Kerala കടുവയെ പിടികൂടാൻ ഒന്നും ചെയ്യുന്നില്ല; പ്രതിഷേധവുമായി പ്രദേശവാസികൾ, നാട്ടുകാർക്ക് നേരെ കത്തിയെടുത്ത് ഉദ്യോഗസ്ഥൻ
Kerala കുറുക്കന്മൂലയില് വീണ്ടും കടുവയിറങ്ങി; ഇത്തവണ കൊന്നത് പശുവിനെ, കടുവ വയനാട് ഡാറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന് സിസിഎഫ്, തെരച്ചിൽ തുടരുന്നു
India ഇന്ത്യയില്‍ ആദ്യമായി പിങ്ക് പുളളിപ്പുലികളെ കണ്ടെത്തി, ചിത്രം പകര്‍ത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ ഹിതേഷ് മോട്ട്വാനി
Pathanamthitta നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില്‍ കെണിയില്‍ വീണു; കാട്ടിലേക്ക് തുറന്നുവിടും, കഴിഞ്ഞ ദിവസം പുലിയുടെ കാല്‍പ്പാടുകള്‍ തിരിച്ചറിഞ്ഞിരുന്നു
Kerala തിമിരം: മംഗളയുടെ മടക്കം വൈകും; വിദഗ്ധ ചികിത്സ വേണമെന്നാവശ്യപ്പെട്ട് ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കത്തയച്ചു
Kerala നരഭോജി കടുവയുടെ ആക്രമണം തുടരുന്നു, പിടികൂടാന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമും, നിരീക്ഷണത്തിനായി നൂറോളം വനപാലകർ, ഡ്രോൺ സൗകര്യവും ഉപയോഗിക്കും
Wayanad കടുവ സെന്‍സസ്; ക്യാമറകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി, ഒരു ക്യാമറയില്‍ 3000 ത്തോളം ചിത്രങ്ങൾ പതിയും
Kerala പാലക്കാട് കടുവയുടെ ആക്രമണത്തിൽ പരിക്ക്; കടുവയുടെ പിടിയില്‍ നിന്നും ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് അത്ഭുതകരമായി, ജാഗ്രത കാട്ടാതെ വനംവകുപ്പ്
India ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ; അറസ്റ്റ് എൻ.സി.ബിയുടെ രഹസ്യനീക്കത്തിൽ, വൻതോതിൽ ലഹരിമരുന്നും കണ്ടെടുത്തു
World ഗോള്‍ഫ് ഇതിഹാസതാരം ടെഗര്‍ വുഡ്സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി
Gulf അറേബ്യന്‍ കടുവയെ വേട്ടയാടുന്നവരിൽ നിന്നും 77.5 ലക്ഷം രൂപ പിഴയീടാക്കും, പുതിയ നിയമം നടപ്പാക്കി സൗദി അറേബ്യ
Kerala ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് ഇറച്ചിയാക്കി കഴിച്ചു; അഞ്ചംഗ സംഘം പിടിയില്‍; പല്ലും പുലിതോലും നഖങ്ങളും വനംവകുപ്പ് പിടിച്ചെടുത്തു
Kerala കോവിഡ് പേടിക്ക് പുറമെ കിഴക്കന്‍മേഖല പുലിപ്പേടിയിലും; റബ്ബര്‍ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിൽ
India ഒളിച്ചുവെച്ച ക്യാമറയില്‍ പതിഞ്ഞത് 3.5 കോടി മൃഗങ്ങള്‍; ഇന്ത്യയുടെ കടുവാ സെന്‍സസിന് ലോക റെക്കോര്‍ഡ്
Kerala വനവാസി യുവാവിനെ കടുവ കൊന്നു തിന്നു, വിറക് ശേഖരിക്കാനായി വനത്തിൽ പോയ ശിവകുമാറിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
Idukki കൃഷിയിടത്തില്‍ അജ്ഞാത ജീവിയുടെ കാല്പാടുകള്; വലുപ്പമേറിയ കാല്‍പ്പാട് പുലിയുടേതെന്ന് സംശയം, നാട്ടുകാര്‍ ഭീതിയില്‍
Pathanamthitta പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു, മരണകാരണം പട്ടിണിയെന്ന് പ്രാഥമിക നിഗമനം
Pathanamthitta വലയില്‍ കടുവ കുടുങ്ങിയില്ല; കാടുകയറിയെന്ന് വനംവകുപ്പ്, തെരച്ചില്‍ നിര്‍ത്തിയതോടെ മലയോര വാസികള്‍ ഭീതിയില്‍
Kannur വന്യമൃഗങ്ങളിലും കൊവിഡ് പടരുമോയെന്ന ഭീതി:ആറളം വന്യജീവി സങ്കേതത്തിൽ കടുവകളെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു