Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala നവംബര്‍ പത്ത് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലും പ്രതീക്ഷിക്കണം; മത്സ്യബന്ധനത്തിനു പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം
Kerala സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശനിയാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
Environment ബട്ടര്ഫ്ളൈക്കും കേരളത്തിലെ പെരുമഴയ്ക്കും തമ്മിലെന്തു ബന്ധം? എന്നാല്‍ ബന്ധമുണ്ട്; കൂടുതലറിയാം
Kerala വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു, അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി
Kerala ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യത; കൂടുതല്‍ ജില്ലകളില്‍ അതിതീവ്ര മഴ, എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട്
Kerala അട്ടപ്പാടിയില്‍ മഴവെള്ളപ്പാച്ചിലില്‍ റോഡ് ഒഴുകിപ്പോയി; തകര്‍ന്നത് താവളത്ത് നിന്ന് ഊട്ടിയിലേക്ക് പോകുന്ന റോഡ്, നിരവധി കുടുംബങ്ങള്‍ കുടുങ്ങി കിടക്കുന്നു
Kerala കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന് വ്യക്തമായ സൂചന; ഒക്ടോബറിൽ പെയ്തത് 120 വർഷത്തിനിടയിലെ റെക്കോഡ് മഴ
Kerala ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു; കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; ജാഗ്രത തുടരണം
Kerala ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
Kerala ആശങ്കകള്‍ അകന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ വെള്ളം എത്തിയാലും ഇടുക്കി തുറക്കേണ്ടതില്ല; റെഡ് അലർട്ട് ഇല്ല
Kerala മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജല നിരപ്പ് 138.05 അടിയായി; സ്പില്‍വേ ഷട്ടറുകള്‍ നാളെ തുറക്കും, സമീപത്ത് താമസിക്കുന്നവരെ മാറ്റാന്‍ നടപടി തുടങ്ങി
Kerala ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാർ അണക്കെട്ട് ഒക്ടോബര്‍ 29 വെള്ളിയാഴ്ച തുറക്കും; കേരളം ഒരുങ്ങിയതായി മന്ത്രി
Kerala കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത
Kerala ശരംചീയലും അഴുകല്‍ രോഗവും; വളവും കീടനാശിനികളും പ്രയോജനമില്ല, ചെടികള്‍ നശിക്കുന്നു; ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായി കനത്തമഴ
Kerala രണ്ടു ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ചക്രവാതച്ചുഴിയും രൂപമെടുക്കുന്നു ; സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത
Kerala മുല്ലപ്പെരിയാറില്‍ ആശങ്ക; ഡാമിലെ ജലനിരപ്പ് 136 അടിയില്‍; ചങ്കിടിപ്പുയര്ത്തി ശക്തമായ നീരൊഴുക്ക്
Kerala കേരളത്തില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത, നാല് ദിവസത്തേയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala കാലവര്‍ഷം 26ന് പിന്‍വാങ്ങും, അന്ന് തന്നെ തുലാമഴയുമെത്തും; ഞായറാഴ്ച ശക്തമായ മഴ സാധ്യത, അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം
Kerala തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
Kerala വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം കനത്ത മഴയുണ്ടാകും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala മന്ത്രിമാരെല്ലാം ദുരിതഭൂമിയില്‍ ടൂര്‍ നടത്തിയിട്ട് ഫലമുണ്ടായോ; ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം വൈകി, സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയം
Kerala ഇടുക്കിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം; ഡാമിലെ നീരൊഴുക്ക് വര്‍ധിച്ചു, മൂലമറ്റത്തേയ്ക്ക് ജലം കൊണ്ടുപോകുന്നതും ഉയര്‍ത്തി
Kozhikode അതിതീവ്ര മഴ സാധ്യത: കോഴിക്കോട്ട് മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, കണ്ട്രോള് റൂം തുറന്നു
Kerala ഇന്ന് വൈകിട്ട് ശക്തമായ മഴയ്ക്ക് സാധ്യത: 40 കിമീ വേഗത്തില്‍ കാറ്റ് വീശിയേക്കാം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Seva Bharathi ദുരന്ത മുഖത്ത് കരുതലായി സേവാഭാരതി; കൂട്ടിക്കലിലും സമീപ പ്രദേശങ്ങളിലും ശുചീകരണ യജ്ഞം നടത്തി; പങ്കെടുത്തത് ആയിരത്തോളം പ്രവര്‍ത്തകര്‍
Kerala കുട്ടനാട്ടിൽ വന്‍ കൃഷി നാശം ; മട വീണ് നശിച്ചത് 400 ഏക്കര്‍ പാടശേഖരം, കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം, പുറംബണ്ട് ശക്തിപ്പെടുത്താത്തത് തിരിച്ചടിയായി
Kerala സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ഒരിടത്തും തീവ്രമഴയില്ല, ഓറഞ്ച് അലർട്ട് പിൻവലിച്ചു, തുലാവര്‍ഷം 26 മുതൽ
Kerala സംസ്ഥാനത്ത് മഴഭീതി അകലുന്നു; മൂന്നു ജില്ലകളില്‍ മാത്രം ഓറഞ്ച് അലെര്‍ട്ട്; നാളെ ഒരു ജില്ലയിലും ഓറഞ്ച് അലെര്ട്ടില്ല
Kerala ഇന്നും നാളേയും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ജാഗ്രത; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala കനത്ത മഴ വരുന്നു; ഉരുള്‍ പൊട്ടിയേക്കാം; നദികള്‍ കരകവിഞ്ഞേക്കാം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
Kerala ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വ്യാപകമായ മഴ; നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്; വ്യാഴാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala ഇടുക്കി ഡാം തുറക്കുന്നു; ഡാം തുറക്കുക നാളെ രാവിലെ 11 മണിക്ക്; തീരുമാനം വിദഗ്ധ സമിതിയുടേത്; അതീവജാഗ്രത നിര്‍ദേശവുമായി അധികൃതര്‍
Kerala ഡാമുകള്‍ തുറക്കുന്നത് വിദഗ്ധ സമിതി തീരുമാനിക്കും; ശബരിമല തുലാമാസ തീര്‍ത്ഥാടനം പൂര്‍ണമായി ഒഴിവാക്കി; കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി
Kerala രണ്ടു ദിവസം മാത്രം ഇടവേള; ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; പത്തു ജില്ലകള്‍ക്ക് ജാഗ്രത മുന്നറിയിപ്പ്
Kerala 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 30.55 സെ.മീ; പീരുമേട്ടില്‍ റിക്കാര്‍ഡ് മഴ; ജാഗ്രത നിര്‍ദേശം മുഖവിലക്കെടുത്തില്ലെന്ന് ആക്ഷേപം
Kerala മഴമാസമായി ഒക്ടോബര്‍; സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 138 ശതമാനം അധികമഴ; തുലാവര്‍ഷം എത്തുന്നതിനു മുന്നേ തന്നെ 41.22 സെ.മീ. പിന്നിട്ടു
Kerala പ്രധാന അണക്കെട്ടുകള്‍ തല്ക്കാലം തുറക്കില്ല; ജലനിരപ്പ് നിയന്ത്രണവിധേയം; കെഎസ്ഇബിക്ക് 13.67 കോടി രൂപയുടെ നഷ്ടം
Kerala കൂട്ടിക്കല്‍ പഞ്ചായത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്
Kerala മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതം നല്‍കും; ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, കാലതാമസമുണ്ടാകില്ലെന്ന് മന്ത്രി കെ. രാജന്
Kerala ശക്തമായ മഴ തുടരുന്നു, വനമേഖലയില്‍ അപകടങ്ങള്‍ ഉണ്ടായേക്കാം; ശബരിമല തുലാ മാസ പൂജാ തീര്‍ത്ഥാടനത്തിന് അനുമതിയില്ല
Kerala അഞ്ച് പേരുടെ കൂടി മൃതദേഹം കിട്ടി; കൊക്കയാറില്‍ എട്ട് പേരെ കാണാതായി, അഞ്ച് പേര് കുട്ടികള്‍, ഇവര്‍ക്കായി ഡോഗ് സ്ക്വാഡിനെ എത്തിച്ച് തെരച്ചിലില്‍
Kerala ന്യൂനമര്‍ദ്ദം ദുര്‍ബലമായി, സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞു; ജാഗ്രത കൈവിടരുത്, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കൂട്ടിക്കലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി
Kerala ശക്തമായ മഴയിലും ഉരുള്‍പ്പൊട്ടലിലും ഒറ്റപ്പെട്ട് കൂട്ടിക്കല്‍: 10 പേരെ കാണാതായി, തെരച്ചിലില്‍; ഗതാഗതം തടപ്പെട്ടു, കാഞ്ഞിരപ്പള്ളി നഗരവും വെള്ളത്തില്‍
Kerala പി സി ജോര്‍ജിന്റെ വീട് വെള്ളത്തില്‍ മുങ്ങി; അരയ്ക്കൊപ്പം വെള്ളത്തില്‍ നില്ക്കുന്ന മകന് ഷോണ്‍ ജോര്‍ജിന്റെ വീഡിയോ വൈറല്‍