Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജയിക്കേണ്ടത്‌ വാസനകളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2011, 10:19 pm IST
inSamskriti

നമ്മള്‍ യാത്ര പോവുമ്പോള്‍ കല്ലും മുള്ളും കണ്ടാല്‍, അതെടുത്തുമാറ്റിയിട്ട്‌ മുന്നോട്ട്പോകും. അങ്ങനെ ചെയ്തില്ലെങ്കില്‍, എന്നായാലും അതവിടെക്കിടക്കും. നമ്മിലുള്ള കാമക്രോധങ്ങളെ ഇതോടുകൂടി പിഴുതുമാറ്റുകയാണ്‌. വാസന അധികമായുള്ള മക്കളോട്‌ വിവാഹം കഴിക്കാന്‍ അമ്മ പറയാറുണ്ട്‌. അമര്‍ത്തിവച്ചുകൊണ്ടുപോയാല്‍ ഇന്നല്ലെങ്കില്‍ നാളെ അവ പൊട്ടിത്തെറിക്കും. അവയെ അതിജീവിക്കുവാന്‍ കഴിയണം. അതിനുള്ള സാഹചര്യം ഒരുക്കിത്തരികയാണ്‌ കുടുംബജീവിതം. മനനം ചെയ്ത്‌ മനസ്സിന്‌ ശക്തിപകരണം. കുട്ടിമറിഞ്ഞ്‌ വീണാല്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കണം. അവിടെതന്നെക്കിടന്നാല്‍ മുന്നോട്ടുള്ള യാത്ര പറ്റില്ല. കുടുംബജീവിതം ഈശ്വരനില്‍നിന്ന്‌ അകറ്റാനല്ല, അടുപ്പിക്കാനാണ്‌. ഈ ജീവിതം അവിടുത്തോടടുപ്പിക്കാനാണെന്നുമാത്രം ചിന്തിച്ച്‌ മക്കള്‍ അവിടുത്തോടടുക്കാന്‍ ശ്രമിക്കൂ.

കുടുംബജീവിതത്തിലൂടെ നമ്മളിലെ വാസനകളെ ജയിക്കാന്‍ ശ്രമിക്കുകയാണ്‌. വാസനകളില്‍ തന്നെ മുങ്ങിപ്പോകരുത്‌. അവ എന്താണ്‌ മനസ്സിലാക്കിയിട്ട്‌ മുന്നോട്ട്‌ പോകുകയാണ്‌ വേണ്ടത്‌.ഇന്നല്ലെങ്കില്‍ നാളെ വാസനകളുടെ മുമ്പില്‍ ഒരു വൈരാഗ്യം വന്നാലേ ലക്ഷ്യത്തില്‍ എത്താന്‍ പറ്റുകയുള്ളു.ഇവയൊക്കെ ഇത്രയേഉള്ളൂ എന്ന്‌ തോന്നിയാല്‍ പിന്നെ മനസ്സ്‌ അവയുടെ പിന്നാലെ പായുകയില്ല.നമ്മെ വാസനകള്‍ മുന്നോട്ട്‌ വലിക്കുമ്പോള്‍ അവയൊന്നുമല്ല യഥാര്‍ത്ഥആനന്ദത്തിന്റെ ഉറവ, അവ നാളെ നമ്മുടെ ദുഃഖത്തിനേ കാരണമാകൂ എന്നറിഞ്ഞാല്‍ മനസ്സ്‌ പിന്നെ അതിലേയ്‌ക്ക്‌ പോകില്ല.

പക്ഷേ, ഈ വിചാരം മനസ്സിലും ബുദ്ധിയിലും ഉറയ്‌ക്കണം എന്ന്‌ മാത്രം. മറിച്ച്‌ മനസ്സിലെ ചിന്തകള്‍ക്കടിപ്പെട്ട്‌ , ഒരടിമയെപ്പോലെ ജീവിച്ച്‌ മക്കള്‍ ജീവിതം നഷ്ടമാക്കരുത്‌.ഭൗതികവിഷയങ്ങള്‍ക്ക്‌ നമ്മള്‍ നല്‍കുന്ന അമിതപ്രാധാന്യം ഒഴിവാക്കിയാല്‍ തന്നെ മനസ്സ്‌ കുറെ അടങ്ങും. അതിനുള്ള ശക്തി അത്രപെട്ടെന്ന്‌ കിട്ടിയില്ല എന്ന്‌ കരുതി മക്കള്‍ വിഷമിക്കേണ്ട. ദിവസവും അല്‍പനേരം ഏകാന്തതയില്‍ ഇരുന്ന്‌ സാക്ഷിയായി മനനം ചെയ്യുക. അത്‌ ശീലമാക്കുക. തീര്‍ച്ചായായും നമുക്ക്‌ ശക്തി കണ്ടെത്തുവാന്‍ കഴിയും. ദുര്‍ബലനാണെന്ന്‌ പറഞ്ഞ്‌ കുത്തിയിരുന്നുകരഞ്ഞിട്ടുകാര്യമില്ല.ശക്തി കണ്ടെത്തുകയാണ്‌ വേണ്ടത്‌.അങ്ങനെ വരുമ്പോള്‍ നമുക്ക്‌ ഏത്‌ സാഹചര്യത്തിലും തളരാതെ പിടിച്ചുനില്‍ക്കുവാന്‍ കഴിയും.അല്ലാതെ എനിക്കര്‍ഹതയില്ലല്ലോ എന്നോര്‍ത്ത്‌ കരയല്ലേ. അത്‌ നമ്മുടെ ശക്തി നഷ്ടമാക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.