Kerala സമരം ചെയ്തിരുന്ന 82 കായിക താരങ്ങള്ക്ക് ജോലി നല്കാന് മന്ത്രിസഭാ യോഗത്തില് തീരുമാനം, 45 ദിവസത്തിന് ശേഷം സമരം അവസാനിപ്പിച്ച് താരങ്ങള്
Cricket ഗാലറികളില് മുഴങ്ങിക്കേട്ട സച്ചിന്… സച്ചിന്… വിളികള് വീണ്ടും; ഭാരതരത്നത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാന് സഹിക്കില്ല; പിന്തുണയുമായി മുംബൈ
Sports നരേന്ദ്ര മോദി പറഞ്ഞ വാക്ക് പാലിച്ചു; യോഗാഭ്യാസത്തെ ഔദ്യോഗിക കായിക മത്സരമായി കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ചു; ഫെബ്രുവരിയില് യോഗ ചാംപ്യന്ഷിപ്പ്
Football ‘തോല്വിയില് കൊലവിളി നടത്തുന്നവര് മൂഢന്മാര്, കളിയെ കളിയായി കാണണം; മറ്റുള്ളവരുടെ വാശിക്കനുസരിച്ച് കളിപറയാന് കഴിയില്ല’; വിമര്ശകരോട് ഷൈജു ദാമോദരന്
Athletics എനിക്ക് ഒരു വൃക്ക മാത്രം; രഹസ്യം വെളിപ്പെടുത്തി അഞ്ജു ബോബി ജോര്ജ്; കഠിനാധ്വാനിയായ അഞ്ജു ഇന്ത്യയുടെ അഭിമാനതാരമെന്ന് കേന്ദ്ര മന്ത്രി കിരണ് റിജിജു
Athletics സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്രങ്ങളില് പരിശീലനം നടത്തുന്ന അത്ലറ്റുകള്ക്ക് കോവിഡ് ബാധിച്ചാല്?; മാര്ഗനിര്ദേശം പുറത്തിറക്കി
Sports തിരുവനന്തപുരം ജിവി രാജ സ്പോര്ട്സ് സകൂള് അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്; ‘ഖേലോ ഇന്ത്യ’ പദ്ധതിയില് ഉള്പ്പെടുത്തി കേന്ദ്ര സര്ക്കാര്
Palakkad ഒളിമ്പിക് ഭവന് ഉദ്ഘാടനം ഇന്ന്; ജില്ലയിലെത്തുന്ന കായികതാരങ്ങള്ക്ക് വിശ്രമിക്കാനും ഇതോടൊപ്പം സൗകര്യം
India കേന്ദ്രമന്ത്രി കിരണ് റിജ്ജുവും മണിപ്പൂര് മുഖ്യമന്ത്രിയും ഒന്നിച്ചു; സഹായഹസ്തവുമായി സ്പൈസ് ജെറ്റും; എയര് ആംബുലന്സില് ഡിങ്കോ സിങ് ദല്ഹിക്ക്
Athletics മേല്ത്തട്ടിലുള്ളവര് ഉപദ്രവിച്ചിട്ടേയുള്ളൂ; ഇന്നും അതു തുടരുന്നു; പക്ഷേ, ജനങ്ങള് ഒരിക്കലും നോവിച്ചിട്ടില്ല; പയ്യോളി എക്സ്പ്രസ് ജീവിതം പറയുന്നു
Cricket സന്ദീപ് വാര്യര് കേരളം വിട്ടു തമിഴ്നാട്ടിലേക്കെന്ന് റിപ്പോര്ട്ടുകള്; ഒടുവില് അഭ്യൂഹങ്ങള്ക്ക് മറുപടി നല്കി കേരള ക്രിക്കറ്റര്
Sports കൊറോണ കായിക ലോകത്തെ പിടികൂടുമ്പോഴും ആരാധകര്ക്ക് സന്തോഷ വാര്ത്ത; ഇന്ത്യന് ക്രിക്കറ്റിന്റെ സുവര്ണ നിമിഷങ്ങള് ഡിഡി സ്പോര്ട്സില്
Sports ‘രാജ്യം മുഴുവന് ഒന്നിച്ച് നില്ക്കേണ്ട സമയം; പ്രധാനമന്ത്രിയുടെ ആഹ്വാനത്തില് പങ്കാളികളാകുന്നത് അഭിമാനമായി കാണണം’; ഐക്യദീപം തെളിയിക്കാന് പിടി ഉഷയും