Kerala വടക്കന്‍ കേരളത്തില്‍ മഴ ശക്തം: ആറു ജില്ലകളില്‍ ഓറഞ്ച അലര്‍ട്ട്; വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala കോഴിക്കോട് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കല്‍: ആവര്‍ത്തിച്ച് കത്തയച്ചിട്ടും സംസ്ഥാനം വ്യക്തത നല്‍കുന്നില്ലെന്ന് കേന്ദ്രം
Kerala വൈദ്യ പരിശോധനയ്ക്കായി എത്തിച്ചയാള്‍ അക്രമാസക്തനായി, ആശുപത്രി അടിച്ചു തകര്‍ത്തു; പോലീസ് കീഴ്പ്പെടുത്തി, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Kerala പരിഗണനാര്‍ഹമായ പെരുമാറ്റത്തിലൂടെ പൊതുപ്രവര്‍ത്തകന്റെ അന്തസ് നിലനിര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് വലിയ നഷ്ടം: ആര്‍എസ്എസ്
Kozhikode വാടക വീട്ടില്‍ കുടെ താമസിച്ച ആളെ ചോദ്യം ചെയ്യാതെ പോലീസ്; കോഴിക്കോട്ടെ 22 കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്
Kerala ജിഎസ്ടി റെയ്ഡ്: മിഠായിത്തെരുവില്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടു; വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കടകള്‍ അടച്ചതാണെന്ന് ന്യായീകരണം
Kerala വിവാദങ്ങളൊഴിയാതെ സിപിഎം! പരാതികളില്ലാതെ ക്വാറി നടത്തണോ? 2 കോടി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
Kerala കോഴിക്കോട് ബീച്ചില്‍ പന്ത് കളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, ഒളവണ്ണ സ്വദേശികളായ രണ്ട് കുട്ടികളെ കാണാതായി
Kozhikode മകള്‍ക്കും മരുമകനും ബാധ്യതയാകാന്‍ ആഗ്രഹിക്കുന്നില്ല; കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ ജീവനൊടുക്കി, ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു
Kerala തെങ്ങുകയറുന്നതിനിടെ തേങ്ങ തലയില്‍ വീണു; തലകീഴായി തെങ്ങില്‍ കുടുങ്ങി കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
Kerala ഹോട്ടലുടമ സിദ്ധിഖിന്റെ കൊലപതാകം നടന്ന ഹോട്ടല്‍ ഡി കാസ പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെ; പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
Kerala സിദ്ദിഖിനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ നോക്കി, സാധിക്കാത്തതിനാല്‍ കൊലപ്പെടുത്തി; മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ഇലക്ട്രിക് കട്ടര്‍ കണ്ടെടുത്തു
Kerala റബ്ബര്‍ ടാപ്പിങ്ങിനിടെ യുവാവിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം, ഗുരുതരമായി പരിക്കേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
Kerala തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ചുരത്തില്‍ തള്ളി; യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍
India ആഗോളതലത്തില്‍ 72ാം സ്ഥാനത്ത്; 2023ലെ ഫിനാന്‍ഷ്യല്‍ ടൈംസ് റാങ്കിംഗില്‍ ഇടംനേടി ഐഐഎം കോഴിക്കോട്; ഐഐഎം ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നിവയും ലിസ്റ്റില്‍
Kozhikode യുവ ദമ്പതികളെ ആക്രമിച്ച സംഘത്തിലെ അഞ്ച് പേർ കസ്റ്റഡിയിൽ; പോലീസ് കേസെടുത്തത് ഇന്ന് രാവിലെ മാധ്യമങ്ങളിൽ വാർത്ത വന്നശേഷം
Kerala രോഗിയുമായി പോയ ആബുലന്സിനെ കടത്തി വിട്ടില്ല, ബ്രേക്കിട്ടും അഭ്യാസം കാണിച്ചും തടസമുണ്ടാക്കി; സ്വകാര്യ കാര്‍ ഉടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ്
Kerala കൊയിലാണ്ടിയില്‍ 12 വയസ്സുകാരന് മരിച്ചത്, വിഷം ചേര്‍ത്ത ഐസ്ക്രീം കഴിച്ചതിനാല്‍; ബന്ധു കസ്റ്റഡിയില്‍, ലക്ഷ്യമിട്ടത് കുട്ടിയുടെ അമ്മയെ എന്ന് മൊഴി
Kerala കോഴിക്കോട്ടെ പന്തീരാങ്കാവിൽ മാവോയിസ്റ്റ് നേതാവ് പിടിയിൽ; ഝാര്‍ഖണ്ഡ് സ്വദേശിയായ ഇയാൾ ഒളിവിൽ കഴിഞ്ഞത് അതിഥിതൊഴിലാളി ക്യാമ്പിൽ
Kerala അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു; രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി
Kerala തട്ടിക്കൊണ്ടുപോയത് 325 കിലോ സ്വര്‍ണം കൊണ്ടുവന്നതിനാല്‍, പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തി മോചിപ്പിക്കണം; ഷാഫിയുടെ വീഡിയോ പുറത്ത്
Kerala ട്രെയിനിൽ തീയിട്ട സംഭവം ആസൂത്രിതം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, എന്‍ഐഎ അന്വേഷിക്കും, നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
Kerala ട്രെയിനിലെ തീവെപ്പിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയത് മരണത്തിനിടയാക്കി, ഒമ്പത് പേർക്ക് പരിക്ക്
Kozhikode കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
Kerala മലബാറില്‍ ചുരുളന്‍ വള്ളം കൊണ്ടുവന്നത് മോഹന്‍ദാസ്; ചരിത്രത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിക്കാരന്‍
Kerala ഭീഷണിക്ക് പിന്നാലെ ബോര്‍ഡും; കോഴിക്കോട് മുഖദാര്‍ കടപ്പുറത്ത് റംസാന് കാലത്ത് ഭക്ഷണം കച്ചവടം ചെയ്യുന്ന കടകള്‍ തുറക്കരുത്
Kerala ഇന്ത്യയിലെ ഉരുള്‍പ്പൊട്ടല്‍ സാധ്യത കൂടിയ സ്ഥലങ്ങളില്‍ നാലെണ്ണം കേരളത്തില്‍; ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത്
Kerala ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചു; കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും, ആക്രമണം അംഗീകരിക്കാനാവിലെന്ന് ഐഎംഎ