World കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ട്; ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് ഉടനെന്ന്
Kerala കേരളത്തില്‍ സിക്ക വൈറസ് ബാധിതര്‍ വര്‍ധിക്കുന്നു; സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ 48 പേര്‍ക്ക് വൈറസ് ബാധ
World മങ്കി ബി വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; ജീവന് നഷ്ടമായത് വെറ്ററിനറി ഡോക്ടര്‍ക്ക്
World കോവിഡ് ഭീഷണിക്കിടെ അപൂര്‍വമായ മങ്കി പോക്സും അമേരിക്കയില്‍ സ്ഥിരീകരിച്ചു; അതീവഗുരുതരായ വൈറസ് പടരാതിരിക്കാന്‍ അതീവ ജാഗ്രത നിര്‍ദേശം
Kerala സംസ്ഥാനത്ത് സിക്ക വൈറസ് പടരുന്നു; ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
Thrissur കരുതിയിരിക്കാം സികയെ, തൃശൂര്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു
Kerala സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ്; രോഗബാധിതരില്‍ ഒരു വയസ് പ്രായമായ കുട്ടിയും; 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Kerala 13 പേര്‍ക്ക് കൂടി സിക്ക വൈറസ്; ഗര്‍ഭിണികള്‍ ജാഗ്രത പാലിക്കണം; പനിയുള്ളവര്‍ രോഗ പരിശോധന നടത്തണം; ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്
Kerala സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപിക്കുന്നു; തിരുവനന്തപുരം നഗരസഭാ പരിധിയിൽ 14 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു, ഭൂരിപക്ഷവും ആരോഗ്യപ്രവര്‍ത്തകർ
Kerala സംസ്ഥാനത്ത് സിക്ക വൈറസ് കണ്ടെത്തി; തിരുവനന്തപുരത്ത് ഗര്‍ഭിണിക്ക് രോഗം സ്ഥിരീകരിച്ചു, 13 പേരുടെ സാംപിളുകള്‍ പോസിറ്റീവ് എന്ന് സംശയം
Kerala ഹെര്‍പ്പിസ് വൈറസ് പടരുന്നു: കാപ്പുകാടില്‍ ശ്രീക്കുട്ടിക്ക് പിന്നാലെ അര്‍ജുനും വിടവാങ്ങി; ഒരാഴ്ചയ്ക്കിടെ ചരിഞ്ഞത് രണ്ട് ആനകള്‍
Kerala അപൂര്‍വ്വ വൈറസ് ബാധ വ്യാപിക്കുന്നു; കോട്ടൂര്‍ ആനക്കോട്ടയിൽ ഒരു കുട്ടിയാന കൂടി ചരിഞ്ഞു, വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം ഉറപ്പ്
Kerala ഡെല്‍റ്റ വൈറസ് സ്ഥിരീകരണം; പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍ അടച്ചിട്ടു, പാലക്കാട് ജില്ലയില്‍ ടിപിആര്‍ വീണ്ടും ഉയരുന്നു
Kannur സംസ്ഥാനത്ത് നായ്ക്കള്‍ക്ക് ഗുരുതര രോഗമായ കനൈന്‍ ഡിസ്റ്റംബര്‍ രോഗം പടര്‍ന്നുപിടിക്കുന്നു; പ്രതിരോധ കുത്തിവെയ്പ്പ് നല്‍കണം
Health എച്ച്ഐവി ബാധിതയില്‍ വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ കണ്ടെത്തി; ഇന്ത്യയ്ക്കും ഗവേഷകരുടെ മുന്നറിയിപ്പ്
India കൊറോണ വൈറസ് കമ്യൂണിസ്റ്റ് ചൈനയുടെ നിര്‍മിതി?; അന്വേഷണത്തിന് ഇന്ത്യയും; യുഎസ്, യുകെ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നു
India രണ്ടാം തരംഗത്തേയും അതിവേഗതയില്‍ പ്രതിരോധിച്ച് യുപി; മൂന്നാം തരംഗത്തെ നേരിടാന്‍ വൈറസിന്റെ ജനിതക മാറ്റം നിരീക്ഷിക്കാന്‍ കര്‍മപദ്ധതി
World ചൈനീസ് ലാബില്‍ നിന്നുമാണ് കോവിഡ് വൈറസ് പുറത്തുചാടിയതെന്നറിയാന് ഈ മൂന്ന് യാദൃച്ഛിക സംഭവങ്ങള്‍ നോക്കിയാല്‍ മതിയെന്ന് അമേരിക്ക
World ലാബില്‍ നിന്നാണോ കോവിഡ് വൈറസ് എന്ന അന്വേഷണത്തില്‍ സഹകരിക്കണമെന്ന യുഎസ് ആവശ്യം തള്ളി ചൈന; യുഎസിന്റേത് പഴിചാരല്‍ ശ്രമമെന്നും ചൈന
India അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമല്ല, കൊവിഡ് 19 വായുവിലൂടെയും പകരും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം
India രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരി; ശുചിത്വം അതിപ്രധാനമെന്ന് വിദഗ്ധര്‍
World ആയിരക്കണക്കിന് ഷിയാ മുസ്ലിം ആരാധകര്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മതഘോഷയാത്ര നടത്തിയതില്‍ ആശങ്ക
World “കൊവിഡിന്റെ ബി1 617 വകഭേദത്തെ നശിപ്പിക്കാന്‍ കൊവാക്സിന് ശേഷിയുണ്ട്”; ഇന്ത്യന്വാക്സിനെ പ്രകീര്‍ത്തിച്ച് യുഎസ് പ്രസിഡന്റിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്
Health 40 ശതമാനവും ജനിതകമാറ്റം വന്ന വൈറസ്;അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതൽ മാരകമായ സൗത്ത് ആഫ്രിക്കൻ വകഭേദവും
India കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്
World ആദ്യ കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനും രണ്ടുമാസം മുന്നേ ചൈനയിൽ വൈറസുകളുടെ വ്യാപനം നടന്നിരുന്നു; പുതിയ പഠനറിപ്പോർട്ട്
Kerala വെങ്കയ്യ നാഡിയു പറഞ്ഞു’; എസി മുറികളില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് രോഗാണുക്കളെ നശിപ്പിക്കുന്ന എയര്‍ സ്റ്റെറിലൈസര്‍ പ്രാവര്‍ത്തികമാക്കി മലയാളികള്‍
World ചൈനയെ വെള്ളപൂശി ലോകാരോഗ്യസംഘടന; കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്നും ചോര്‍ന്നതല്ല; മൃഗത്തില്‍ നിന്നുള്ളതാകാമെന്നും ഡബ്ല്യുഎച്ച്ഒ
Malappuram മലപ്പുറത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷം, രണ്ട് സ്കൂളുകൾ അടച്ചിട്ടു, അധ്യാപകരും ജീവനക്കാരുമടക്കം 262 പേർക്ക് കൊവിഡ്
Gulf കുവൈത്തിലും ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് ബ്രിട്ടണില്‍ നിന്നുമെത്തിയ രണ്ട് വനിതകളിൽ
World ഐസ്ക്രീമിൽ കൊറോണ വൈറസിന്റെ സാന്നിധ്യം: ആയിരക്കണക്കിന് പായ്ക്കറ്റുകൾ ചൈന നശിപ്പിച്ചു, 1600ഓളം ജീവനക്കാരെ ക്വാറന്റീനിലാക്കി
US അമേരിക്കയിൽ വ്യാപന ശേഷിയുള്ള പുതിയ വൈറസ് പടർന്നു പിടിക്കുമെന്ന് മുന്നറിയിപ്പ്, പുതിയ ആളുകൾക്ക് നൽകാൻ വാക്സിൻ സ്റ്റോക്ക് ഇല്ല
Kerala ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് കൊച്ചിയില്‍നിന്നും കവരത്തിയിലെത്തിയ ജവാന്
India ആദ്യദിനം വാക്സിനേഷന് നല്‍കിയത് 1.91 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ഇന്നും തുടരും, ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന് അധികൃതര്‍
World കൊറോണ വൈറസിനു പിന്നില്‍ കമ്യൂണിസ്റ്റ് ചൈന തന്നെയോ? അന്വേഷിക്കാനെത്തിയ വിദഗ്ധ സംഘത്തെ തടഞ്ഞു; പ്രതിഷേധവുമായി ലോകാരോഗ്യ സംഘടന
Technology അന്തരീക്ഷം വൈറസ് മുക്തമാക്കുന്ന ‘ എയര്‍ മാസ്ക്’ ; കോവിഡ് കാലത്തെ മലയാളി കൂട്ടായ്മയുടെ കണ്ടുപിടുത്തം
India കൊറോണ വാക്സിന് സൗജ്യമായി നല്‍കും; വിതരണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും, വാക്സിന് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വേണ്ട
India ഇന്ത്യയില്‍ 20 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ്; രാജ്യത്ത് വാക്സിന് വിതരണം ഉടന്‍, ഇത് പുതിയ വകഭേദത്തേയും പ്രതിരോധിക്കുമെന്ന് കേന്ദ്രം
Kerala കോവിഡ് ആശങ്കയില്‍ വീണ്ടും കേരളം; ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി; ലണ്ടനില്‍ നിന്നെത്തിയ എട്ടു പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു