Kerala ഉറപ്പുകള്‍ പാലിച്ചില്ല: അടിമാലി മണ്ണിടിച്ചില്‍ ദുരിത ബാധിതര്‍ ദുരിതാശ്വാസ ക്യാമ്പ് വിടാന്‍ തയാറാകാതെ പ്രതിഷേധത്തില്‍
Kerala നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്
Kerala ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത
Kerala വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; സ്പോണ്‍സര്‍മാരുമായി ഇന്ന് കൂടിക്കാഴ്ച, ലക്ഷ്യമിടുന്നത് ആയിരം ചതുരശ്രയടിയിൽ ഒറ്റനില വീടുകൾ
Kerala സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗം: കൂടുതൽ വ്യക്തത വേണം, വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
Kerala കണ്ണീരോർമയായി അർജുൻ; വിടചൊല്ലി നാടും വീടും, യാത്രാമൊഴിയേകി ജനസാഗരം, മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
Kerala ചാലിയാറില്‍ മണല്‍ തിട്ടകള്‍ കേന്ദ്രീകരിച്ച് വിശദ തെരച്ചില്‍ നടത്തും, ദുഷ്കര ഇടങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പോകരുത്- മന്ത്രി കെ രാജന്
Kerala ഷിരൂരിൽ അർജുനായി തെരച്ചിൽ; ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി, ആദ്യ പരിശോധന ഡീസൽ സാന്നിധ്യം കണ്ട സ്ഥലത്ത്
Kerala വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കര്‍ഷകരല്ലെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പ്രസക്തിയില്ല
Kerala വയനാട്ടിലേക്ക് ഇനിയും സാധനങ്ങള്‍ അയയ്ക്കണ്ട, ആവശ്യത്തില്‍ കൂടുതല്‍ ലഭിച്ചു, സാമ്പത്തിക സഹായം മതി
Kerala ഇരച്ചെത്തിയ ഉരുളിനെതിരെ മതിലായി നിന്നു ഈ വിദ്യാലയം; ആ ഇരുനിലക്കെട്ടിടമില്ലായിരുന്നുവെങ്കില്‍ ചൂരല്‍മല ടൗണ്‍ അപ്രത്യക്ഷമായേനെ
Kerala മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ട് തിരിച്ചറിയപ്പെടാത്ത 8 മൃതദേഹങ്ങള്‍ സംസ്കരിച്ചു, സര്‍വമത പ്രാര്‍ത്ഥനയോടെ സംസ്കാരം
Kerala വയനാട് ; തിരിച്ചറിയാന്‍ കഴിയാത്തവരുടെ ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും
Kerala തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാലു പേരെ രക്ഷിച്ച് സൈന്യം; രക്ഷപ്പെട്ടവരിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും
Kerala ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍നിന്ന് 1,550 മീറ്റര്‍ ഉയരത്തിൽ; ഉപഗ്രഹചിത്രവും ആഘാതഭൂപടവും പു റത്തുവിട്ട് ഐ.എസ്.ആര്.ഒ
Kerala കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാദ്ധ്യത
Kerala ചൂരൽമല ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; 157 പേർ മരിച്ചു, 96 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ, പലരുടേയും നില അതീവ ഗുരുതരം
Kerala ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി; രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നു, പ്രധാനമന്ത്രിയെ വിവരം അറിയിച്ചു: സുരേഷ് ഗോപി
Kerala സംസ്ഥാനത്ത് പെരുമഴയിൽ കനത്ത നാശനഷ്ടം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, വയനാട്ടിൽ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത