Kerala ചൂടില്‍ നിന്ന് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴ, നാലു ജില്ലകളില്‍ മുന്നറിയിപ്പ്, അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും
Kerala ന്യൂനമര്‍ദം; ഇന്ന് അതിതീവ്രമാകും, കേരളത്തിൽ തെക്ക്-മധ്യ ജില്ലകളുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, തമിഴ്നാട്ടില്‍ ഓറഞ്ച് അലര്‍ട്ട്
Kerala തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; അഞ്ചാം തീയതി മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
Kerala തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടു; മാര്‍ച്ച് 4, 5, 6 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത
Kerala ചക്രവാതചുഴി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Kerala വൃഷ്ടിപ്രദേശത്ത് കനത്ത മഴ മൂലം നീരൊഴുക്ക് കൂടി, ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി; സെക്കന്‍ഡില്‍ 60000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു
India ചക്രവാതച്ചുഴി ദുര്‍ബലമാകുന്നു; ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രയില്‍; ഒഡീഷയിലും ജാഗ്രത നിര്‍ദേശം; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
India ‘ജവാദ്’ തീരത്തേയ്ക്ക്; ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശവാസികളെ മാറ്റിപാര്‍പ്പിച്ചു; 95 ട്രെയിനുകള്‍ റദ്ദാക്കി; ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
Kerala മഴ ശക്തമാകും; തുലാവര്‍ഷത്തിലെ ആദ്യ ചുഴലിക്കാറ്റ് ഡിസംബര്‍ മൂന്നിന്; പുതിയ ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യതയെന്ന് അന്തരീക്ഷ ശാസ്ത്രകേന്ദ്രം
Kerala സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളാ തീരത്ത് മീന്‍ പിടിക്കുന്നതിന് വിലക്ക്
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും; തമിഴ്നാട്ടില്‍ അശക്തിമായ കാറ്റിനും മഴയ്ക്കും സാധ്യത
Kerala സംസ്ഥാനത്ത് നവംബര്‍ 29 വരെ ശക്തമായ മഴയും കാറ്റും; ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്
Kerala പുതിയ ന്യൂനമര്‍ദം; കറുത്ത് ഇരുണ്ട് മാനം; തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ; പതിനൊന്ന് ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala മധ്യകിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
India രണ്ട് ദിവസമായി അതിശക്തമായ മഴ: ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍ കണ്ടത്തി: 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു
India ആന്ധ്രയില്‍ ശക്തമായ മഴ തുടരുന്നു, 27 മരണം; 100ല്‍ അധികം പേരെ കാണാതായി, റോഡ്- റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു
Kerala കരയില്‍ തീവ്ര ന്യൂനമര്‍ദം; രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കേരള തീരത്ത് ഭീഷണി കുറവ്
Kerala മഴയും ഉരുള്‍പൊട്ടലും തുടര്‍കഥ; 16 പാലങ്ങള്‍ക്ക് നാശിച്ചു; പൊതുമരാമത്ത് റോഡുകളുടെ നഷ്ടം 158.5 കോടി
India കനത്ത മഴയെത്തുടര്‍ന്ന് ആന്ധ്രയില്‍ വെള്ളപ്പൊക്കം; പലയിടങ്ങളിലും പ്രളയസമാനമായ സാഹചര്യം; തിരുമല വെങ്കിടേശ്വര ക്ഷേത്രം അടച്ചു
Kerala ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു; കേരള തീരത്ത് ഭീഷണിയില്ല; സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കും
Kerala പോകാനിടമില്ലാതെ 89 കുടുംബങ്ങള്‍; എങ്ങുമെത്താതെ സര്‍ക്കാരിന്റെ പുനരധിവാസം; കൊക്കയാര്‍ ദുരന്തത്തിന് ഒരുമാസം
Kerala കാസര്‍കോഡും കണ്ണൂരും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോഅലേര്‍ട്ട്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, പെരിയാര്‍ തീരത്ത് ജാഗ്രത
Kasargod കാലം തെറ്റിയ മഴ അടക്കാ കര്‍ഷകര്‍ക്ക് ദുരിതമാകുന്നു; തുടര്‍ച്ചയായ മഴ മഹാളി രോഗവ്യാപനത്തിന് ആക്കം കൂട്ടി, വരുമാനത്തിൽ തിരിച്ചടി
Kerala കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷത്തിലും ആശങ്കയായി മഴയുടെ പ്രകൃതത്തില്‍ മാറ്റം, ആഗോള താപനം വര്‍ദ്ധിക്കുന്നത് മഴയുടെ രൂപത്തില്‍ നാശം വിതയ്ക്കുന്നു
Kerala മഴയ്ക്ക് ശമനമില്ല; ഏഴു ഡാമുകളില്‍ റെഡ് അലേര്‍ട്ട്; ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് തുടരും; സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; സ്കൂളുകള്‍ക്ക് അവധി
Kollam ദുരിത മഴ: പത്തനാപുരത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു, റവന്യൂ അധികൃതരുമായി ആലോചിച്ച് ക്യാമ്പ് തുടങ്ങും
Kerala സംസ്ഥാനത്ത് മഴ കനക്കുന്നു, മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത
Kerala കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലെത്തി; സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും, പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത
Kerala ഇന്നും സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.95 അടിയായി
Kerala കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത; അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ പോലീസിന് നിര്‍ദ്ദേശം
Kerala കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; തിരുവനന്തപുരത്ത് റെഡ് അലെര്‍ട്ട്; ട്രെയിനുകള്‍ റദ്ദാക്കി; വൈകിട്ട് അടിയന്തര യോഗം
Kerala മഴ കനത്തു; തീവ്ര മഴയ്ക്ക് സാധ്യത,തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ മണ്ണിടിഞ്ഞു, ട്രെയിൻ ഗതാഗതം തടസപ്പെട്ടു, നെയ്യാറ്റിൻകരയിൽ റോഡ് ഇടിഞ്ഞു
Kerala തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്, അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
India പ്രളയദുരിതം ഒഴിയും മുന്‍പ് ന്യൂനമര്‍ദ്ദം കരതൊടുന്നു; തമിഴ്നാട്ടില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; അതീവജാഗ്രത നിര്‍ദേശം
Kerala എരുമേലിയില്‍ രണ്ട് സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍, രണ്ട് വീടുകള്‍ തകര്‍ന്നു; ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി, ബൈപ്പാസ് റോഡ് തകര്‍ന്നു
India കനത്തമഴ; ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍; മൂന്നു ജലസംഭരണികള്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Kerala ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദമാകും; സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്കു സാധ്യത
India ചെന്നൈ ഉള്‍പ്പടെ പതിനാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; നവംബര്‍ 11 വരെ തമിഴ്നാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
Kerala ചൊവ്വാഴ്ച മുതല്‍ കനത്ത മഴ; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം. ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്