Thrissur കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ നേതൃത്വത്തിലേക്ക് ബിജെപി, 18 ന് കുന്നംകുളത്ത് മെട്രോമാന് ഇ.ശ്രീധരന് പദയാത്ര ഉദ്ഘാടനം ചെയ്യും
Kerala ‘കെ റെയിലിന്റെ കുറ്റികള്‍ പറിച്ചാല്‍ അടി കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; സില്‍വര്‍ ലൈന്‍ സമരക്കാരെ കായികമായി കൈകാര്യം ചെയ്യുമെന്ന് ഷംസീര്‍
Kerala സിൽവർ ലൈൻ: നിയമസഭയിൽ ചർച്ച തുടങ്ങി, സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസ് മഞ്ഞക്കുറ്റികൾക്ക് കാവൽ നിൽക്കുന്നുവെന്ന് വിഷ്ണുനാഥ്
Kerala കെ റെയിലിനെതിരെ ബിജെപി സമരാഹ്വാനം; കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് സമരസമിതി അധ്യക്ഷന്‍ മെട്രോമാൻ ഇ. ശ്രീധരൻ
Kerala ഇത്ര വേഗത്തില്‍ ആര്‍ക്കാണ് പോകേണ്ടതെന്ന വിമര്‍ശനം കാലത്തിന് യോജിച്ചതല്ല; പദ്ധതി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
Kerala സില്‍വര്‍ ലൈന്‍ സംസ്ഥാനത്തിന് അനിവാര്യം; വികസനത്തിന് തുരങ്കം വെയ്ക്കുന്നവരാണ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് ഡിവൈഎഫ്ഐ
Kerala സില്‍വര്‍ ലൈനിന് ബദലില്ല; കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് അടിസ്ഥാന രഹിതം, പരിസ്ഥിതി കൂടി കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി
Kerala സില്‍വര്‍ ലൈന്‍ കേരളത്തിന് അനുയോജ്യമല്ല, സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പദ്ധതിക്കെതിരെ യുഡിഎഫ് പ്രമേയം; പാസായത് ബിജെപി പിന്തുണച്ചതിനാല്‍
Kasargod കെ റെയിലിനെതിരെ പ്രമേയം പസാക്കി സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്ത്, പദ്ധതി കേരളത്തിൽ പ്രായോഗികമല്ല, ജനങ്ങൾ ആശങ്കയിൽ
Kerala കെ- റെയില്‍: സാമൂഹ്യ- സാമ്പത്തിക- പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല; ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്ന് സുരേഷ് ഗോപി
Kerala കെ-റെയില്‍ വിരുദ്ധസമരം: പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നടക്കം എതിര്‍പ്പുകള്‍ ശക്തമാകുന്നു, പ്രതിരോധിക്കാനാവാതെ സിപിഎമ്മും സംസ്ഥാന ഭരണകൂടവും
Kerala സില്‍വര്‍ ലൈന്‍ പദ്ധതി: സര്‍വേ തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കി, വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി
Kerala കെ- റെയിലിനായി കല്ലിടല്‍: കണ്ണൂര്‍ താനെയില്‍ നാട്ടുകാരും ജീവനക്കാരും തമ്മില്‍ തര്‍ക്കം, കയ്യാങ്കളി ആയതോടെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala കെ- റെയിലിനായി സ്ഥലമെടുക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളമില്ല; കളക്ട്രേറ്റില്‍ പ്രതിഷേധ പ്രകടനം
Kerala സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ വികസനത്തിന് തടസമാകും; യാത്രക്കാരെക്കൊണ്ട് മാത്രം കടബാധ്യത തീര്‍ക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം
Kerala റെയില്‍വേ ഭൂമി വിട്ടുതരില്ല; വികസനത്തെ ബാധിക്കും; മെട്രോമാന് ഗുരുതര പിഴവുകള്‍ ചൂണ്ടിക്കാട്ടി; കെ റെയില്‍ പദ്ധതിക്ക് ഇല്ലെന്ന് റെയില്‍വേമന്ത്രി
