World മാര്‍പാപ്പയെക്കൂടി കണ്ടിട്ട് പടിയിറങ്ങാന്‍ പ്രസിഡന്റ് ബൈഡന്, ജനുവരിയില്‍ അവസാന ഔദ്യോഗിക വിദേശ സന്ദര്‍ശനം
News ‘അദ്ദേഹത്തെ കണ്ടുമുട്ടുന്നതിൽ എപ്പോഴും സന്തോഷം’; ജി20 ഉച്ചകോടിയിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
World ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം യുക്രൈന് അനുമതി നൽകി, ബൈഡൻ ഇറങ്ങും മുന്നേ ചെയ്ത ചതിയെന്ന് വിമർശനം
World ഹമാസ് തലവനെ വകവരുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍; യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു, ലോകത്തിന് നല്ല ദിവസമെന്ന് അമേരിക്ക
India അമേരിക്കയില്‍ നിന്ന് ഭാരതത്തില്‍ തിരിച്ചെത്തുന്നത് 4000 വര്‍ഷം കാലപഴക്കമുള്ള പുരാവസ്തുക്കള്‍; അതില്‍ ശ്രദ്ധേയമായത് ഇവയൊക്കെ
India രാജ്യം വിടും മുന്‍പ് ഷേഖ് ഹസീന നടത്താനിരുന്ന പ്രസംഗം പുറത്ത്; വിദ്യാര്ത്ഥികലാപത്തിനും തന്നെ പുറത്താക്കിയതിനും പിന്നില്‍ അമേരിക്കയെന്ന് ഹസീന
India തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കിയത് അമേരിക്ക;സെന്റ് മാര്ട്ടിന് ദ്വീപ് നല്‍കാത്തതിന്റെ പക: ഷേഖ് ഹസീന
World യുകെ അഭയം നിഷേധിച്ചു;പിന്നാലെ ഷേഖ് ഹസീനയ്ക്ക് വിസ നിഷേധിച്ച് അമേരിക്ക; അട്ടിമറിക്ക് പിന്നിലും അമേരിക്ക എന്ന ആരോപണം ശക്തിപ്പെടുന്നു
Kerala വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തി ബൈഡൻ, ഇന്ത്യൻ സൈന്യത്തിന്റെ ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ്
World കാർ വിപണിയെ നിയന്ത്രിക്കാൻ ചൈനയെ അനുവദിക്കില്ല; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ചുമത്തി ജോ ബൈഡന്
World ബൈഡന്റെ വിദേശ വിദ്വേഷ പരിഹാസത്തിന് മറുപടി നൽകി ജയശങ്കർ ; ഇന്ത്യ വളരെ തുറന്നതാണെന്നും ഏവരെയും സ്വീകരിച്ച ചരിത്രമാണുള്ളതെന്നും വിദേശകാര്യ മന്ത്രി
World ഉക്രെയ്ന്, ഇസ്രായേല്‍, തായ്വാന് എന്നിവര്‍ക്ക് 95 ബില്യണ്‍ യുഎസ് ഡോളറിന്റെ യുദ്ധ സഹായ നടപടികളില്‍ ഒപ്പുവച്ച് ജോ ബൈഡന്
World ഹിന്ദുക്കളെ പീഡിപ്പിക്കുന്നു; പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് ബൈഡനോട് ആവശ്യപ്പെട്ട് 11 യുഎസ് പാര്‍ലമെന്റംഗങ്ങള്‍
World യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേലില്‍, ആശുപത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് കരുതുന്നില്ലെന്ന് ബൈഡന്
India സല്‍മാനും മോദിയും ചേര്‍ന്നുള്ള സാമ്പത്തിക ഇടനാഴി പദ്ധതി ചൈനയെ വെട്ടും; വ്യാപാരത്തിന്റെ കളികളും ഗതികളും മാറിമറിയ്ക്കും
India ബഹിരാകാശ രംഗം കുതിക്കും; ഇസ്രോയുമായി കൈകോര്‍ക്കാന്‍ നാസ; വാണിജ്യ ബഹിരാകാശ സഹകരണത്തിനായി പ്രത്യേക ഗ്രൂപ്പ്
India ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയ്ക്ക് തിരിച്ചടി; ഇന്ത്യയെ ഗള്‍ഫുമായും യൂറോപ്പുമായും കടല്‍, റെയില്‍ വഴി ബന്ധിപ്പിക്കുന്ന ഇടനാഴി തുറക്കുമെന്ന് മോദി
India ജനാധിപത്യ ആദർശങ്ങളുടെ പ്രതിബന്ധത; കൊണാർക്ക് ചക്രത്തിന്റെ പ്രത്യേകതകൾ ബൈഡന് പരിചയപ്പെടുത്തി നരേന്ദ്രമോദി
India ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന; ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഡമാക്കും, രക്ഷാസമിതി സ്ഥിരാംഗത്വത്തിന് യുഎസ് പിന്തുണ