Kerala ഇന്ധന സെസ്, ഭൂമിയുടെ ന്യായ വില എന്നിവയില്‍ ഇളവ് വരുത്തുമോ? ബജറ്റിലെ നികുതി വര്‍ധന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്നറിയാം
Kerala ജനങ്ങളുടെ പ്രക്ഷോഭത്തിനുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കും; വെള്ളക്കരം വര്‍ദ്ധനയും ഇന്ധന സെസും സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരും: കെ.സുരേന്ദ്രന്
Kerala ‘കേരളത്തില്‍ ആകെ നികുതി കൂട്ടാൻ പറ്റുന്നത് പെട്രോളും മദ്യവുമാണ്’- പെട്രോള്‍-മദ്യ നികുതി വര്‍ധന ന്യായീകരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
Kerala രാജകുമാരി ഗ്രൂപ്പിൽ ആദായനികുതി വകുപ്പ് റെയ്ഡ്: ഡയറക്ടർമാരുടെ വീടുകളിലും വിവിധ സ്ഥാപനങ്ങളിലും ഒരേസമയം
India പ്രതിരോധമേഖലയ്ക്ക് 5.94 ലക്ഷം കോടി രൂപ; ആയുധങ്ങള്‍, യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ 1.62 ലക്ഷം കോടി; അഗ്നിവീരര്‍ക്ക് നികുതിയിളവ്
India സാധാരണക്കാര്‍ക്ക് പുതിയ നികുതികള്‍ ഉണ്ടാകില്ല; തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാമെന്ന് നിര്‍മ്മല സീതാരാമന്
Kerala കാര്യവട്ടത്ത് ടിക്കറ്റെടുത്ത് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കണ്ടവരുടെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡെന്ന് ട്രോള്‍
Cricket കാര്യവട്ടത്ത് ആളില്ല; കായികമന്ത്രി അബ്ദുള്‍റഹ്മാന്റെ പട്ടിണി കിടക്കുന്നവന് കളി കാണേണ്ടെന്ന നിലപാട് പാളി; പൊള്ളുന്ന ടിക്കറ്റിന് കാശുള്ളോരും വന്നില്ല
Kerala വെള്ളക്കരം കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ, എൽഡിഎഫ് കൺവീനറുടെ പ്രഖ്യാപനം ജനാധിപത്യവിരുദ്ധം
Kerala കാര്യവട്ടം ഏകദിനം: മന്ത്രിയുടെ പരാമര്‍ശം കായികപ്രേമികളെ അവഹേളിക്കുന്നത്; വിനോദനികുതി കുറയ്ക്കണമെന്ന് കെ.സുരേന്ദ്രന്
World ദുബായില്‍ മദ്യത്തിനുള്ള ലൈസന്‍സ് ഫീസ് ഒഴിവാക്കി; 21 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും അനുവദനീയ സ്ഥലങ്ങളില്‍ മദ്യം ഉപയോഗിക്കാം
Kerala ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വരുമാനം ഒളിപ്പിച്ചത് നിമിഷ സജയന്; വെട്ടിച്ചത് 20.65 ലക്ഷം രൂപ; രേഖ പുറത്തുവിട്ട് സന്ദീപ് വാര്യര്‍
Thrissur ഭൂനികുതി വാങ്ങാതെ ജനങ്ങളെ മടക്കിയയക്കുന്നു; കാരണം റീ സർവ്വേയെന്ന് അധികൃതർ, താന്ന്യം വില്ലേജ് ഓഫീസ് വിവാദത്തില്‍
India സഹകരണ നിക്ഷേപത്തിനും ആദായനികുതി ഈടാക്കും; സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് പദവിയില്ല; കേരളത്തിന്റെ ആവശ്യം തള്ളി; കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
India സംസ്ഥാനങ്ങള്‍ക്കുളള നികുതി വിഹിതത്തിന്റെ രണ്ട് മുന്‍കൂര്‍ ഗഡുക്കള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളത്തിന് ലഭിക്കുക 2,245.84 കോടി രൂപ
India സത്യവാങ്മൂലങ്ങളിലെ സാമ്പത്തിക കണക്കുകളില്‍ വ്യക്തതയില്ല, ശരദ് പവാറിന് ആദായ നികുതി വകുപ്പ് നോട്ടീസ്; ‘പ്രേമലേഖനം’ കിട്ടിയെന്ന് പ്രതികരണം
Kerala കൊച്ചി മെട്രോയുടെ പരിസരത്തെവീടുകള്ക്ക് 50 ശതമാനം ആഢംബര നികുതി ചുമത്താന്‍ സര്‍ക്കാര്‍ നീക്കം; റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി
Palakkad വായില്ല്യാംകുന്ന് ക്ഷേത്രഭൂമി: നികുതി അടയ്ക്കാന്‍ തടസമായി റവന്യൂ വകുപ്പ്, 2008ന് ശേഷം നികുതി അടച്ചിട്ടില്ല, ഫയലിൽ തീർപ്പാക്കാതെ ഭൂരേഖാ തഹസില്‍ദാർ
Entertainment അക്ഷയ് കുമാറിനും, ടീമിനും അഭിനന്ദനം: ‘സാമ്രാട്ട് പൃഥ്വിരാജ് ‘ യു.പിയില്‍ നികുതി ഒഴിവാക്കും: ഇന്ത്യയുടെ ചരിത്രം മനോഹരമായി കാണിച്ച സിനിമയെന്ന് യോഗി
Kerala കേന്ദ്രം മാതൃകയില്‍ സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കണം; ജനവഞ്ചകരായ സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ബിജെപി
Kerala കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ കണ്ടെത്തിയത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍; നികുതി, പിഴ ഇനങ്ങളിലായി ഈടാക്കിയത് 79.48 കോടി രൂപ
Kerala ജനദ്രോഹനയത്തില്‍ നിന്നും സംസ്ഥാനം പിന്മാറണം; പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കാന്‍ സംസ്ഥാനം തയ്യാറാവണമെന്ന് കെ.സുരേന്ദ്രന്
Kerala സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കണം; ഇന്ധനനികുതി കുറയ്ക്കാന്‍ കേരളം തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്
Kerala കൈരളി ടിഎംടിയുടെ കോടികളുടെ ജിഎസ്ടി തട്ടിപ്പ്: പ്രതിയുടെ ജാമ്യഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് എന്ത്; ചോദ്യവുമായി കോടതി
Kerala വ്യാജ ബില്ലുകള്‍ നിര്‍മിച്ച് 85 കോടിയുടെ വെട്ടിപ്പ്; കൈരളി ടിഎംടിയ്ക്ക് പൂട്ടിട്ട് കേന്ദ്രം; കേരളത്തില്‍ നിരീക്ഷണം ശക്തമാക്കി ജിഎസ്ടി ഇന്റലിജന്‍സ്
Kerala ‘ഒരു ലിറ്റര്‍ പെട്രോളില്‍ നിന്നും ലഭിക്കുന്നത് 26.34 രൂപ’; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
Kerala ജിഎസ്ടി വെട്ടിപ്പ്; നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണാഭരണങ്ങള്‍ക്ക് 1.05 കോടി രൂപാ പിഴ ഈടാക്കി മൊബൈല്‍ സ്ക്വാഡ്
Kerala 2018 മാര്‍ച്ച് വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി; വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍
Entertainment ‘ദി കശ്മീര്‍ ഫയല്‍സ്’ രക്തം കട്ടപിടിക്കുന്ന സത്യം; സിനിമയ്ക്ക് പൂര്‍ണപിന്തുണ; വിനോദ നികുതി ഒഴിവാക്കിയ നാലാമത്തെ സംസ്ഥാനമായി കര്‍ണാടക
India ഡോക്ടര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ അധാര്‍മികം: സമ്മാനങ്ങള്‍ നല്കാന് മരുന്നു കമ്പനികള്‍ക്ക് നികുതി ആനുകൂല്യമില്ല; സുപ്രീംകോടതി
India ടെസ്ലയ്ക്ക് മാത്രമായി ഇന്ത്യയില്‍ ഇളവ് നല്‍കില്ല; മസ്കിന്റെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന ആവശ്യം തള്ളി കേന്ദ്രം
India കൊവിഡ് വ്യാപനം: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി; നികുതിദായകര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ച് കേന്ദ്രം
Kerala വിവിധ ജില്ലകളില്‍നിന്ന് പിടിച്ചെടുത്തത് കോടികള്‍; കേരളത്തില്‍ ആദായനികുതി വകുപിന്റെ പരിശോധന തുടരുന്നു; അന്വേഷണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
Kerala പാറമട ഉടമകളുടെ സ്ഥാപനങ്ങളില്‍ തെരച്ചില്‍; 120 കോടിയുടെ ബിനാമി നിക്ഷേപവും, 230 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, രേഖകള്‍ നശിപ്പിക്കാനും ശ്രമം
India നികുതിവെട്ടിപ്പ്: ഒരു ഡസന്‍ ക്രിപ്റ്റോകറന്‍സി സ്ഥാപനങ്ങളില്‍ റെയ്ഡ്; വസീര്എക്സിലും കോയിന്സ്വിച്ചിലും റെയ്ഡ്; 70 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
India സമയപരിധി നീട്ടില്ല; ആദായനികുതി റിട്ടേണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമര്‍പ്പിക്കണം; നിലപാട് വ്യക്തമാക്കി ധനകാര്യമന്ത്രാലയം
India നികുതിവെട്ടിപ്പ്; ഷാവോമി, ഓപ്പോ, വണ്‍പ്ലസ് ഉള്‍പ്പെടെ ചൈനീസ് മൊബൈല്‍ കമ്പനികളില്‍ റെയ്ഡ് നടത്തി ആദായനികുതി വകുപ്പ്
New Release 1983 ലെ ലോകകപ്പ് വിജയം; 83 സിനിമയ്ക്ക് നികുതി ഒഴിവാക്കി ദല്‍ഹി സര്‍ക്കാര്‍; അരവിന്ദ് കേജരിവാളിനും മനീഷ് സിസോഡിയക്കും നന്ദി അറിയിച്ച് സംവിധായകന്
India ജനങ്ങളില്‍ നിന്നടക്കം സമ്മര്‍ദമേറി; ഇന്ധന നികുതി കുറച്ച് ദല്‍ഹി സര്‍ക്കാര്‍; ലിറ്ററിന് എട്ട് രൂപ കുറയും
Kerala നികുതി അടച്ചില്ല: യുവ താരങ്ങള്‍ക്കായി എത്തിച്ച കാരവന് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി; ഒരു ലക്ഷം രൂപയും പിഴയും അടയ്ക്കാന്‍ നിര്‍ദ്ദേശം
India സംസ്ഥാനങ്ങള്‍ക്ക് 95,082 കോടി രൂപ ; കൊവിഡ് രണ്ടാംതരംഗത്തിന് ശേഷം ഇന്ത്യ ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു: നിര്‍മ്മല സീതാരാമന്
Kasargod ഇന്ധന വില കേരളത്തേക്കാള്‍ കുറവ്; വാഹന ഉടമകളെ ആകര്‍ഷിക്കാന്‍ അതിര്‍ത്തിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുടമകള്‍
Kerala പഞ്ചാബ് ഇന്ധനനികുതി കുറച്ചത് അവിടെ തെരഞ്ഞെടുപ്പ് വരുന്നതിനാലെന്ന് ബാലഗോപാല്‍; കേരളത്തിന്റെ സ്ഥിതി പരിതാപകരമെന്നും ധനമന്ത്രി