Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജനിതക വൈകല്യങ്ങളുള്ള കുട്ടികളെ സഹായിക്കാന്‍ എല്‍എസ്ഡിഎസ്‌എസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2011, 09:36 am IST
in Ernakulam

കൊച്ചി : കുട്ടികളുടെ ഹൃദയം, ശ്വാസകോശം, അസ്ഥികള്‍ എന്നിവയെ ബാധിച്ച്‌ ജീവന്‌ ഭീഷണിയാകുന്ന ലൈസോസോമല്‍ സ്റ്റോറേജ്‌ ഡിസോര്‍ഡേഴ്സ്‌ രോഗബാധിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആശ്വാസമായി ലൈസോസോമല്‍ സ്റ്റോറേജ്‌ ഡിസോര്‍ഡേഴ്സ്‌ സപ്പോര്‍ട്ട്‌ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ എല്‍.എസ്‌.ഡി.എസ്‌. രോഗികളുടെ ആരോഗ്യപരിപാലനം എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ എല്‍.എസ്‌.ഡി.എസ്‌.എസ്‌. നേരത്തെയും കൃത്യമായും രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന്‌ ഇത്തരം രോഗികളെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന്‌ ഗവണ്‍മെന്റുകളെ ധരിപ്പിക്കാന്‍ സംഘടനക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന എല്‍.എസ്‌.ഡി.എസ്‌. രോഗികളെ സഹായിക്കുന്നതു കൂടാതെ ശരിയായ സമയത്ത്‌ ശരിയായ ചികിത്സ ഉറപ്പുവരുത്താനും സംഘടന ശ്രദ്ധിക്കുന്നുണ്ട്‌. പാരമ്പര്യമായുള്ള ചില വൈകല്യങ്ങളെ തുടര്‍ന്ന്‌ ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങളില്‍ പോംപി, പെരുമാറ്റവൈകല്യം, ഫാബ്രി എന്നിവയ്‌ക്ക്‌ ഇന്ത്യയില്‍ ഒരു കാലത്ത്‌ ചികിത്സയുണ്ടായിരുന്നില്ല. ചുരുങ്ങിയ ചികിത്സാവിധികളുള്ള ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക എന്‍സൈംസ്‌ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. പെരുമാറ്റവൈകല്യമെന്ന ഗോച്ചര്‍ അസുഖത്തിനാണ്‌ ആദ്യം എന്‍സൈം മാറ്റിവച്ചത്‌. ഫാബ്രി, എംപിഎസ്‌ ക, കക എന്നിവക്കും ഇത്തരത്തിലുള്ള പ്രതിരോധങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. മിക്ക അപൂര്‍വ്വരോഗങ്ങളും ജീവാപായം ഉണ്ടാക്കുന്നതും ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമാണ്‌. കുട്ടികളെ ബാധിക്കുന്ന ഇത്തരം ജനിതക വൈകല്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായാണ്‌ കണ്ടുവരുന്നത്‌.

ശരിയായ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തന്നെ വര്‍ഷങ്ങള്‍ എടുക്കും. ഈ രംഗത്ത്‌ ഗവേഷണങ്ങള്‍ കുറഞ്ഞതാണ്‌ ഇതിന്‌ കാരണം. ചികിത്സ ലഭ്യമാണെങ്കിലും ഇതിനായി പണച്ചെലവ്‌ ഏറെ വേണ്ടിവരുന്നത്‌ ഇത്തരം രോഗങ്ങളെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സംസ്ഥാന കേന്ദ്രസര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ സൗജന്യമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത്‌ കുട്ടികള്‍ക്ക്‌ വേണ്ടി ചികിത്സ ലഭ്യമാക്കാവുന്നതാണെന്ന്‌ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ പീഡിയാട്രിക്‌ ജനിറ്റിക്സ്‌ വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ഷീല നമ്പൂതിരി അഭിപ്രായപ്പെടുന്നു.

തങ്ങളുടെ ഈ രോഗം മൂലം മരിച്ച ദുഃഖസംഭവം ബിസിനസുകാരനായ മനോജ്‌ വിവരിച്ചു. യഥാസമയം രോഗം കണ്ടെത്തിയാല്‍ തന്റെ മകളെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാനായതായി എല്‍എഡ്ഡിഎസ്‌എസ്‌ പ്രസിഡന്റ്‌ പ്രസന്നകുമാര്‍ ഷിറോള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ധുരന്ധർ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

Kerala

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

പുതിയ വാര്‍ത്തകള്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.