India രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില് മദ്യം എത്തിക്കാന് യുപി; വില 85 രൂപ മാത്രം; ബിയറിന്റെയും മദ്യത്തിന്റെ വില കുത്തനെ കുറച്ചു
Kerala അസംസ്കൃത വസ്തുക്കളുടെ വില വര്ധിച്ചു; മദ്യത്തിന്റെ വില ഏഴ് ശതമാനം ഉയര്ത്തിയേക്കും, ലിറ്ററിന് 100 രൂപയുടെ വര്ധനവുണ്ടാകും
Kerala കൊവിഡിനിടെ എക്സൈസ് പിടിച്ചത് 990 ലിറ്റര് വ്യാജമദ്യം; 14 ജില്ലകളിലുമായി രജിസ്റ്റര് ചെയ്തത് 9,396 കേസുകള്
Kerala ഓണ വില്പ്പന ഇടിയരുത്: ബെവ്കോ വഴിയുള്ള മദ്യവില്പ്പനയില് കൂടുതല് ഇളവുകള്; പ്രതിദിനം ടോക്കണുകള്, സമയക്രമത്തിലും മാറ്റം
Thrissur ഡ്രീം ഗോള്ഡ്, ഫ്രീഡം, മാവേലി 1500 രൂപക്ക്, 30 ലിറ്റര് വാറ്റുചാരായവും 800 ലിറ്റര് വാഷും പിടികൂടി
Idukki മാങ്കുകുളത്ത് വ്യാജചാരായ നിര്മ്മാണത്തിന് പാകമായ 400 ലിറ്റര് കോട പിടികൂടി; പ്രതികള് ഓടി രക്ഷപ്പെട്ടു
Idukki ലോക്ക്ഡൗണ് മറവില് കള്ളവാറ്റും വില്പ്പനയും; ഒരാള് പിടിയില്, 52 ലിറ്റര് ചാരായവും 100 ലിറ്റര് വാഷും പിടികൂടി
Kozhikode കരിയാത്തും പാറയില് വന് വ്യാജമദ്യ വേട്ട; 2000 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
Wayanad തിരുനെല്ലി വനവാസി കോളനികളില് അനധികൃത മദ്യ വില്പ്പന വ്യാപകം; പരാതി നല്കിയിട്ടും നടപടിസ്വീകരിക്കാതെ അധികൃതര്
Kerala ലോക്ക്ഡൗൺ സമയത്ത് മദ്യം കടത്തൽ; മൂന്ന് ബെവ്കോ ജീവനക്കാർ സസ്പെൻഷനിൽ, കടത്തിയത് മൂന്ന് ലക്ഷം രൂപയുടെ മദ്യം
Idukki കൊന്നത്തടി മാങ്ങാപ്പാറയില് 5 ലിറ്റര് ചാരായവും 50 ലിറ്റര് കോടയും എക്സൈസ് പിടികൂടി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Palakkad അഞ്ച് ലിറ്റര് ചാരായവും, 250 ലിറ്റര് വാഷും എക്സൈസ് സംഘം പിടികൂടി; എസ്റ്റേറ്റുടമയ്ക്കെതിരെ കേസെടുത്തു
Kasargod ജില്ലയിലെ വിവിധ പ്രദേശങ്ങളില് എക്സൈസ് പരിശോധന: 27 ലിറ്റര് കര്ണ്ണാടക മദ്യവും 100 ലിറ്റര് വാഷും പിടികൂടി
Kasargod ലോക്ഡൗണില് അന്യ സംസ്ഥാനങ്ങളില് നിന്ന് മദ്യവും മയക്കുമരുന്നും കടത്തല്; പിടികൂടിയത് 105 ലിറ്റര് വാഷും 17.28 ലിറ്റര് കര്ണ്ണാടക മദ്യവും
Kasargod എക്സൈസ് ഓഫീസില് നിന്ന് 118 ലിറ്റര് മദ്യശേഖരം കാണാതായത്: വിജിലന്സ് കണ്ടെത്തല് ശരിയെന്ന് റിപ്പോര്ട്ട്
Kerala ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടേണ്ട സ്ഥിതി; ബാറില് അഞ്ചിരട്ടി കച്ചവടം; ഓണ്ലൈന് മദ്യവില്പ്പന ബാര് ഉടമകളെ സുഖിപ്പിക്കാനെന്ന് സര്ക്കാര് കണക്കുകള്
