Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതികൂലചിന്തകളെ അവഗണിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 10:30 pm IST
in Samskriti

പ്രകൃതി നിയമങ്ങള്‍കക്ക്‌ ഭംഗം വരാത്ത രീതിയില്‍ ജീവിക്കാനാണ്‌ സഹജമാര്‍ഗം പഠിപ്പിക്കുന്നത്‌. ശരിയായ രീതിയില്‍ മനസ്സിലാക്കിയ ഒരഭ്യാസിക്ക്‌ കുടുംബജീവിതത്തിന്‌ ഒരു കടവും കൂടാതെ സാധനയുമായി മുന്നോട്ട്‌ പോകാന്‍ കഴിയും. അനാവശ്യമായ കര്‍ക്കശങ്ങള്‍ അനുവര്‍ത്തിച്ചാല്‍ സുഖമായ ജീവിതത്തിന്‌ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈശ്വരന്‍ സൂക്ഷ്മവും ലളിതവുമാണ്‌. ആ ഈശ്വരനെ ലഭിക്കാന്‍ സരളമായ പദ്ധതിയേ ആവശ്യമുള്ളു. അത്കൊണ്ട്‌ ഗുരുക്കന്മാര്‍ ലളിതമായ രീതിയിലാണ്‌ സാധനാ പദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ഈ ലോകം ദ്വന്ദ്വങ്ങള്‍ അടങ്ങുന്നതാണ്‌. നന്മയും തിന്മയും രോഗവും അനാരോഗ്യവും ദുഃഖവും സുഖവും എല്ലാം ഉള്‍പ്പെടും. ഇതില്‍ ഒന്നിനെയും ഉന്മൂലുനം ചെയ്യാന കഴിയില്ല. തിന്മയോട്‌ വിഡ്ഢി മല്ലടിക്കുന്നു. ബുദ്ധിമാന്‍ നന്മ പ്രചരിപ്പിക്കുന്നു.

സഹജമാര്‍ഗം തിന്മക്ക്‌ എതിരെ പോരാടുന്ന ഒരു പദ്ധതിയല്ല. നന്മയെ ശക്തിപ്പെടുത്തുന്ന പദ്ധതിയാണ്‌. നമ്മളിലുള്ള ചിന്തകള അവഗണിക്കാനാണ്‌ ബാബുജി പറഞ്ഞിട്ടുള്ളത്‌. ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അത്‌ കൂടുതല്‍ കൂടുതല്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കും. അതിനാലാണ്‌ ചിന്തകളെ ക്ഷണിക്കപ്പെടാത്ത അതിഥികളായി കണക്കാക്കണം എന്ന്‌ ബാബുജി പറയുന്നത്‌. പ്രതികൂലചിന്തകളെ ചെറുക്കുമ്പോള്‍ നമ്മുടെ ശക്തി ചോര്‍ന്നുപോകുകയാണ്‌. അതിനാല്‍ പ്രതികൂലചിന്തകള്‍ക്ക്‌ മനസ്സില്‍ സ്ഥാനംകൊടുക്കരുത്‌. തിന്മയെ ചെറുക്കാതിരിക്കുകയും നന്മയെ പ്രോത്സാഹിപ്പിക്കുകയുമാണ്‌ വേണ്ടത്‌. നന്മ ശക്തിപ്രാപിക്കട്ടെ. ഗുണിതങ്ങളായി പെരുകട്ടെ.ഒരു അഭ്യാസി നന്മനിറഞ്ഞവനായാല്‍ അവനിലൂടെ പത്ത്‌ അഭ്യാസികള്‍ നന്മയുള്ളവരായിത്തീരും. അങ്ങനെ ശരിയായ പ്രവണതകളിലേക്ക്‌ ജനമനസ്സുകളില്‍ മാറ്റം വന്നുകൊണ്ടിരിക്കും. മനുഷ്യമനസ്സ്‌ തിന്മകളുടെ വിളനിലമാണ്‌. എന്നാല്‍ സാക്ഷാത്കാരം നേടുന്നത്‌ ഇതേ മനസ്സിന്റെ സത്പ്രവൃത്തികളിലൂടെ മാത്രമാണ്‌.

പ്രതികൂലചിന്തകള്‍ നമ്മില്‍ സംസ്കാരങ്ങള്‍ സൃഷ്ടിക്കും. പില്‍ക്കാലത്ത്‌ നമ്മുടെ അനുഭവങ്ങളായി മാറുന്നത്‌ ഈ സംസ്ക്കാരങ്ങളാണ്‌. അതിനാല്‍ ചെറുക്കുക എന്ന വിവേകശൂന്യമായ പ്രവൃത്തിയില്‍നിന്ന്‌ അവഗണയിലൂടെ ഉന്മൂലനം ചെയ്യുക എന്ന പ്രായോഗികമാര്‍ഗം സ്വീകരിക്കുകയാണ്‌ ഉത്തമം. മനുഷ്യനാലോ ഈശ്വരനാലോ കണ്ടെത്തിയിട്ടുള്ള ഏറ്റവും ശക്തമായ ആയുധമാണ്‌ സമര്‍പ്പണം. യഥാര്‍ത്ഥവിജയം ഈ സമര്‍പ്പണത്തിലൂടെയാണ്‌ നേടേണ്ടത്‌. അതിന്‌ മാസ്റ്ററില്‍ വിശ്വാസം അര്‍പ്പിക്കുകയാണ്‌ വേണ്ടത്‌. പിന്നീടുള്ള യാത്ര മാസ്റ്ററുടെ കൈപിടിച്ചുകൊണ്ടാണ്‌. അത്‌ ലക്ഷ്യം നേടുന്നതുവരെ തുടരുകയും ചെയ്യും. അഭ്യാസിയായിത്തീരുന്ന ആ സമയം മുതല്‍ ലക്ഷ്യപ്രാപ്തിവരെ മാസറ്റര്‍ നിരന്തരമായി നമ്മെ സഹായിച്ചുകൊണ്ടിരിക്കുകയാണ്‌. സഹജമാര്‍ഗത്തിന്റെ അതുല്യത ഇതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.