India ഉക്രൈനിലെ ഇന്ത്യക്കാരെ ഹംഗറി വഴി മടക്കിക്കൊണ്ടുവരും; ഹംഗറിയിലെ ഇന്ത്യന്‍ എംബസി സംഘം ഉക്രൈനിലേക്ക്
World ഇമ്രാന് റഷ്യയില്‍ കാലുകുത്തിയപ്പൊഴേ യുദ്ധം; പുടിന്റെ യുദ്ധപ്രഖ്യാപനം ഇമ്രാന് മുഖത്തേറ്റ അടി; യുഎസ് ഭീഷണിയില്‍ റഷ്യ വിട്ടോടാന്‍ ഇമ്രാന്
World കീവിലെ സൈനിക താവളം ആക്രമിച്ച് റഷ്യന്‍ സൈന്യം; പൗരന്മാര് സൈന്യത്തെ സഹായിക്കണം; എല്ലാ പൗരന്മാര്ക്കും ആയുധം നല്‍കുമെന്ന് ഉക്രൈയിന് പ്രസിഡന്റ്
World ഏത് യുദ്ധവും ജയിക്കാനുള്ള ആത്മവിശ്വാസം റഷ്യയില്‍ വളര്‍ത്തിയത് സിറിയന്‍ യുദ്ധം; അവിടെ പ്രയോഗിച്ചത് 162 ആയുധങ്ങള്‍
India പാസ്പോര്‍ട്ടും മറ്റു രേഖകളും പണവും കൈയില്‍ കരുതി, സജ്ജരായിരിക്കണം; ഉക്രൈനില്‍ നിന്നും പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നടപടികള്‍ തുടങ്ങി
India ലോകനേതാക്കള്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്നറിയില്ല, മോദി അതിശക്തന്‍, പുടിന് അനുസരിക്കും; യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഉക്രൈന്
World കനത്ത തിരിച്ചടിയുമായി ഉക്രൈന്; അമ്പതു റഷ്യന്‍ സൈനികരെ വധിച്ചെന്ന് അവകാശവാദം; 40 ഉക്രൈന് സൈനികരും കൊല്ലപ്പെട്ടു
World യുഎസ് യുദ്ധ വിമാനങ്ങള്‍ ഉക്രൈന് അതിര്‍ത്തിയിലെന്ന് റിപ്പോര്‍ട്ട്; കിഴക്കന്‍ മേഖലയിലെ 2 ഗ്രാമങ്ങള്‍ റഷ്യ പിടിച്ചെടുത്തു, ഇരുഭാഗത്തും വന്‍സൈനിക നഷ്ടം
India ഉക്രൈനില്‍ നിന്ന് പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ പോയ എയര്‍ ഇന്ത്യ വിമാനം ദല്‍ഹിക്ക് മടങ്ങി; സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ
World ജനങ്ങള്‍ മരിച്ചു തുടങ്ങി; ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഏഴു പേര് മരിച്ചു; ഒമ്പതു പേര്‍ക്ക് പരുക്ക്
World റഷ്യ- ഉക്രൈന് സംഘര്‍ഷം വിപണിയിലും പ്രതിഫലിക്കുന്നു; അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളര്‍ ഉയര്‍ന്നു, ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്
World തിരിച്ചടിച്ച് ഉക്രൈന്; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വെടിവെച്ചിട്ടു; ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് സൈന്യം
World ഏതെങ്കിലും രാജ്യങ്ങള്‍ ഇടപ്പെട്ടാല്‍ മുമ്പൊരിക്കലും കാണാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പുടിന്; നാറ്റോ സഖ്യവുമായി ചേര്‍ന്ന് തിരിച്ചടിക്കാന്‍ ബൈഡന്
World പട്ടാള നിയമം പ്രഖ്യാപിച്ച് ഉക്രൈന്; പരിഭാന്ത്രി വേണ്ട; വീടുകളില്‍ കഴിയണമെന്ന് ജനങ്ങളോട് ഉക്രൈന് പ്രസിഡന്റ്; ശക്തമായ സ്ഫോടനങ്ങള്‍
World പാക് പ്രധാനമന്ത്രി റഷ്യയില്‍; ആവേശകരമായ അന്തരീക്ഷമെന്ന് പ്രതികരണം; ഇമ്രാന് ഖാന് താക്കീതുമായി അമേരിക്ക
