India നീലഗിരിയില്‍ പുലിയുടെ ആക്രമണത്തില്‍ 3 വയസുകാരി മരിച്ചു,പ്രതിഷേധം മൂലം കേരളത്തിലേക്കുളള ഗതാഗതം തടസപ്പെട്ടു
Kerala ആളെക്കൊല്ലി കടുവയല്ല ഇനി, രുദ്രന്; സ്വൈര്യ വിഹാരം ഒഴിച്ചാല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ സുഖ ചികിത്സ
Kerala വയനാട്ടിലെ നരഭോജി കടുവ കൂട്ടിൽ; കൂട്ടിലായത് ദൗത്യം തുടങ്ങി പത്താം ദിനം, കടുവയെ വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ
Kerala നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി; ഹർജിക്കാരന് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി
Kerala നരഭോജി കടുവയെ ഇനിയും കണ്ടെത്താനായില്ല; കൂടല്ലൂരിൽ കെണിയൊരുക്കാൻ നീക്കം; ഇന്നും പ്രദേശത്ത് വ്യാപക തിരച്ചിൽ
Kerala നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടരും; പരിശോധന ക്യാമറ ദൃശ്യങ്ങളും കാൽപ്പാടുകളും കേന്ദ്രീകരിച്ച്
Kerala നരഭോജി കടുവയെ വെടിവച്ച് കൊല്ലാൻ ഉത്തരവ്; സമരം അവസാനിപ്പിച്ച് നാട്ടുകാർ, പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
India ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങള്‍ക്കും ബാധകം; മുതുമല കടുവാ സങ്കേതത്തിനു സമീപത്തെ ജനങ്ങളെ ഒഴിപ്പിക്കണം; ഫണ്ട് അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
India ലോകത്തിലെ 70 ശതമാനം കടുവകളും ഇന്ത്യയില്‍; പ്രോജക്ട് ടൈഗറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പുതിയ രണ്ടു പ്രോജക്റ്റുകള്‍ കൂടി ഒരുങ്ങുന്നു
Kottayam ജനവാസ മേഖലയില്‍ പുലി ഇറങ്ങി, തേക്കുതോട്ടില്‍ ജാഗ്രത, നിരീക്ഷണ ക്യാമറ ഉടന്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ്
Pathanamthitta പെരുനാട്ടില്‍ കടുവ, സീതത്തോട്ടില്‍ പുലിക്കുട്ടി; വീണ്ടും മലയോരത്ത് ഭീതി, വീട്ടുമുറ്റത്ത് നിന്നും ആടുകളെ കടുവ കൊണ്ടുപോയി
India ഇന്ത്യയിലാകെ തീവ്രവാദ ആക്രമണം നടത്താന്‍ പദ്ധതി; ഖലിസ്ഥാന്‍ ടൈഗര്ഫോഴ്സിനെ തടയാന്‍ എന്‍ഐഎ; പത്തിടങ്ങളില്‍ റെയ്ഡ്
Thrissur മൂന്നാം ദിനവും പുലി; മാനിനെയും പശുക്കുട്ടിയേയും കൊന്നു, ഭീതിയിൽ റബ്ബർ ടാപ്പിങ് തൊഴിലാളികൾ, നടപടിയെടുക്കാതെ വനംവകുപ്പ്
India ചീറ്റപ്പുലി പദ്ധതി സംബന്ധിച്ച് മേല്‍നോട്ടത്തിനായി സമിതി രൂപീകരിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റി
India രാജ്യത്ത് കടുവകള്‍ വര്‍ദ്ധിച്ചു ; കടുവാ സങ്കേതങ്ങളുടെ എണ്ണം 51 ആയി, അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യത്തിനും തുടക്കം കുറിച്ചു
India ബന്ദിപ്പൂര്‍ കടുവാസങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി; ദേശീയ കടുവ സെന്‍സസ് പുറത്തുവിടും, കടുവാ സംരക്ഷണത്തിനുള്ള കേന്ദ്ര പദ്ധതികളും പ്രഖ്യാപിക്കും
