Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീതാസന്ദേശങ്ങളിലൂടെ..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2011, 11:00 pm IST
in Samskriti

നിരന്തരമായ അഭ്യാസം കൊണ്ട്‌ ഈശ്വരസ്മരണ മനസ്സില്‍ നിറയ്‌ക്കാം. ഏത്‌ കര്‍മ്മം ചെയ്യുമ്പോഴും ഈശ്വര സ്മരണ നിലനിര്‍ത്തണം. എല്ലാത്തരത്തിലും ഈശ്വര ചൈതന്യമുണ്ടെന്നറിയണം, എല്ലാം നിലനില്‍ക്കുന്നതും അതിനാലാണെന്നറിഞ്ഞ്‌ സ്മരിച്ചാല്‍ എല്ലായിപ്പോഴും ഈശ്വരസ്മരണ നിലനിര്‍ത്താം.

ഒരിക്കല്‍ ശരീരം വിട്ട്‌ ജീവാത്മചൈതന്യം പരമാത്മചൈതന്യത്തില്‍ വിലയം ചെയ്താല്‍ അത്‌ പിന്നെയൊരു ശരീരത്തെ പ്രാപിക്കേണ്ടതില്ല.

ജീവാത്മ ചൈതന്യത്തെക്കുറിച്ച്‌ പരിമിതമായ വാക്കുകളുള്ള ഭാഷാ പ്രയോഗത്താല്‍ വിവരിക്കാനസാദ്ധ്യമാണ്‌. അതിനേക്കാള്‍ കഠിനമാണ്‌ പരമാത്മചൈതന്യത്തെക്കുറിച്ച്‌ വിവരിക്കുക എന്നത്‌. അതിലുമപ്പുറത്തുണ്ടെന്ന്‌ പറയാവുന്ന പരബ്രഹ്മ, പ്രപഞ്ച പുരുഷചൈതന്യമെന്നിപ്രകാരമുള്ള പദങ്ങളെപ്പോലും വിവരിക്കാനൊരിക്കലും സാധ്യമല്ല തന്നെ. ആ നിലവാരത്തിലുള്ളതിലേക്ക്‌, ദേഹം വെടിയുന്ന ആത്മാവ്‌ വിലയം പ്രാപിച്ചാല്‍ പിന്നീട്‌ തിരിച്ചവരവോ പുനര്‍ജനനമോ മരണമോ ഇല്ല.

ഏതുതരം ജ്ഞാനവും (അത്മീയജ്ഞാനം) വിജ്ഞാനത്തിന്റെ (ശാസ്ത്രത്തിന്റെ) അടിത്തറയില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ആത്മീയതയിലുണ്ടാകാന്‍ സാധ്യതയുള്ള അന്ധവിശ്വാസങ്ങളില്ലാതെയാക്കാന്‍ സാധിക്കും. പ്രപഞ്ചത്തില്‍ ഈശ്വരനോ, ഈശ്വരനില്‍ പ്രപഞ്ചമോ അലിഞ്ഞുചേര്‍ന്നിരിക്കുന്നില്ല. അന്തരീക്ഷത്തില്‍ വായു നിലനില്‍ക്കുന്നതുപോലെയുള്ള ബന്ധമാണ്‌ പ്രപഞ്ചവും അതിലുള്ള ഈശ്വരചൈതന്യവും. പ്രളയ (ചൈതന്യവത്തായി അലിഞ്ഞുചേരുന്നത്‌) കാലത്ത്‌ എല്ലാം പരമാത്മാവിലലിയുന്നതുപോലെ സൃഷ്ടികാലത്ത്‌ പരമാത്മാവില്‍ നിന്നു തന്നെയെല്ലാം പുനര്‍ജനിക്കപ്പെടുന്നു. ഈ സൃഷ്ടിയും, സ്ഥിതിയും, സംഹാരവും, പ്രളയവുമെല്ലാം പ്രപഞ്ചത്തിലെ സ്വബോധത്താലും പ്രജ്ഞാനത്താലും സ്വയം നടക്കുന്നതാണ്‌. ഒന്നും മറ്റൊന്നില്‍ ബന്ധിതമല്ല. പ്രപഞ്ചത്തില്‍ ചൈതന്യവും ചൈതന്യത്തില്‍ പ്രപഞ്ചവും വായുവും അന്തരീക്ഷവും പോലെയുള്ള ബന്ധത്തില്‍ നില്‍ക്കുന്നത്‌ ഈശ്വരചൈതന്യത്തിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.