Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സര്‍വകലാശാലകളുടെ വിശ്വാസ്യത വീണ്ടെടുക്കും: മന്ത്രി കെ.ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 10:19 am IST
in Ernakulam

കാലടി: സംസ്ഥാനത്തെസര്‍വകലാശാലകളുടെ നഷ്ടപ്പെട്ടവിശ്വാസ്യത വീണ്ടെടുക്കുമെന്ന്‌ എക്സൈസ്‌ തുറമുഖ വകുപ്പ്മന്ത്രി കെ.ബാബു പറഞ്ഞു. ശ്രീശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയിലെ അനദ്ധ്യാപകരുടെ സര്‍വീസ്‌ സംഘടനയായ സംസ്കൃത സര്‍വകലാശാല സ്റ്റാഫ്‌ അസോസിയേഷന്റെ 10-ാ‍മത്‌ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 5 വര്‍ഷക്കാലം സംസ്ഥാനത്തെ സര്‍വകലാശാലകളെ സിപിഎം രാഷ്‌ട്രീയവല്‍ക്കരിക്കുകയായിരുന്നു. തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ, വൈസ്‌ ചാന്‍സലര്‍മാര്‍ ഇരിക്കുന്ന കസേരയോട്‌ നീതിപുലര്‍ത്തുകയും, മഹനീയമായവൈസ്‌ ചാന്‍സലര്‍പദവിയോട്‌ ഔന്നത്യം കാണിക്കുകയും വേണം. വൈസ്‌ ചാന്‍സലര്‍മാര്‍ അഴിമതിക്കാരാവരുത്‌ ലോകായുക്തനിയമം തന്നെ പുനഃപരിശോധിക്കും. പഠിക്കാന്‍ മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം ലഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ സാമൂഹ്യനീതി ഉറപ്പ്‌ വരുത്തും.

കേരള സാഹിത്യഅക്കാദമി സെക്രട്ടറിയായിനിയമതിനായ സീനില്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ ആര്‍.ഗോപാലകൃഷ്ണനെ മന്ത്രി.കെ.ബാബു ഉപഹാരം നല്‍കി ആദരിച്ചു. സംസ്കൃതസര്‍വകലാശാല എംപ്ലേയീസ്‌ യൂണിയനില്‍നിന്നും രാജിവെച്ച സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ബി.എസ്‌.മുസ്തഫക്ക്‌ മന്ത്രി കെ.ബാബു അംഗ്വത്വം നല്‍കി.

അസോസിയേഷന്‍ പ്രസിഡന്റ്‌ പി.ജെ.ജോയി എക്സ്‌ എംഎല്‍എ അദ്ധ്യക്ഷനായിരിന്നു. കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.കെ.ബി.സാബു, പി.ടി.പോള്‍, കെ.വി.മുരളി, കവിതസുരേഷ്ബാബു, കെസി ബേബി, അബ്ദുള്‍ അസീസ്‌ ഡോ.എന്‍.പ്രശാന്ത്കുമാര്‍, ജോയ്‌പോള്‍ എന്‍.കെ.ഇക്ബാല്‍, എന്‍.ജി.ഉണ്ണികൃഷ്ണന്‍, സി.വി.മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ മറുപടി പ്രസംഗംനടത്തി. സ്റ്റാഫ്‌ അസോസിയേഷന്‍ ജനറല്‍സെക്രട്ടറി വി.മനോജ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. അസോസിയേഷന്‍ വര്‍ക്കിംഗ്പ്രസിഡന്റ്‌ എം.ജെ.ജോര്‍ജ്‌, ട്രഷറര്‍ പീറ്റര്‍ അഗസ്റ്റിന്‍.കെ, വൈസ്‌ പ്രസിഡന്റ്‌ അല്‍ഫോന്‍സ ജോണ്‍, ജോ.സെക്രട്ടറിമാരായ, എന്‍.എം.തമ്പി, ടി.എസ്‌.സുമ എന്നിവര്‍ പ്രകടനത്തിന്‌ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം
Parivar

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.