Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത മൊബെയില്‍ കണക്ഷനുകള്‍ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 11:10 pm IST
inErnakulam

ആലുവ: അനധികൃത മൊബെയില്‍ കണക്ഷനുകള്‍ പെരുകുന്നു. ശരിയായ രേഖകളില്ലാത്ത ആര്‍ക്കും കണക്ഷനുകള്‍ നല്‍കാന്‍ പടില്ല എന്നതാണ്‌ കേന്ദ്രനിയമം. എങ്കിലും തങ്ങളുടെ ടാര്‍ജറ്റ്‌ തികയ്‌ക്കാന്‍ മൊബെയില്‍ ഷോപ്പുടമകള്‍ അനധികൃതമായി സിമ്മുകള്‍ നല്‍കുന്നു. ഇത്‌ പരിശോധിക്കേണ്ട സര്‍വീസ്‌ പ്രൊവൈസര്‍മാര്‍ രേഖകള്‍ ശരിയാണോ എന്ന്‌ ഉറപ്പ്‌ വരുത്താനും ശ്രമിക്കുന്നില്ല. നോ നമ്പര്‍ കണക്ഷനുകളാണ്‌ ഇപ്പോള്‍ വര്‍ധിപ്പിക്കുന്നത്‌. ഈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ വിളിക്കുന്നവരുടെ ഫോണില്‍ നമ്പര്‍ തെളിയില്ല എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഇത്‌ ഉപയോഗിച്ച്‌ ആര്‍ക്കും ആരേയും ഭീഷണിപ്പെടുത്താം. കേസില്‍ ജാമ്യത്തിലിറങ്ങുന്ന പ്രതിക്ക്‌ സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കാം. നമ്പര്‍ അറിയാത്തതിനാല്‍ പരാതിപ്പെടാന്‍ ആരും ശ്രമിക്കാറില്ല.

മൊബെയില്‍ കമ്പനികള്‍ നല്‍കുന്ന ക്ലിയര്‍ എന്ന ഈ കണക്ഷന്‍ ലഭിക്കണമെങ്കില്‍ ഡിവൈഎസ്പി റാങ്ക്‌ മുകളിലുള്ള ഉദ്യോഗസ്ഥന്റെ റഫറല്‍ ലെറ്റര്‍ വേണമെന്നാണ്‌ ചട്ടം. ഇല്ലെങ്കില്‍ ഉപഭോക്താവ്‌ ഹൈടെക്‌ ബിസിനസുകാരനായിരിക്കണം. ഇതൊക്കെയാണ്‌ നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലായെന്ന്‌ പറയപ്പെടുന്നു. കൈവെട്ട്‌ കേസുമായി ബന്ധപ്പെട്ടാണ്‌ അനധികൃത മൊബെയില്‍ കണക്ഷനുകള്‍ക്കെതിരെ പോലീസ്‌ നടപടിയെടുത്തിരുന്നത്‌. എന്നാല്‍ സിംകാര്‍ഡുകള്‍ ഫുട്പാത്തിലിട്ടാണ്‌ യാതൊരു രേഖകളുമില്ലാതെ വില്‍പ്പന നടക്കുന്നത്‌. ഇതിന്‌ ഇവര്‍ ചെയ്യുന്നത്‌ രേഖകള്‍ നല്‍കുന്ന വ്യക്തിയുടെ വ്യാജ ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും നിര്‍മിച്ച്‌ സര്‍വീസ്‌ നല്‍കുന്ന കമ്പനികള്‍ക്ക്‌ നല്‍കുകയാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.