക്ക്‌ കിട്ടുന്നത്‌. മറിച്ചുപണിയെടുക്കാന്‍ മടികാണിച്ച്‌ ഈശ്വരാരാധനയ്‌ക്ക്‌ ശീട്ടാക്കുകയും, മറ്റുള്ളവര്‍ കോര്‍ത്ത മാലകൊണ്ട്‌ അലങ്കരിക്കുകയും ചെയ്യുമ്പോള്‍ ആ വ്യക്തിയും ദൈവവുമായി നേരിട്ടുള്ള സംവേദം നടക്കുന്നില്ല. ഞാന്‍ പ്രാര്‍ത്ഥിക്കുകയും എനിക്കുവേണ്ടി മറ്റൊരാള്‍ പ്രാര്‍ത്ഥിക്കുന്നതും രണ്ടും രണ്ടുതരമാണ്‌. ഹൈന്ദവാചാര പ്രകാരം നേരിട്ട്‌ പ്രാര്‍ത്ഥിച്ചിട്ട്‌ നമുക്ക്‌ കിട്ടുന്ന അനുഗ്രഹം പൂര്‍ണമായും നമ്മുടേതുതന്നെയാണ്‌. എന്നാല്‍ അന്യന്റെ ശുപാര്‍ശ പ്രകാരം നമുക്ക്‌ കിട്ടുന്ന അനുഗ്രഹം പങ്കുവയ്‌ക്കേണ്ടിവരും. ഇതുപോലെയെണ്‌ പ്രഭുവിന്റെ അടുത്ത്‌ ധനാഭ്യര്‍ത്ഥനയുമായി എത്തിയ ദരിദ്രന്‍ നേരിട്ട്‌ ഹാജരാകാതെ കാര്യസ്ഥനെക്കൊണ്ട്‌ ശുപാര്‍ശ ചെയ്യുന്നു എന്നിരിക്കട്ടെ ഇവിടെ പ്രതിഫലമായി കിട്ടേണ്ട ധനം പ്രഭുകാര്യസ്ഥനെ ഏല്‍പ്പിക്കുകയും കാര്യസ്ഥന്‍ തന്റെ പങ്ക്‌ കരസ്ഥമാക്കിയ ശേഷം ബാക്കി ദരിദ്രന്‌ സമ്മാനിക്കുകയും ചെയ്യുന്നു.

ഈശ്വരപൂജയെ പണ്ടുള്ളവര്‍ ഉത്തമം, മധ്യമം, അധമം – എന്ന്‌ തരംതരിച്ചിട്ടുണ്ട്‌. നേരിട്ടുള്ള പൂജയാണ്‌ ഉത്തമം. മറ്റൊരാളെ കൊണ്ട്‌ പൂജിപ്പിക്കുന്നത്‌ മധ്യമം. ദര്‍ശനം നടത്താതെ വഴിപാട്‌ കഴിക്കുന്നത്‌ അധമം. തനിക്കുപകരം രണ്ടാമന്‍ പൂജകഴിച്ചാല്‍ കിട്ടുന്ന ഈശ്വരപ്രസാദം നമുക്ക്‌ ലഭിക്കണമെങ്കില്‍ രണ്ടാമനെ ദക്ഷിണകൊടുത്ത്‌ പ്രതീപ്പെടുത്തണം. എന്നാലും അദ്ദേഹത്തിന്റെ പങ്കെടുത്ത്‌ ബാക്കിയേ ലഭിക്കൂ. അധമരീതിയാണെങ്കില്‍ മൂന്നാമന്‍ പോയി ദര്‍ശനം കഴിക്കുകയും നാം പറഞ്ഞേല്‍പ്പിച്ച വഴിപാട്‌ നടത്തുകയും ചെയ്യുന്നു. (തിരിയെവന്നാല്‍ പ്രസാദം തന്നെന്നും വരാം, തന്നില്ലെന്നും വരാം). ഒന്നാമത്തെ രീതിയില്‍ ഞാന്‍ നേരിട്ടുതന്നെ ഈശ്വരനോട്‌ അപേക്ഷിച്ചു എന്ന്‌ സമാധാനിക്കാം. മദ്ധ്യമത്തില്‍ ഞാന്‍ അദ്ദേഹത്തെക്കൊണ്ട്‌ അപേക്ഷിച്ചു എന്ന്‌ സമാധാനിക്കാം. മൂന്നാമത്തേതില്‍ അപേക്ഷ കൊടുത്തയച്ചു എന്ന്‌ പറയാമെന്നല്ലാതെ എത്തേണ്ടിടത്തു എത്തിയെന്നതിന്‌ യാതൊരു ഉറപ്പുമില്ല.

വൈദികവും, താന്ത്രികവുമായ ഈശ്വരാരാധന സമ്പ്രദായത്തെക്കുറിച്ച്‌ അഗാധമായി പഠിച്ചിട്ടുണ്ട്‌ ഗുരു ചാണക്യന്‍ എന്ന്‌ ഈ സിദ്ധാന്തം കൊണ്ട്‌ മനസ്സിലാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.