Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാണക്യദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2011, 06:13 pm IST
in Samskriti

വിപ്രയോര്‍ വിപ്രവഹ്യോശ്ച

ദംപത്യോഃ സ്വാമിഭൃത്യയോഃ

അന്തരേണ ന ഗന്തവ്യം

ഹലസ്യ വൃഷഭസ്യ ച

ശ്ലോകാര്‍ത്ഥം

‘സംസാരിച്ചുകൊണ്ടിരിക്കുന്ന രണ്ട്‌ പണ്ഡിതന്മാര്‍, പടര്‍ന്നു കത്തുന്ന തീ, സ്വകാര്യം പറയുന്ന ഭാര്യയും ഭര്‍ത്താവും, ഭൃത്യനെ ശാസിക്കുന്ന യജമാനന്‍, പാടത്ത്‌ ഉഴാന്‍ കെട്ടിയിട്ട കാളകള്‍ ഇവയുടെ ഇടയില്‍ക്കൂടി നമ്മളൊരിക്കലും മുറിച്ച്‌ കടക്കരുത്‌.’

പണ്ഡിതന്മാര്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഇടയില്‍കയറി ചാടിയാല്‍ പല ദൂഷ്യങ്ങളുമുണ്ട്‌. അവരുടെ സംഭാഷണ വിഷയം ഗൗരവുള്ളതാണ്‌. അത്‌ മുറിഞ്ഞുപോകുന്നു. അവരുടെ കോപത്തിന്‌ നിങ്ങള്‍ പാത്രമാകുന്നു. അവരില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ കിട്ടുന്ന ആനുകൂല്യം നഷ്ടമാകുന്നു.

അടുത്തത്‌ കത്തിക്കാളുന്ന തീയാണ്‌. അഗ്നിജ്വാലയുടെ മദ്ധ്യത്തില്‍ക്കൂടി നടന്നാല്‍ എന്ത്‌ സംഭവിക്കുമെന്ന്‌ വിവരിക്കേണ്ടതില്ല. ഇവിടെ മറ്റൊരു വ്യാഖ്യാനത്തിനും കൂടി വകയുണ്ട്‌. അഗ്നിജ്വാലയുടെയും പുരോഹിതന്റെയും ഇടയില്‍ക്കൂടി എന്നര്‍ത്ഥമെടുത്താല്‍ ഒരു യാഗം നടക്കുന്ന രംഗമാണ്‌ നിങ്ങള്‍ക്കോര്‍മവരിക. പുരോഹിതന്‍ ഉച്ചരിക്കുന്ന മന്ത്രധ്വനികളില്‍ക്കൂടി അഗ്നിയിലേക്ക്‌ ആവാഹിക്കപ്പെടുന്ന ദേവന്മാരോടുള്ള അഭ്യര്‍ത്ഥനകളെല്ലാം ഇടമുറിഞ്ഞുപോകുന്നു. എന്നുവച്ചാല്‍ ഫലമില്ലാതാകുന്നു.

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ആയിരം കാര്യങ്ങള്‍ പറയാനുണ്ടാകും. അതെല്ലാം തന്നെ പരസ്യമാക്കാവുന്നതല്ല. പരസ്യമാവാനിടയായാല്‍ അപവാദവും ഉണ്ടാകാം. മാത്രമല്ല, ഭാര്യഭര്‍തൃ രഹസ്യങ്ങള്‍ അന്യന്റെ കയ്യില്‍ കിട്ടിയാല്‍ അവന്‍ അതുംകൊണ്ട്‌ പാട്ടുപാടി നടക്കുകയും ചെയ്യും. കുടിലായാലും കൊട്ടാരമായാലും ശരി, രഹസ്യം രഹസ്യം തന്നെ. ഭാര്യാഭര്‍തൃബന്ധങ്ങള്‍ തകര്‍ക്കുന്നത്‌ തനിക്കൊരു തമാശയാണെന്ന്‌ വീരവാദം മുഴക്കുന്ന പ്രമാണിമാരുണ്ട്‌ ലോകത്തില്‍. അവര്‍ ചെയ്യുന്ന മഹാപാപം അവരെ ജീവനോടെ നരകത്തിലെത്തിക്കുന്നു.

ഭൃത്യനും യജമാനനും തമ്മില്‍ കൈമാറുന്ന നിര്‍ദ്ദേശങ്ങള്‍ മുഖത്ത്‌ നോക്കിത്തന്നെ പറയേണ്ടിവരുന്നു. അതിനിടയ്‌ക്ക്‌ മുറിച്ച്‌ കടക്കുന്ന അന്യന്‌ ഒന്നുകില്‍ യജമാനന്റെ ശകാരം കേള്‍ക്കണം .അല്ലെങ്കില്‍ ഭൃത്യന്റെ പരാതികേള്‍ക്കണം. പാടത്ത്‌ ഉഴാന്‍ തയ്യാറാക്കി നിര്‍ത്തിയ കാളക്കൂട്ടമായാലും ശരി ഉഴുതു കഴിഞ്ഞു ക്ഷീണിച്ച്‌ അഥിച്ചു വിടാനുള്ള കാളക്കൂട്ടമായാലും ശരി അങ്ങേയറ്റം അക്ഷമ പൂണ്ടാണ്‌ നില്‍ക്കുന്നത്‌. രണ്ടുകാളകള്‍ക്കിടയ്‌ക്ക്‌ ആര്‍ക്കും തന്നെ നില്‍ക്കാന്‍ പോലും സ്ഥലമില്ലാതിരിക്കെ നിങ്ങള്‍ ഇടിച്ച്‌ കയറിയാല്‍ ഒന്നുകില്‍ കാളയുടെ കുത്തു കൊള്ളേണ്ടിവരും. അല്ലെങ്കില്‍ രണ്ടുകാളകളും നിങ്ങളെ ചവിട്ടി മെതിച്ചെന്നുവരും. ആപത്ത്‌ വിലയ്‌ക്കുവാങ്ങുന്നതെന്തിന്‌?

അത്യന്തം മനോഹരമായ ഒരു സിദ്ധാന്തമാണിത്‌. സ്വാനുഭവത്തേക്കാള്‍ കല്‍പനാ വൈഭവത്തിനാണിതില്‍ സ്ഥാനം. ഗുണോപദേശം ഉള്‍ക്കൊള്ളുന്നു എങ്കിലും പ്രായോഗിക ചിത്രീകരണമാണിതൊക്കെ. യജമാനഭൃത്യന്മാരുടേയും ഭാര്യാഭര്‍ത്താക്കന്മാരുടെയും സംഭാഷണ വിഷയം ചാണക്യനൊഴിച്ച്‌ സാധാരണക്കാരാരും ശ്രദ്ധിച്ചിരിക്കാനിടിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.