Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിം ഡേവിയെ ഇന്ത്യക്ക്‌ വിട്ടുകിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2011, 08:02 pm IST
inIndia

ന്യൂദല്‍ഹി: പുരുളിയ കേസിലെ ഒന്നാം പ്രതി കിം ഡേവിയെ ഇന്ത്യക്ക്‌ കൈമാറേണ്ടതില്ലെന്ന്‌ ഡാനിഷ്‌ കോടതി വിധിച്ചു.

എകെ 47 തോക്കുകളും പിസ്റ്റളുകളും ടാങ്ക്‌വേധ ഗ്രനേഡുകളും റോക്കറ്റ്‌ ലോഞ്ചറുകളും പശ്ചിമബംഗാളിലെ പുരുളിയയില്‍ വിമാനത്തിലിറക്കി എന്നതായിരുന്നു കേസ്‌.

പശ്ചിമബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ആനന്ദമാര്‍ഗികള്‍ക്ക്‌ ഉപയോഗിക്കാനാണ്‌ ആയുധമെന്നായിരുന്നു സിബിഐയുടെ വാദം. ആയുധങ്ങള്‍ ആനന്ദമാര്‍ഗികള്‍ക്കാണെന്നതിന്‌ തെളിവൊന്നുമില്ലെന്ന്‌ കോടതി നിരീക്ഷിച്ചു.

ആയുധങ്ങള്‍ ആര്‍ക്കായിരുന്നു എന്ന്‌ ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

കിം ഡേവിയും അഞ്ച്‌ ലാത്വിയക്കാരും താനുമാണ്‌ സംഭവത്തിനുത്തരവാദികളെന്ന്‌ പിടിയിലായ ബ്രിട്ടീഷ്‌ പൗരന്‍ പീറ്റര്‍ ബ്ലീച്ച്‌ അഭിപ്രായപ്പെട്ടിരുന്നു.

ലണ്ടനിലെ ഗേറ്റ്‌വിക്‌ വിമാനത്താവളത്തില്‍നിന്ന്‌ 4 ടണ്‍ ആയുധങ്ങളുമായി പോയ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലിറങ്ങി.

വിമാനത്താവളത്തിലെ ടാര്‍മാര്‍ക്കില്‍ അവര്‍ കുറെ ദിവസം സംശയത്തിന്‌ വിധേയരാകാതെ കഴിഞ്ഞു. അടുത്തതായി വാരാണസിയിലെത്തിയാണ്‌ അവര്‍ ഇന്ധനം നിറച്ചത്‌.

അറസ്റ്റ്‌ ചെയ്തെങ്കിലും ഡേവി മുംബൈ വിമാനത്താവളത്തില്‍നിന്നും അഞ്ച്‌ ദിവസത്തിനുശേഷം രക്ഷപ്പെടുകയായിരുന്നു. സിബിഐ ഡേവിയെ വിട്ടുകിട്ടാന്‍ 2002 ല്‍ ഡാനിഷ്‌ സര്‍ക്കാരിന്‌ എഴുതിയിരുന്നു. 2005 ല്‍ അതിനുള്ള നിബന്ധനകള്‍ ഡെന്‍മാര്‍ക്ക്‌ മുന്നോട്ടുവച്ചു.

ആനന്ദമാര്‍ഗികള്‍ക്കുള്ളതായിരുന്നു ആയുധങ്ങള്‍എന്ന സിബിഐയുടെ വാദം തെളിയിക്കാന്‍ കഴിഞ്ഞില്ല. അഞ്ച്‌ ലാറ്റ്‌വിയന്‍ പൗരന്മാരും ഒരു ബ്രിട്ടീഷുകാരനും കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. 2000ല്‍ ലാറ്റ്‌വിയക്കാരേയും പ്രസിഡന്റ്‌ മാപ്പ്‌ നല്‍കിയതിനെത്തുടര്‍ന്ന്‌ 2000ല്‍ ബ്രിട്ടീഷുകാരനേയും വിട്ടയച്ചു.

കിംഡേവിയെ ഇന്ത്യക്ക്‌ കൈമാറിയാലും ഇന്ത്യയും ഡെന്‍മാര്‍ക്കുമായുള്ള ധാരണപ്രകാരം ഇന്ത്യന്‍ കോടതികളുടെ തടവുശിക്ഷ ഡേവിക്ക്‌ ഡെന്‍മാര്‍ക്ക്‌ ജയിലില്‍ അനുഭവിക്കാനാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

Samskriti

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

പുതിയ വാര്‍ത്തകള്‍

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.