Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്ഷേത്രസംരക്ഷണസമിതി ജില്ലാ ഭാരവാഹികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 11:02 pm IST
inErnakulam

അങ്കമാലി: കേരള ക്ഷേത്രസംരക്ഷണസമിതിയുടെ ജില്ലാവാര്‍ഷികസമ്മേളനം കളമശ്ശേരി ശ്രീമഹാഗണപതിക്ഷേത്ര ഓഡിറ്റോറിയത്തില്‍ (മാധവ്ജിനഗര്‍)സമിതി സംസ്ഥാന ഉപാദ്ധ്യാക്ഷന്‍ ഡോ.കെ.അരവിന്ദാക്ഷന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി കെ.ജി.ദേവദാസ്‌ അദ്ധ്യക്ഷതവഹിച്ച സഭയില്‍ ജില്ലാ സെക്രട്ടറി സദാനന്ദന്‍ സ്വാഗതമാശംസിച്ചു. പി.എന്‍.ഗോപാലകൃഷ്ണന്‍ (സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍), എസ്‌.ഗോപാലകൃഷ്ണന്‍, പി.കെ.മോഹന്‍ദാസ്‌, കെ.എസ്‌.നാരായണന്‍, ഗിരിജാ ശ്രീധരന്‍, കെ.എ.മോഹന്‍, കെ.പി.ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.എസ്‌.നാരായണന്‍ സമിതി സംസ്ഥാന സെക്രട്ടറി വരണാധികാരിയായി 2011-12 വര്‍ഷത്തേക്കുള്ള ജില്ലാഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരിമാര്‍ കെ.ജി.ദേവദാസ്‌-നെല്ലാട്‌, പി.കെ.മോഹന്‍ദാസ്‌-കാലടി, പ്രസിഡന്റ്‌ പി.സദാനന്ദന്‍-ചെങ്ങമനാട്‌, വൈസ്‌ പ്രസിഡന്റുമാര്‍ കെ.പി.ഹരിദാസ്‌- കളമശ്ശേരി, കെ.എ.മോഹന്‍-പെരുമ്പാവൂര്‍, സെക്രട്ടറി എന്‍.എ.കുമാരന്‍-വൈറ്റില, ജോ.സെക്രട്ടറിമാര്‍ ടി.എ.വിജയന്‍-കോതമംഗലം, കെ.വി.മുരളീധരന്‍- പാട്ടുപുരയ്‌ക്കല്‍, ട്രഷറര്‍ എം.രാജഗോപാല്‍- അങ്കമാലി, ദേവസ്വം സെക്രട്ടറി, ടി.എന്‍.ഗോവിന്ദന്‍-തേവയ്‌ക്കല്‍, മതപാഠശാല സെക്രട്ടറി സി.പി.കുഞ്ഞിക്കുട്ടന്‍-കോതമംഗലം, സത്സംഘ പ്രമുഖ്‌ എ.പി.അയ്യപ്പന്‍-കോതമംഗലം, സേവാപ്രമുഖ്‌ കെ.അശോക്ബാബു-കളമശ്ശേരി, സാമൂഹ്യാരാധന പ്രമുഖ്‌ വി.വിശ്വനാഥന്‍-കളമശ്ശേരി. കമ്മറ്റി അംഗങ്ങളായി ചന്ദ്രബോസ്‌-തുറവൂര്‍, പി.എം.സുനില്‍കുമാര്‍-കുറിച്ചിലക്കോട്‌, ശിവകുറുപ്പ്‌-വീട്ടൂര്‍, സുഗതന്‍-തങ്കളം എന്നിവരേയും ഐകകണ്ഠേന തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.