Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലഹരി വിപത്തിനെതിരെ ഗ്രാമവാസികള്‍ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2011, 10:59 pm IST
in Ernakulam

മരട്‌: നാടിന്റെ ഉറക്കംകെടുത്തുന്ന ലഹരിവില്‍പന മാഫിയക്കെതിരെ പോരാടാന്‍ ഒരുഗ്രാമം ഒന്നടങ്കം തെരുവിലിറങ്ങി. കുമ്പളം പഞ്ചായത്തിലെ ചേപ്പനം-ചാത്തമ്മ പ്രദേശത്ത്‌ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ലഹരി-മയക്കുമരുന്ന്‌ കച്ചവടത്തിനെതിരെയാണ്‌ ലഹരി വിരുദ്ധ ജനകീയ കമ്മറ്റി രൂപീകരിച്ച്‌ ജനങ്ങള്‍ സമരപരിപാടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌.

കഞ്ചാവ്‌, ഹാന്‍സ്‌, മയക്കുമരുന്നുകള്‍ എന്നിവ ഗ്രാമത്തിലെ കൊച്ചുകുട്ടികളെ വരെ അടിമകളാക്കാന്‍ തുടങ്ങുന്നു എന്ന വിപത്ത്‌ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ്‌ കക്ഷിരാഷ്‌ട്രീയഭേദമന്യേ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി പ്രത്യക്ഷസമര പരിപാടികള്‍ക്ക്‌ രൂപം നല്‍കിയത്‌. ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം ചേപ്പനം- ചാത്തമ്മ പ്രദേശത്ത്‌ വന്‍ ലഹരിവിരുദ്ധ സന്ദേശറാലിയും പൊതുസമ്മേളനവും നടന്നു. റാലിയില്‍ സ്ത്രീകളും, കുട്ടികളും, മുതിര്‍ന്നവരും, വൃദ്ധരും ഉള്‍പ്പെട്ട ഗ്രാമവാസികളായ മഴുവന്‍പേരും അണിനിരന്നു. പ്ലക്കാര്‍ഡുകളും ലഹരി വിപത്തിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി വൈകിട്ട്‌ 3ന്‌ സൗത്ത്‌ കോളനിയില്‍ നിന്നും ആരംഭിച്ച റാലി ചേപ്പനം ബണ്ട്‌ വഴി കോളനിയിലെത്തി സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ജെ.ജോസഫ്‌ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ വി.എം.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. പി.എല്‍.വിജയന്‍, സരോജിനി ഗംഗാധരന്‍, പി.കെ.വിശ്വംഭരന്‍, പി.കെ.കാര്‍ത്തികേയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജഗിരി കോളേജ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോഷി ലഹരിവിരുദ്ധക്ലാസെടുത്തു.

ഹാന്‍സ്‌, പാന്‍പരാഗ്‌ തുടങ്ങിയ ലഹരിവസ്തുക്കള്‍ പഞ്ചായത്തില്‍ വില്‍പന നിരോധിച്ചവയാണ്‌. എന്നാല്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച്‌ കച്ചവടക്കാര്‍ ഇവ സ്വന്തം വീടുകളില്‍ സൂക്ഷിച്ച്‌ ആവശ്യക്കാര്‍ക്ക്‌ വില്‍ക്കുന്നു എന്ന്‌ വ്യാപക പരാതിയുണ്ട്‌. കായലോരത്തെ ഒറ്റപ്പെട്ട തുരുത്തുകളിലാണ്‌ കഞ്ചാവ്‌ കച്ചവടക്കാര്‍ താവളമാക്കിയിരിക്കുന്നത്‌. രാത്രിയിലും മറ്റും പ്രദേശത്ത്‌ എത്തുന്ന കഞ്ചാവ്‌, മറ്റ്‌ ലഹരി വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന മാഫിയസംഘങ്ങള്‍ യുവാക്കള്‍ക്കും മറ്റും ഇവ രഹസ്യമായി എത്തിച്ചുകൊടുക്കുകയാണെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ലഹരിവില്‍ക്കുന്നവരെക്കുറിച്ച്‌ പനങ്ങാട്‌ പോലീസില്‍ പരാതിപ്പെട്ടാല്‍, മാഫിയാ സംഘത്തില്‍പ്പെട്ടവര്‍ പരാതി പറയുന്നവരുടെ ഫോണ്‍ നമ്പറിലേക്ക്‌ വിളിച്ച്‌ ഭീഷണി മുഴക്കുന്നത്‌ നിത്യസംഭവമാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. ലഹരിവില്‍പനക്കാര്‍ക്കെതിരെ പോലീസ്‌ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ചേപ്പനം- ചാത്തമ്മ നിവാസികള്‍ ഒന്നടങ്കം പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

World

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

India

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

Kerala

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

പുതിയ വാര്‍ത്തകള്‍

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.