World യുദ്ധം തുടങ്ങി റഷ്യ; വ്യോമാക്രമണം ആരംഭിച്ചു; റഷ്യന്‍ സൈനിക നീക്കം മൂന്ന് വശത്തുനിന്ന്; യുഎന്‍ സഹായം ആവശ്യപ്പെട്ട് ഉക്രൈന്
World ഉക്രൈനിനെതിരെ റഷ്യന്‍ സൈനിക നീക്കം: റഷ്യയുടെ നടപടി തീക്കളിയാണെന്ന് മുന്നറിയിപ്പുമായി ലോകരാഷ്ട്രങ്ങള്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഉയര്‍ന്നു
India ‘ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കണം; ഇതാണ് റഷ്യ-ഉക്രെയ്ന് പോരാട്ടം നല്കുന്ന സന്ദേശം’- ഉക്രെയ്ന് പ്രശ്നത്തില്‍ ആദ്യ പ്രതികരണവുമായി മോദി
India വന്ദേഭാരത് ദൗത്യം: ഉക്രൈനില്‍ നിന്നുള്ള പ്രത്യേകവിമാനം ഇന്ന് രാത്രിയെത്തും; എയര്‍ ഇന്ത്യ വിമാനം ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും
World ഉക്രൈനെ ആക്രമിക്കാന്‍ തയ്യാറായി റഷ്യ; ഒരടി പിന്നോട്ടില്ലാതെ പുടില്‍; ഉഗ്ര ശേഷിയുള്ള മിസൈലും ടാങ്കുകളും അതിര്‍ത്തിയില്‍ വിന്യസിച്ച് സൈന്യം
World റഷ്യ ഉക്രൈന് സംഘര്‍ഷം രൂക്ഷമാകുന്നത് ആശങ്കാജനകം;’ഒരു സൈനിക നടപടി നമുക്ക് താങ്ങാനാവില്ല’; യുദ്ധം ഒഴിവാക്കാന്‍ യുഎന്നില്‍ ഇന്ത്യ
World “വിമതകേന്ദ്രങ്ങള്‍ ഇനി സ്വതന്ത്ര രാഷ്ട്രങ്ങള്‍”; ഡൊനെസ്ക്, ലുഗാന്‍സ്ക് റിപ്പബ്ലിക്കുകളുമായി ഉടമ്പടി ഒപ്പുവെച്ചതായി പുടിന്; സൈനിക നീക്കം
World ഉക്രൈനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ അഞ്ച് സൈനികരെ വധിച്ചെന്ന് റഷ്യന്‍ സേന; ഇതെല്ലാം യുദ്ധം തുടങ്ങാനുള്ള പുടിന്റെ നുണ പ്രചാരമെന്ന് ദിമിത്രോ കുലേബ
World ഉക്രെയ്ന് സൈനികവാഹനം റഷ്യയില്‍ കടന്നെന്ന് പുടിന്; ഉക്രെയ്നിലെ രണ്ട് പ്രദേശങ്ങള്‍ സ്വതന്ത്രമാക്കുമെന്നും പുടിന്; യുദ്ധം എത്താറായെന്ന് യുഎസ്
World ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാര് എത്രയും വേഗം തിരികെയെത്താന്‍ നിര്‍ദേശം; റഷ്യന്‍ ആക്രമണം ഏത് നിമിഷവും നടക്കാമെന്ന് അമേരിക്ക
India ‘ഇന്ത്യന്‍ പൗരന്മാരും വിദ്യാര്‍ത്ഥികളും താല്‍ക്കാലികമായി ഉക്രൈയിനോട് വിടപറയുക’; വീണ്ടും നിര്‍ദ്ദേശം നല്കി കൈവിലെ ഇന്ത്യന്‍ എംബസി
World യുദ്ധഭീതിയില്‍ ഉക്രൈന്; ജീവനുവേണ്ടി പലായനം ചെയ്യ്ത് ആയിരങ്ങള്‍; റഷ്യ ഉടന്‍ ആക്രമണം നടത്തുമെന്ന് ബൈഡന്
World റഷ്യ പരോക്ഷ യുദ്ധം ആരംഭിച്ചുവെന്ന് അമേരിക്ക; പുടിന്റെ നേതൃത്വത്തില്‍ ആണവസേനയുടെ അഭ്യാസം; യൂറോപ്പില്‍ സൈനിക വിന്യാസം
World ഉക്രൈനെ ആക്രമിക്കാന്‍ തീരുമാനവുമായി പുടിന്; എപ്പോള്‍ വേണമെങ്കിലും യുദ്ധം നടക്കാമെന്ന് ബൈഡന്; ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്
India റഷ്യ- ഉക്രൈന് വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കണം; 20,000ത്തിലധികം പൗരന്മാര് ഉക്രൈനിലുണ്ട്, ഇവരുടെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഇന്ത്യ
India ഇന്ത്യയ്ക്കും ഉക്രൈനും ഇടയില്‍ വിമാനങ്ങളുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര വ്യോമയാനമന്ത്രാലയം
India ഇന്ത്യാക്കാര്‍ക്കായി ഹെല്‍പ്പ് ലൈന്‍; ഉക്രൈനിലെ വിദേശകാര്യ മന്ത്രാലയത്തില്‍ കണ്ട്രോള് റൂം തുറന്നു
World ഉക്രൈനെ വളഞ്ഞ് 150,000 സൈനികര്‍; റഷ്യ ഇപ്പോഴും ആക്രമിക്കാന്‍ സാധ്യത; യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി തിരിച്ചടിക്കും;മുന്നറിയിപ്പുമായി ബൈഡന്
US ഉക്രൈനെ പ്രഹചരിച്ചാല്‍ അതു ജനാധിപത്യത്തിനെതിരെയുള്ള പ്രഹരമായിരിക്കുമെന്ന് പെലോസി, യോജിച്ച നടപടികള്‍ക്ക് യുഎസ് സഖ്യരാഷ്ട്രങ്ങളും തയ്യാറാകും
India ഉക്രൈനില്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൗരന്മാര് നാട്ടിലേക്ക് മടങ്ങണം; നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസ്സി
World റഷ്യയുടെ ആക്രമണം 48 മണിക്കൂറിനുള്ളിലെന്ന് റിപ്പോര്‍ട്ട്; ഉക്രൈന് സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടനും യുഎസും
World ചര്‍ച്ചകളെല്ലാം പരാജയം; ‘ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട്’, റഷ്യ ബുധനാഴ്ച ഉക്രൈനെ ആക്രമിക്കുമെന്ന് പ്രസിഡന്റ്
World അമേരിക്കയുടെ മുന്നറിയിപ്പിനു ഫലമില്ല; ഉക്രൈന് അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം തുടരുന്നു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
World സമവായ ചര്‍ച്ചകള്‍ വിഫലം; റഷ്യ യുക്രെയിനിനു നേരെ ബോബ് വര്‍ഷിച്ചാകും ആക്രമണങ്ങള്‍ക്ക് തുടക്കമിടുക, പൗരന്മാര്ക്ക് വീണ്ടും മുന്നറിയിപ്പുമായി യുഎസ്
World ഉക്രെയ്ന് അതിര്‍ത്തിയില്‍ റഷ്യ-ബെലാറസ് സംയുക്ത സൈനികാഭ്യാസം തുടങ്ങി; ന്യൂസിലാന്റും ആസ്ത്രേല്യയും പൗരന്മാരെ പിന്‍വലിക്കുന്നു
World റഷ്യന്‍ അധിനിവേശമുണ്ടായാല്‍ രക്ഷിക്കാന്‍ സാധിക്കില്ല; കാര്യങ്ങള്‍ കൈവിട്ടു പോകാം; യുഎസ് പൗരന്മാര് എത്രയും പെട്ടന്ന് യുക്രെയിന് വിടണമെന്ന് ബൈഡന്
World ഉക്രൈനെ തൊട്ടാല്‍ റഷ്യ വിവരം അറിയും; ഇനി ഒരടി നീങ്ങിയാല്‍ സ്ട്രീം 2 പൈപ്പ്ലൈന് ഞങ്ങള്‍ അവസാനമിടും; വാതക പൈപ്പ് ലൈന്‍ ആയുധമാക്കി ബൈഡന്
World യുദ്ധമുണ്ടായാല്‍ സമീപ രാജ്യങ്ങളേയും ബാധിക്കും, റഷ്യ- യുക്രെയിന് യുദ്ധം ഒഴിവാക്കണം; പുടിനുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്
World റഷ്യയ്ക്കെതിരെ 3000 സൈനികരെക്കൂടി അയച്ച് അമേരിക്ക; റഷ്യക്കാരെ ആക്രമിക്കുന്ന വ്യാജവീഡിയോ നിര്‍മ്മിച്ച് ഉക്രെയ്നെ റഷ്യ ആക്രമിച്ചേക്കുമെന്ന് യുഎസ്