Kerala പിഎസ്സി സീറ്റ് വില്പന, അനധികൃത നിയമനം: പാര്‍ട്ടിക്കുള്ളിലെ പുകച്ചിലിനൊടുവില്‍ ഐഎന്‍എല്ലില്‍ പിളര്‍പ്പ് ; പിണറായിക്ക് പുതിയ തലവേദന
Kerala വടക്കുന്നാഥ ക്ഷേത്രഭൂമിയില്‍ പൊതു ശൗചാലയം നിര്‍മ്മിക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍; അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി; പ്രതിഷേധിച്ച് ഭക്തരും
Kerala പിണറായിയുടെ കേരള ദൈവം ഫ്ളക്സ് സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം; പ്രതിഷേധം ശക്തമായതോടെ ഫഌക്സ് ക്ഷേത്രമുറ്റത്ത് നിന്ന് നീക്കി
Social Trend അന്നം തരുന്നവനാണ് ദൈവം; കേരളത്തിന്റെ ദൈവം പിണറായി വിജയന്; പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ പിണറായിയെ ദൈവമാക്കി ഫ്ളക്സ് വച്ച് സിപിഎം
Kerala സ്ത്രീസുരക്ഷയ്ക്കായി ‘കനല്’: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും; കൈപുസ്തക പ്രകാശനം ചെയ്യും
India ‘താലിബാന്റെ ആദ്യലക്ഷ്യം കാശ്മീര്‍, പിന്നീട് കേരളം; വര്‍ഷങ്ങളായി കേരളത്തില്‍ താലിബാന്‍വല്‍ക്കരണം നടക്കുന്നു’; റിപ്പോര്‍ട്ടുമായി സ്റ്റേറ്റ്സ്മാന്
Kerala ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കുന്നില്ല, മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും; പ്രതിക്കൊപ്പം നിന്ന് പോലീസും അധിക്ഷേപിക്കുന്നെന്ന് യുവതി
Kerala മന്ത്രി തെറ്റ് ചെയ്തിട്ടില്ല, ഇടപെട്ടത് പാര്‍ട്ടിക്കാര്യമെന്ന തരത്തില്‍: ശശീന്ദ്രനെ അനുകൂലിച്ച് മുഖ്യമന്ത്രി; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല
Kerala ശശീന്ദ്രനെ സംരക്ഷിച്ച് സിപിഎം: രാജി വെയ്ക്കേണ്ട, മന്ത്രി ദൂരുദ്ദേശപരമായി ഒന്നും ചെയ്തിട്ടില്ല; രമ്യമായി പരിഹരിക്കാനുള്ള ശ്രമമാണെന്ന് വിലയിരുത്തല്‍
Kerala കുണ്ടറ സ്ത്രീപീഡനകേസ്: എ.കെ. ശശീന്ദ്രന്റെ മറുപടിയില്‍ തൃപ്തിയില്ല; മന്ത്രിയോട് നേരിട്ടെത്തി കാണാന്‍ നിര്‍ദ്ദേശം നല്കി മുഖ്യമന്ത്രി
India ബക്രീദിന് ഇളവ് കൊടുത്ത പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഷേക് സിംഘ് വി; കന്‍വാര്‍ യാത്ര തെറ്റെങ്കില്‍ ബക്രീദ് ആഘോഷവും തെറ്റ്
Kerala പിണറായിയുടെ വിരട്ടല്‍ തങ്ങളോട് വേണ്ട; ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
India ‘നരേന്ദ്ര മോദിയെ പൊന്നാട അണിയിക്കണം’ ആഗ്രഹം പറഞ്ഞ് പിണറായി വിജയന്; കൊറോണ ചട്ടങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിക്ക് അനുമതി നല്കി പ്രധാനമന്ത്രി
Kerala ‘എനക്ക് ഒന്നേ പറയാനുള്ളൂ, മനസിലാക്കി കളിച്ചാല്‍ മതി; മറ്റൊരുരീതിയില്‍ ഇറങ്ങിയാല്‍ ശക്തമായി നേരിടും’; വ്യാപാരികളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി പിണറായി
Kerala ‘പെട്രോളിയം ഉല്പനങ്ങള് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ട; കേരളം ഒരിക്കലും അനുകൂല നിലപാട് സ്വീകരിക്കില്ല’; നികുതി കുറക്കില്ലെന്നും മുഖ്യമന്ത്രി പിണറായി
Kerala കേരളത്തിന് മോദി കൂടുതല്‍ പദ്ധതികള്‍ അനുവദിച്ചു; വികസനത്തിനായി ഒരുമിക്കാന്‍ നിര്‍ദേശിച്ചു; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച വിജയമെന്ന് മുഖ്യമന്ത്രി
Kerala കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി; കേരളം സന്ദര്‍ശിക്കുമെന്ന് കേന്ദ്രമന്ത്രി
Kerala ചോക്ലേറ്റ് അലിഞ്ഞു പോകാന്‍ സാധ്യത; സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ മിഠായിക്ക് പകരം ക്രീം ബിസ്ക്കറ്റ്
Kerala ‘കൊറോണ കുറയാത്തതില്‍ ആരും ഭയക്കേണ്ട; കേരളത്തിന്റേത് മെച്ചപ്പെട്ട നില’; മദ്യത്തിന് മുന്‍കൂട്ടി പണമടച്ചാല്‍ ‘കരുതല്‍’ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി
Kerala എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ
Kerala പിണറായി ഭരണത്തില്‍ സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ദ്ധിച്ചതായി സമ്മതിച്ച് ചിന്താ ജറോം
Kerala വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നു; ഇക്കാര്യം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
India ‘കെഎം മാണി അഴിമതിക്കാരന്; എംഎല്‍എമാര്‍ നിയമസഭയില്‍ അക്രമം നടത്തിയത് അതിനാല്‍’; ബാര്‍കോഴ അഴിമതി സുപ്രീംകോടതില്‍ സ്ഥിരീകരിച്ച് പിണറായി സര്‍ക്കാര്‍
Kerala കോടികള്‍ മുടക്കി ഇന്‍വെസ്റ്റ്മെന്റ് മീറ്റ് നടത്തി എത്ര നിക്ഷേപകര്‍ കേരളത്തിലെത്തി; കിറ്റെക്സ് പിന്മാറിയതോടെ പതിനായിരങ്ങളുടെ ജോലിയാണ് ഇല്ലാതായത്
Kerala പിണറായിയുടെ ഏകാധിപത്യത്തെ ചെറുക്കാൻ സാധിക്കുക ബിജെപിക്കും സുരേന്ദ്രനും മാത്രം; ജനനായകനെ വേട്ടയാടാൻ അനുവദിക്കില്ലന്ന് ബിജെപി
Kerala കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാര്‍; എതിര്‍പ്പുമായി കന്നഡികര്‍; പിണറായിക്ക് മുഖ്യമന്ത്രി യെദിയൂരപ്പ കത്തയച്ചു
Kerala വൈദ്യുതിയിലും പിണറായി സര്‍ക്കാര്‍ ജനത്തെ പിഴിയുന്നു; ഇലക്ട്രിസിറ്റി ഡ്യൂട്ടി കൂടുതല്‍ കേരളത്തില്‍; സംസ്ഥാനം തീരുമാനിച്ചാല്‍ വൈദ്യുതി നിരക്ക് കുറയും
Kerala ചാണകം ബ്രാന്‍ഡ് ചെയ്യാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍; പാക്കറ്റുകളിലാക്കി വീട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ മില്‍മ; 110 രൂപവരെ വില
Social Trend ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്ന് കരുതരുത് എന്ന് പിണറായി:പീഡനത്തിന് റിയാസിന്റെ മുന്‍ ഭാര്യ കൊടുത്ത ഗാര്‍ഹിക പീഡന പരാതി കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
BJP കൊല്ലത്ത് ഭീകരവാദ ക്യാമ്പ് നടന്നിട്ട് കേരള പോലീസ് കണ്ണടച്ചു; വിവരം കൈമാറിയത് യുപി പോലീസ്; സര്‍ക്കാര്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ബിജെപി
Kerala പിണറായിയുടെ മണ്ഡലത്തിലെ റഗുലേറ്റര്‍ കം ഓവര്‍ ബ്രിഡ്ജ് പദ്ധതി വീണ്ടും ആരംഭിക്കാന്‍ നീക്കം; പദ്ധതിക്കായി കിഫ്ബി വകയിരുത്തിയിരിക്കുന്നത് 44.49 കോടി
Kerala പിണറായിയുടെ സന്തതസഹചാരിയുടെ മരണം; മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബാബുവിന്റെ ഭാര്യ
Kerala അന്നു മുഖ്യമന്ത്രി പറഞ്ഞു ഓരോ ഫയലും ഓരോ ജീവിതമാണെന്ന്; ഇപ്പോള്‍ പറയുന്നു ജീവനക്കാര്‍ പൂര്‍ണമായി സീറ്റിലുണ്ടാവണമെന്ന്
Kerala യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ABVP മുഖ്യമന്ത്രിയുടെ ബ്രണ്ണന്‍ കഥകള്‍ ബഡായി; കോളജില്‍ എബിവിപി രൂപികരിച്ചപ്പോള്‍ പിണറായി അവിടെയില്ല; പറയുന്നതെല്ലാം നുണയെന്ന് കമ്യൂണിസ്റ്റ് പാണ്ട്യാല ഷാജി
Kerala വിഷയം ഇതോടെ അവസാനിച്ചു, ഇനി പരസ്യ പ്രതികരണം പിണറായി നടത്തേണ്ടതില്ല; കെ. സുധാകരന്റെ ഭൂതകാല രാഷ്ട്രീയം ചര്‍ച്ചയാക്കുമെന്നും സിപിഎം
Kerala തലശ്ശേരി കലാപത്തില്‍ പിണറായിക്ക് പങ്കുണ്ടെന്ന് നോട്ടീസ് ഇറക്കിയത് സിപിഐ; ടി.പി. ചന്ദ്രശേഖരന്റെ പേര് കേട്ടാല്‍ ഇന്നും അദ്ദേഹത്തിന് വിറളിപിടിക്കും
Kerala മുഖ്യമന്ത്രി എഴുതി തയ്യാറാക്കി കൊലവിളി നടത്തുന്നു; പിണറായി വിജയനും കെ സുധാകരനും ഗുണ്ടകളാണെന്ന് ഏറ്റുപറഞ്ഞിരിക്കുന്നു: വി മുരളീധരന്
Kerala ആരോപണങ്ങളോട് വിട്ടുവീഴ്ചയില്ല;സുധാകരന് പിണറായി മറുപടി നല്‍കിയത് സിപിഎം തീരുമാന പ്രകാരം; ജനങ്ങള്‍ക്ക് മനസ്സിലാവാനെന്നും പാര്‍ട്ടി വിശദീകരണം
Kerala ആര്‍എസ്എസ് മുഖ്യശിക്ഷകിന്റെ അരുംകൊലയില്‍ തുടങ്ങി; പിണറായിയുടെ രാഷ്ട്രീയ വൈരത്തിന്റെ കഥ ആരംഭിക്കുന്നത് വാടിക്കല്‍ രാമകൃഷ്ണനില്‍ നിന്ന്
Kerala പിണറായിയുടെ രണ്ടാം അധ്യായം തുറപ്പിക്കരുത്; തോക്കും കൊണ്ടു നടക്കുന്നവരാണ് മാഫിയ; നട്ടെല്ലുണ്ടേല്‍ ആരോപണം തെളിയക്കണമെന്ന് കെ.സുധാകരന്
Kerala മുഖ്യമന്ത്രിക്ക് നിലവാരം വേണം; പത്രസമ്മേളനം ജനങ്ങള്‍ കാണുന്നത് കോവിഡ് വിവരങ്ങള്‍ക്കായാണ്, കസേരയുടെ മഹാത്മ്യം മനസ്സിലാക്കി സംസാരിക്കണം
Kerala നീയാരാടാ ധാരാസിംഗോ എന്ന് ചോദ്യം; തന്റെ ഒറ്റച്ചവിട്ടിന് പിണറായി താഴെ വീണു; ബ്രണ്ണന്‍ കോളെജിലെ പിണറായി ‘ധീരകഥ’ കളുടെ യാഥാര്‍ഥ്യവുമായി കെ.സുധാകരന്
BJP ‘പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്