India പാകിസ്ഥാനിൽ നിന്ന് കടത്തിയ എട്ട് കിലോ ഹെറോയിൻ പിടികൂടി ശ്രീനഗർ പോലീസ് : രണ്ട് കശ്മീരികൾ അറസ്റ്റിൽ
India മോദി സർക്കാർ ജമ്മു കശ്മീരിലെ ഗതാഗത മേഖലയിൽ വരുത്തിയത് വമ്പൻ മാറ്റങ്ങൾ ; ജനങ്ങളുടെ ജീവിതം തന്നെ പുരോഗതിയിൽ എത്തിച്ചു : തരുൺ ചുഗ്
India പുൽവാമയിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ അറസ്റ്റിൽ : പിടിയിലായവർ തീവ്രവാദികൾക്ക് ലോജിസ്റ്റിക് പിന്തുണ നൽകുന്നവർ
India കത്വയിൽ വീടിന് തീപിടിച്ച് മുൻ ഡെപ്യൂട്ടി എസ്പിയും കൊച്ചുമകനുമുൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം : ആറ് പേരും കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോലീസ്
India ഇന്ത്യയിൽ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കാൻ സോണിയയും രാഹുലും സോറോസുമായി കൈകോർക്കുന്നു : ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്
India പൂഞ്ചിലെ സൈനിക പോസ്റ്റിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം ; ആളപായമില്ല : തീവ്രവാദികൾക്കായി തിരച്ചിൽ തുടങ്ങി
India ജമ്മു കശ്മീരിൽ റോഹിങ്ക്യകളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക : ആധാർ അടക്കം ഇവർ സ്വന്തമാക്കി : പിന്തുണ അടിത്തറ ഇളക്കാനൊരുങ്ങി പോലീസ്
India ഗഗാംഗീറിൽ തൊഴിലാളികളെയും ഡോക്ടറെയും കൊലപ്പെടുത്തിയ ലഷ്കറെ കമാൻഡറെ സൈന്യം വധിച്ചു : പാകിസ്ഥാനി തീവ്രവാദികൾക്കായി വേട്ടയാൽ തുടർന്ന് സുരക്ഷ സേന
India ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു : പ്രദേശത്ത് മറ്റ് തീവ്രവാദികൾക്കായി തിരച്ചിൽ തുടരുന്നു
India അൽഖ്വയ്ദ ഭീകരർക്ക് പൂനെയിൽ അഭയം നൽകി ; മൂന്ന് ബംഗ്ലാദേശികളെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
India പാകിസ്ഥാനിലെ തീവ്രവാദികൾക്ക് വേണ്ടി കശ്മീർ താഴ്വരയിൽ ഗൂഢാലോചന : ദോഡ, ഉധംപൂർ എന്നിവിടങ്ങളിൽ നിന്നും രണ്ട് തീവ്രവാദി കൂട്ടാളികൾ പിടിയിൽ
India തീവ്രവാദികