Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുകെ അഭയം നിഷേധിച്ചു;പിന്നാലെ ഷേഖ് ഹസീനയ്‌ക്ക് വിസ നിഷേധിച്ച് അമേരിക്ക; അട്ടിമറിക്ക് പിന്നിലും അമേരിക്ക എന്ന ആരോപണം ശക്തിപ്പെടുന്നു

ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്‌ക്ക് വിസ നിഷേധിച്ച് അമേരിക്ക. നേരത്തെ രാഷ്‌ട്രീയ അഭയം തേടിയുള്ള ഷേഖ് ഹസീനയുടെ അഭ്യര്‍ത്ഥന യുകെ സര്‍ക്കാരും നിഷേധിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 08:35 pm IST
inWorld

ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്‌ക്ക് വിസ നിഷേധിച്ച് അമേരിക്ക. നേരത്തെ രാഷ്‌ട്രീയ അഭയം തേടിയുള്ള ഷേഖ് ഹസീനയുടെ അഭ്യര്‍ത്ഥന യുകെ സര്‍ക്കാരും നിഷേധിച്ചിരുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീനയ്‌ക്ക് മറ്റൊരു രാജ്യം രാഷ്‌ട്രീയ അഭയം നല്‍കുന്നതുവരെ അവര്‍ ഇന്ത്യയില്‍ തുടരുമെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. ഇതോടെ ഷേഖ് ഹസീനയുടെ ഇന്ത്യയിലെ താമസം നീണ്ടുപോയേക്കുമെന്നും കരുതുന്നു.

ബംഗ്ലാദേശില്‍ നിന്നും അഭയാര്‍ത്ഥികള്‍ ഒഴുകിയേക്കാം എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യ അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ബിഎന്‍പി എന്ന പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവായ ഖാലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ബംഗ്ലാദേശ് പ്രസിഡ‍ന്‍റ് ഉത്തരവിട്ടതോടെ വൈകാതെ ജമാ അത്തെ ഇസ്ലാമികള്‍ പിന്തുണയ്‌ക്കുന്ന ഖാലിദ സിയ ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയായി എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കും. കാരണം പാകിസ്ഥാന്റെ പാവ ഭരണമായിരിക്കും പിന്നെ ബംഗ്ലാദേശില്‍ നടക്കുക. പാകിസ്ഥാനില്‍ വേരുകളുള്ള തീവ്രവാദി സംഘടനകള്‍ ബംഗ്ലാദേശില്‍ തലപൊക്കാന്‍ സാധ്യതയുണ്ട്.

അതിനിടെ ഈ അട്ടിമറിയ്‌ക്ക് പിന്നില്‍ അമേരിക്കയ്‌ക്ക് പങ്കുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബംഗ്ലാദേശില്‍ ഇക്കുറി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബംഗ്ലാദേശിന്റെ ഒരു ഭാഗം ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റിയാല്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാം എന്ന നിര്‍ദേശവുമായി ചില അമേരിക്കന്‍ പ്രതിനിധികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും താന്‍ അതിന് സമ്മതിച്ചില്ലെന്നും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന പ്രസ്താവിച്ചിരുന്നു. അമേരിക്കയുടെ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമായി ഷേഖ് ഹസീന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ അട്ടിമറിക്കാനുള്ള വിദ്യാര്‍ത്ഥികലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാമെന്ന് ഷേഖ് ഹസീനയും വിശ്വസിക്കുന്നു.

Tags: SheikhHasinaBangladeshbleedingPolitical asylumUK Asylumjoe bidenusJamaat-e-Islami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.