Vicharam അയോധ്യയില്‍ കെ.കെ. നായര്‍ കൊളുത്തിയ നെയ്‌ത്തിരി രാമഭക്തരുടെ മനസ്സില്‍ തീപ്പന്തമായി എരിയാന്‍ തുടങ്ങിയിട്ട് ആറു പതിറ്റാണ്ട്; നായരുടെ ഇടപെടലുകള്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കി