Idukki കൊറോണയുടെ മറവില് ചാരായം വാറ്റ്; 220 ലിറ്റര് കോട പിടികൂടി നശിപ്പിച്ചു, ഒരാള്ക്കെതിരെ കേസെടുത്തു
Kerala നാളെ മുതല് ക്ലബ് വഴിയും മദ്യം; വാങ്ങിക്കൊണ്ടു പോകാം ഇരുന്ന് കഴിക്കാന് സാധിക്കില്ല, വിതരണം പ്രത്യേക കൗണ്ടറുകള് വഴി മാത്രം
Kerala അമ്മയെ മകന് കുത്തിക്കൊന്നു, മകന് അച്ഛനെ മര്ദ്ദിച്ചുകൊന്നു; മദ്യലഹരിയില് 48 മണിക്കൂറിനിടെ സംസ്ഥാനത്ത് നാല് കൊലപാതകങ്ങള്
Kerala മദ്യശാലകള് തുറന്നതോടെ ബാറുകള്ക്ക് ചാകര, ബിവറേജിന് നഷ്ടകച്ചവടം. ആപ്പ് ബിവറേജിനെ പൂര്ണ്ണമായും ഒഴിവാക്കിയത് സ്വകാര്യ ബാറുകളെ സഹായിക്കാനാണെന്ന് ആക്ഷേപം
Kerala രണ്ട് മിനിട്ടിനുള്ളില് ബെവ്ക്യൂ ഡൗണ് ലോഡ് ചെയ്തത് ഇരുപതിനായിരം പേര്; ഇന്ന് മദ്യം ബുക്ക് ചെയ്തവരുടെ ഓര്ഡറുകള് സ്വീകരിക്കില്ല
Kerala ബെവ്ക്യൂ ആപ്പിന് ഗൂഗിള് അനുമതി; ഇന്ന് ഉച്ചയോടെ പ്ലേസ്റ്റോറില് ഉണ്ടാകും; നാളെ മുതല് ബുക്കിങ്, വ്യാഴാഴ്ച മുതല് മദ്യം വാങ്ങാം
Kerala ഇന്നലെ സിഐയ്ക്കൊപ്പം കള്ളവാറ്റ് റെയ്ഡ് ചെയ്തു പിടിച്ച് സൂപ്പര്സ്റ്റാറായി; ഇന്ന് കള്ളവാറ്റ് അടിച്ച് കറങ്ങി; കൊളവല്ലൂര് എസ്ഐയെ പൊക്കിയതും സിഐ തന്നെ
India മദ്യശാലകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ, ഇത്തരം ഹർജികൾ പ്രശസ്തിക്കുവേണ്ടിയെന്ന് സുപ്രീംകോടതി
Kerala മദ്യനയത്തിലെ മാറ്റം; നേട്ടം ബാറുടമകള്ക്ക്; മദ്യഷാപ്പുകള് എത്രയും വേഗം തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്
Kerala മദ്യശാലകളെല്ലാം ഒരുമിച്ച് തുറക്കും; തിരക്ക് കുറയ്ക്കാന് മദ്യത്തിന് മുന്കൂറായി ഓണ്ലൈന് ബുക്കിങ് സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി രാമകൃഷ്ണന്
Kerala മദ്യവില്പ്പന ആരംഭിക്കാന് കാത്തിരുന്നവര്ക്ക് പണികിട്ടി: 10 മുതല് 35 ശതമാനം വരെ വില കൂട്ടാന് തീരുമാനം, ഓര്ഡിനന്സ് കൊണ്ടുവരും
Kerala ഒരു കുപ്പിക്ക് 50 മുതല് 100 രൂപ വരെ വര്ദ്ധനവ്; നികുതി കൂട്ടുന്നത് 15 മുതല് 35 ശതമാനം വരെ; ഖജനാവ് നിറയ്ക്കാന് മദ്യവില കൂട്ടാന് പിണറായി സര്ക്കാര്
Kerala ഓണ്ലൈന് രജിസ്ട്രേഷന് വഴി മദ്യവില്പ്പനയ്ക്ക് ആലോചന; വെര്ച്വല് ക്യൂ മാതൃകയില് സംവിധാനമൊരുക്കും; ടോക്കണുമായി ബെവ്കോ
India മദ്യം വീട്ടിലെത്തിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്ക്കാരുകള് ചിന്തിക്കണം; മദ്യശാലകള് തുറന്ന തീരുമാനത്തില് ഇടപെടാതെ സുപ്രീം കോടതി