Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിയാരത്ത്‌ കണ്ടത്‌ സിപിഎമ്മിന്റെ വികൃതമുഖം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2011, 10:14 pm IST
in Kerala

തിരുവനന്തപുരം: ഒരുവശത്ത്‌ സാമൂഹികനീതിയുടെ പേരുപറഞ്ഞ്‌ നിരപരാധികളായ വിദ്യാര്‍ത്ഥികളെ സമരമുഖത്തിറക്കുകയും മറുവശത്ത്‌ ഇന്റര്‍ചര്‍ച്‌ കൗണ്‍സിലിന്റെ നിലപാട്‌ സ്വീകരിക്കുകയും ചെയ്ത മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വികൃതമുഖമാണ്‌ പരിയാരത്ത്‌ കണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ തനിനിറം ജനങ്ങള്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. പരിയാരത്ത്‌ തുട്ടു മേടിച്ചവര്‍ക്കു പാര്‍ട്ടിക്കു പുറത്താണു സ്ഥാനമെന്നു പ്രതിപക്ഷ നേതാവ്‌ പറഞ്ഞിരുന്നു. ഒരു രമേശന്‍ മാത്രമാണ്‌ പുറത്തായത്‌. പരിയാരം മാനേജ്മെന്റിനെ ഒന്നു തൊടാനെങ്കിലും സിപിഎമ്മിനു കഴിഞ്ഞോ? സമരം കണ്ടാല്‍ പേടിക്കുന്ന സര്‍ക്കാരല്ല ഇത്‌. അക്രമസമരങ്ങള്‍ കൊണ്ടു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന്‌ ആരും കരുതുകയും വേണ്ട.സാമൂഹിക നീതിയില്‍ സിപിഎമ്മിനു ആത്മാര്‍ഥത ഉണ്ടായിരുന്നുവെങ്കില്‍ പരിയാരത്തു ഇങ്ങനെയൊരു സാഹചര്യമുണ്ടാകുമായിരുന്നില്ല. ഇനിയെങ്കിലും സര്‍ക്കാരുമായി സഹകരിക്കാന്‍ പ്രതിപക്ഷവും മാനേജ്മെന്റുകളും തയാറാകണം അദ്ദേഹം പറഞ്ഞു.

കേരളം പോലൊരു സംസ്ഥാനത്ത്‌ 21ാ‍ം നൂറ്റാണ്ടില്‍ സാമൂഹിക നീതി നിഷേധിച്ച്‌ ആര്‍ക്കെങ്കിലും മുന്നോട്ടു പോകാനാകുമോ? അങ്ങനെ നീങ്ങിയാല്‍ ഒരു സര്‍ക്കാരിന്‌ അത്‌ അംഗീകരിക്കാനാകുമോ?- ഉമ്മന്‍ചാണ്ടി ചോദിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്‌.
പക്ഷെ സാമൂഹിക നീതി നിഷേധിച്ചുകൊണ്ടാവരുതെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്‌. സാമൂഹിക നീതിയും ന്യൂനപക്ഷ അവകാശങ്ങളും സമന്വയിപ്പിച്ചു മുന്നോട്ടുപോകാന്‍ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ സഹകരിക്കണം. അഞ്ചുവര്‍ഷം ഭരിച്ചിട്ടും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കു പരിഹരിക്കാന്‍ കഴിയാത്തതാണ്‌ സ്വാശ്രയ വിഷയം. എ.കെ. ആന്റണിയുടെ സ്വാശ്രയ നിയമം അട്ടിമറിച്ചതാണ്‌ കഴിഞ്ഞ സര്‍ക്കാരിനു സംഭവിച്ച ആദ്യത്തെ പാളിച്ച. ആന്റണി കൊണ്ടുവന്ന നിയമത്തിലെ ഒറ്റ വ്യവസ്ഥ ഒഴിച്ച്‌ ബാക്കിയെല്ലാം കോടതി അംഗീകരിച്ചിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം അഞ്ചുവര്‍ഷം നടന്ന കാര്യങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. എന്നിട്ടിപ്പോള്‍ യുഡിഎഫ്‌ സര്‍ക്കാര്‍ വീഴ്ച വരുത്തിയത്‌ ഏതു കാര്യത്തിലാണെന്ന്‌ അവര്‍ വ്യക്തമാക്കണം.

യഥാസമയം സീറ്റ്‌ അലോട്ട്‌ ചെയ്തില്ല എല്‍ഡിഎഫ്‌ ആക്ഷേപം. അടിസ്ഥാന രഹിതമാണ്‌. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും ചുമതലയേല്‍ക്കുന്നത്‌ മെയ്‌ 23നാണ്‌. 28നു തന്നെ മാനെജ്മെന്റുകളുടെ യോഗം വിളിച്ചു. സീറ്റുകള്‍ അലോട്ട്‌ ചെയ്തുപോയെന്നും 50-50 പ്രവേശനം സാധ്യമല്ലെന്നുമായിരുന്നു ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ നിലപാട്‌. അവര്‍ക്ക്‌ കോഴ്സ്‌ അനുവദിച്ചത്‌ എല്‍ഡിഎഫ്‌ സര്‍ക്കാരായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കൗണ്‍സില്‍ നിലപാടിനു കീഴടങ്ങുകയല്ല ചെയ്തത്‌. 50% സീറ്റുകള്‍ ഏറ്റെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ കോടതിയെ സമീപിച്ചപ്പോഴും സര്‍ക്കാര്‍ കൈയും കെട്ടിയിരുന്നില്ല. ഒരേസമയം സുപ്രീംകോടതിയും ഹൈക്കോടതിയിലും കേസ്‌ നടത്തി. കോടതി വിധി വന്ന്‌ മിനിറ്റുകള്‍ക്കുള്ളില്‍ കൗണ്‍സിലിങ്‌ തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.