Thrissur മഴയ്ക്ക് ശമനം: വെള്ളക്കെട്ട് തുടരുന്നു; പുഴയ്ക്കല്‍ ബണ്ട് പൊളിച്ചു, തൃശൂര്‍ നഗരത്തിലെ വെള്ളക്കെട്ട് ഒഴിഞ്ഞു
Kasargod കാലവര്‍ഷം ശക്തം: ഇതുവരെയായി 210 വീടുകള്‍ ഭാഗികമായി തകര്‍ന്നു: വെള്ളരിക്കുണ്ട് താലൂക്കില്‍ മാത്രം ഒരുകോടി രൂപയുടെ നാശം
Kasargod മൊഗ്രാല്‍ കൊപ്പളത്ത് കടല്‍ക്ഷോഭവും, വെള്ളക്കെട്ടും: തെങ്ങുകള്‍ കടപുഴകി, തെങ്ങിന് തൈകള്‍ വെള്ളക്കെട്ടില്‍
Kasargod കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ ഏഴിടത്ത് ഉരുള്‍ പൊട്ടി ചൈത്ര വാഹിനി പുഴയില്‍ വെള്ളപ്പൊക്കം; രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി; റോഡുകളും തകര്‍ന്നു
Kerala മഴ ശാന്തമാകുന്നു, നദികളിലെ വെള്ളം ഇറങ്ങിതുടങ്ങി; നാല് ജില്ലകളില്‍ റെഡ് യെല്ലോ അലേര്‍ട്ട്, കാറ്റിന്റെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്നും നിര്‍ദ്ദേശം
Kasargod കാസര്‍കോട്ട് കനത്ത മഴ തുടരുന്നു; പുഴയോരങ്ങളില്‍ വെള്ളം കയറി, നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, കുന്നുകളിടിഞ്ഞു
Kasargod കാര്യങ്കോട് പുഴയില്‍ വെള്ളമുയരാന്‍ സാധ്യത; സമീപവാസികള്‍ മാറിത്താമസിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശം
Seva Bharathi പനത്തടി പഞ്ചായത്തിലെ തുമ്പോടിയില്‍ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് തൊഴുത്തും പശുക്കളും ഒലിച്ചുപോയി
Kannur തോരാത്ത മഴ, മലയോര മേഖലകളില്‍ വെള്ളപ്പൊക്കം, വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി, പറശ്ശിനി മടപ്പുരയില്‍ വെള്ളം കയറി
Kollam കൊല്ലത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം, ജില്ലയില്‍ യെല്ലോ അലര്‍ട്ട്
Kannur ഇരിട്ടി മേഖലയില്‍ ശക്തമായ മഴ തുടരുന്നു: പുഴകളും തോടുകളും കരകവിഞ്ഞു, കുടകിലും മഴ തുടരുന്നു, കാണാതായവരെ കണ്ടെത്താനായില്ല
Thrissur കനത്ത മഴയോടൊപ്പം നാശംവിതച്ച് ചുഴലിക്കാറ്റ്; ചാലക്കുടി, ഗുരുവായൂര്‍, ആമ്പല്ലൂര്‍ മേഖലകളില്‍ വീടുകള്‍ തകര്‍ന്നു
Kerala രാജമല പെട്ടിമുടി ദുരന്തം: മരണമടഞ്ഞവരുടെ എണ്ണം 14 ആയി; മരിച്ച ഒമ്പത്പേരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു, ബാക്കിയുള്ളവര്‍ക്കായി തെരച്ചിലില്‍
Kerala രാജമല ദുരന്തം പുറംലോകത്തെ അറിയിച്ചത് അപകടത്തില്‍ നിന്ന് ആദ്യം രക്ഷപ്പെട്ടവര്‍; 75 ല്‍ ഏറെ പേര് മണ്ണിനടിയിലെന്ന് സൂചന
Kerala ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു, ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം
Idukki കമ്പംമെട്ടിലെ വിവര ശേഖരണ കേന്ദ്രം കാറ്റില്‍ തകര്‍ന്നു; 49 വീടുകള്‍ക്ക് നാശം, എലത്തോട്ടങ്ങളിലും നാശനഷ്ടം
Kasargod വെള്ളക്കെട്ട്: ശാശ്വത പരിഹാരമില്ല, മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