India കുനോ ദേശീയ പാര്‍ക്കിലെ ചീറ്റപ്പുലി പ്രസവിച്ച വാര്‍ത്തയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും സുഖമെന്ന് അധികൃതര്‍
India കൊടുങ്കാട്ടിനുള്ളില്‍ ഒരു ക്ഷേത്രം; അവിടെ പൂജ ചെയ്യാന്‍ വൃദ്ധന്; കൂട്ടിനും രക്ഷയ്ക്കും തൊട്ടരുകില്‍ പുലിയും: വൈറലായി ഒരു ഭാരതക്കാഴ്ച
Kerala കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത നാട്ടുകാരന് തൂങ്ങിമരിച്ച നിലയില്‍; പ്രതിഷേധം
Wayanad വയനാട്ടിൽ വീണ്ടും കടുവ ഭീതി; മാനന്തവാടിയിൽ കടുവ പശുക്കിടാവിനെ കൊന്നു, നാട്ടുകാർ പ്രതിഷേധത്തിൽ, പ്രദേശത്ത് കൂട് സ്ഥാപിക്കാൻ നിർദേശം
Kerala വയനാട്ടില്‍ ആശങ്ക പരത്തിയ കടുവ ഒടുവില്‍ പിടിയില്‍; മയക്കുവെടിവെച്ച് വീഴ്ത്തി, ബത്തേരി മൃഗസംരക്ഷ കേന്ദ്രത്തിലേക്ക് മാറ്റുന്നു
Kerala കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാന്‍ വനം വകുപ്പ് തെരച്ചിലില്‍; നടപടിയുണ്ടാകാതെ തോമസിന്റെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബന്ധുക്കള്‍
Kannur ജനവാസ കേന്ദ്രങ്ങള്‍ ഭീതി ഒഴിവായതിന്റെ ആശ്വാസത്തിൽ; മേഖലയില്‍ ഭീതിവിതച്ച കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി സൂചന
Kannur കടുവാപ്പേടി ഒഴിയുന്നില്ല; മലയോരത്തെ ജനജീവിതം നിശ്ചലാവസ്ഥയില്‍, സന്ധ്യ കഴിഞ്ഞാൽ വീടുകളിൽ കതകടച്ചിരിക്കേണ്ട അവസ്ഥ
Kerala നാട്ടിലിറങ്ങി രണ്ടാഴ്ചയോളം ജനങ്ങളെ ഭീതിയിലാഴ്ത്തി, നിരവധി വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു; ഒടുവില്‍ കടുവയെ പിടികൂടി വനം വകുപ്പ്
Wayanad ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ പിടിയിൽ; കുടുങ്ങിയത് വനംവകുപ്പിന്റെ കെണിയിൽ, ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി
Wayanad കടുവ ഭീതിയിൽ വയനാട്ടിലെ ചിരാൽ ഗ്രാമം; ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ രാപ്പകൽ സമരം, ഒരു മാസത്തിനിടെ ആകമിച്ചത് 13 വളർത്തുമൃഗങ്ങളെ
Kerala ആരോഗ്യസ്ഥിതി മോശം; മൂന്നാറില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ വിടില്ല, ഇടതു കണ്ണിന് കാഴ്ച കുറവെന്ന് പരിശോധനാഫലം
Idukki നൈമക്കാട് വീണ്ടും കടുവാഭീഷണിയിൽ; ഇന്ന് ഏഴ് പശുക്കളെ ആക്രമിച്ചു, അഞ്ചെണ്ണം ചത്തു, രണ്ട് പശുക്കൾക്ക് ഗുരുതരമായി പരിക്ക്
Idukki മാങ്കുളത്ത് നാട്ടുകാരെ ആക്രമിച്ച പുലിയെ തല്ലിക്കൊന്നു; പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വനംവകുപ്പ് അന്വേഷണം തുടങ്ങി
Wayanad വയനാട്ടില്‍ ഭീതി പരത്തിയ കടുവയെ പിടികൂടി; മറ്റു കടുവകൾ പ്രദേശത്തുണ്ടാകുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്