Kerala കെ-റെയില്‍: കോണ്‍ഗ്രസ് ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്നു; കെ.സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.സുരേന്ദ്രന്
Kerala ഇനിയും ഈ ഉടായിപ്പ് കെ റെയിലുമായി മുന്നോട്ട് പോകരുത്; വന്ദേഭാരത് ട്രെയിനുകള്‍ക്കായി കേരളം സജ്ജമാകണമെന്ന് റെയില്‍വേ അമനറ്റീസ് ചെയര്മാന്
Kerala കേന്ദ്രാനുമതി ലഭിച്ചെന്ന് എവിടെയും പറഞ്ഞിട്ടില്ല; പാരിസ്ഥിതിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല; പറഞ്ഞ വാക്കുകള്‍ വിഴുങ്ങി കെ. റെയില്‍ കോര്പറേഷന്
Kerala കെ-റെയില്‍ പിണറായി വിജയന്റെ ദിവാസ്വപ്നമായി മാറും; ജനങ്ങളെ ഭയപ്പെടുത്തി സര്‍വ്വെ കല്ലുകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാര്‍ അവസാനിപ്പിക്കണം-കെ.സുരേന്ദ്രന്
Kerala സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണ്ണമെന്ന് കേന്ദ്ര സര്‍ക്കാര്‍; പരിസ്ഥിതി ആഘാതപഠനം നടത്തിയില്ലെന്നും വിമര്‍ശനം
Kerala വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് ലഭിച്ചാല്‍ വേഗതയുള്ള ഗതാഗത സൗകര്യമെന്ന ആവശ്യത്തിന് പരിഹാരമാകും; കെ- റെയില്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍
Social Trend കെ-റെയിലില്‍ പിണറായി സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം; ബാധ്യത കേരളത്തിന് താങ്ങാനാകുമോയെന്ന് പരിശോധിക്കണം; പുനഃപരിശോധന ആവശ്യപ്പെട്ട് സച്ചിദാനന്ദന്
Kerala കെ റെയിലിനെ എതിര്‍ത്ത് കവി സച്ചിദാനന്ദന്; കേരളാ സാഹിത്യ അക്കാദമിയിലേക്ക് ഇടതുപക്ഷം പരിഗണിച്ചിരുന്ന കവിയ്ക്ക് വിലക്ക് വീണേക്കും
Kerala സൈബര്‍ സഖാക്കളില്‍ നിന്നും രക്ഷിക്കാന്‍ വടിയെടുത്ത് പുഷ്പന് വന്ന കഥ പങ്കുവെച്ച് റഫീക് അഹമ്മദ്; സില്‍വര്‍ ലൈനില്‍ പോര് മുറുക്കി കവി
Social Trend ‘തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങള്‍; കുരുപൊട്ടിയ നിങ്ങളോടു കരുണ മാത്രം; സിപിഎം സൈബര്‍ ടീമിനെതിരെ തിരിച്ചടിച്ച് റഫീഖ് അഹമ്മദ്
India പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ
Kerala സില്‍വര്‍ ലൈന്‍: അങ്കമാലിയില്‍ സര്‍വ്വേ കല്ലുകള്‍ പിഴുത് റീത്ത്ുവെച്ചു; പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു
Kerala മാക്കുറ്റിയെ അടിക്കുന്നതിനിടെ മാലമോഷണവും: സംഘര്‍ഷത്തിനിടെ ഡിവൈഎഫ്ഐക്കാര്‍ മാധ്യമപ്രവര്‍ത്തകന്റെ സ്വര്‍ണ്ണമാല കവര്‍ന്നു; പോലീസില്‍ പരാതി
Kannur കെ റെയില്‍: സംസ്ഥാനത്തിന്റെ സര്‍വ്വ നാശത്തിന്റെ കാരണഭൂതനായ മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന് പി.കെ. കൃഷ്ണദാസ്
Kerala കെ-റെയില്‍; ഡിപിആര്‍ പുറത്ത് വിട്ടത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍: സര്‍ക്കാരിന്റെ ലക്ഷ്യം വന്‍ അഴിമതിക്ക് കെ.സുരേന്ദ്രന്
Kerala കെ റെയില്‍ ഡിപിആര്‍ നല്‍കിയെന്നത് പ്രസ്താവന മാത്രം, വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്കി
Kerala മാടായിപ്പാറയില്‍ കെ റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുത് മാറ്റി, റോഡരികില്‍ റീത്ത് വെച്ച നിലയില്‍; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി