World ജപ്പാനില്‍ മണ്ണിടിച്ചിലില്‍ നൂറിലേറെ പേരെ കാണാതായി, 130 കെട്ടിടങ്ങൾ തകർന്നു, മഴ തുടരുന്നതിനാല്‍ സ്ഥിതി പ്രവചനാതീതമെന്ന് മുന്നറിയിപ്പ്
Kerala മെഡിക്കല്‍ കോളേജിനു സമീപം കാണാതായ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; മരണത്തില്‍ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
Thiruvananthapuram പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി; അഞ്ചുതെങ്ങിലും മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി
India ബീഹാറിലെ പൂര്‍ണിയയിലെ എ ഐഎം ഐഎം മണ്ഡലത്തില്‍ മതമൗലിക വാദികളുടെ അഴിഞ്ഞാട്ടം: ഹിന്ദു കോളനിയ്ക്ക് തീയിട്ടു; ഒരാളെ അടിച്ചുകൊന്നു
Kerala ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് കാണാനില്ല; 15 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നതായി വിവരം, തീരസംരക്ഷണ സേന തെരച്ചിലില്‍
Kerala മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം കാണാനില്ല; 47 കാരന്റെ മൃതദേഹത്തിന് പകരം കാണിച്ചത് 68 കാരന്റെ, പരാതി നൽകി ബന്ധുക്കൾ
Kerala വിവാഹ ദിനത്തില്‍ മുങ്ങിയ വരന് മോഷ്ടിച്ച ബൈക്കുമായി ഇടുക്കിയില്‍ പിടിയില്‍; സ്ഥിരം വാഹന മോഷ്ടാവെന്ന് പോലീസ് കണ്ടെത്തല്‍
Kerala കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; 3 വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി, അനുജൻ പോലീസ് കസ്റ്റഡിയിൽ
Kerala ബോട്ടപകടം: കാണാതായവർക്കായുള്ള തിരിച്ചൽ നാലാം ദിവസവും പുരോഗമിക്കുന്നു; സ്രാങ്ക് ഉറങ്ങിയത് ബോട്ടിന്റെ നിയന്ത്രണം വിടാന്‍ കാരണം?
India ഛത്തീസ്ഗഢില്‍ കാണാതായ സൈനികര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി; വീരമൃത്യു വരിച്ചസൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മോദി
India വിമതഗ്രൂപ്പിനെതിരെ വീണ്ടും സോണിയ; അസമില്‍ പ്രചാരണത്തിനിറങ്ങുന്ന സുപ്രധാന പ്രചാരകരുടെ ലിസ്റ്റില്‍ ജി-23 നേതാക്കള്‍ ഇല്ല
US അമേരിക്കയില്‍ പ്രതിവര്‍ഷം നാലായിരത്തോളം കുട്ടികളെ കാണാതാകുന്നു, ഡാളസിൽ നിന്നും കാണാതായ 31 കുട്ടികളെ കണ്ടെത്തി
Kerala ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
India മഞ്ഞുമലയിടിച്ചില്‍: 26 പേര് കൊല്ലപ്പെട്ടു; 200ഓളം പേരെ കാണാനില്ല; സൈന്യത്തിന് വെല്ലുവിളിയായി ചെളിയും അഴുക്കും നിറഞ്ഞ തപോവന്‍ ടണല്‍
Kerala ജസ്ന തിരോധാനത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല, പ്രതിഷേധവുമായി ബന്ധു; ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിനു നേരെ കരിഓയില്‍ ഒഴിച്ചു
Kasargod കര്‍ണാടക വനത്തില്‍ പോയി കാണാതായ യുവാക്കള്‍ തിരിച്ചെത്തി, കനത്ത മഴയും തണുപ്പും മടക്കയാത്ര വൈകിപ്പിച്ചു
Thrissur വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി, ഇവരെ കണ്ടെത്തിയത് ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിൽ
Kerala കൊല്ലത്ത് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി; മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് മാറി നിന്നതാണെന്ന് അജീവ് കുമാര്‍
Kerala സിപിഐ വിട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ യുവാവിനെ കാണാനില്ല; പോലീസില്‍ പരാതി നല്കി മാതാപിതാക്കള്‍
India പരിശീലന പറക്കലിനിടെ മിഗ്- 29 യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു; പൈലറ്റുമാരില്‍ ഒരാളെ കാണാതായി
US കാണാതായ ഇന്ത്യന്‍ പ്രൊഫസര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി, കാണാതായത് രാത്രിയിൽ ഹൈക്കിംഗിന് പോയപ്പോൾ
Cricket ഐപിഎല്ലില്‍ കളിക്കാനാകാത്തത് പാക്ക് താരങ്ങള്‍ക്ക് വന്‍ നഷ്ടം; ക്രിക്കറ്റ് ബന്ധങ്ങള്‍ പുന:സ്ഥാപിക്കാന്‍ പാക്കിസ്ഥാന് തയ്യാറെന്നും അഫ്രിദി
US ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം, യുവാവ് അറസ്റ്റില്‍
Kerala കേരള പോലീസിലെ കാണാതായ തോക്കുകള്‍ പോയത് കിരണിന്റെ റൈഫിള്‍ ക്ലബിലേക്കോ?;വിവാദമായപ്പോള്‍ തിരികെ എത്തിച്ചു; ആരോപണവുമായി ബിജെപി
Kerala ബെംഗളൂരുവിലേക്ക് കടക്കുന്നതിന് മുമ്പ് സ്വപ്ന ഏല്‍പ്പിച്ച ബാഗിലെ പണം കാണാനില്ല; ഇടപാടുകാരില്‍ ആരെങ്കിലും പണം കൈക്കലാക്കിയതാണോയെന്ന് അന്വേഷണം
Kerala സ്വര്‍ണ്ണം പിടിച്ചെടുക്കുന്നതിന് മുമ്പ് സ്വപ്ന അപ്രത്യക്ഷമായതിന് പിന്നില്‍ ഉന്നതതല ബന്ധം; യുഎഇ കോണ്‍സുലേറ്റില്‍ നിന്നും വിവരം ചോര്‍ന്നതായി സംശയം
Kerala കൊറോണ പരിശോധന ഫലം വൈകുന്നു; സാമ്പിളുകള്‍ പോലും കാണാനില്ലെന്ന ബന്ധുക്കള്‍; വൃദ്ധ ദമ്പതികളുടെ മൃതദേഹം അഞ്ച് ദിവസമായി മോര്‍ച്ചറിയില്‍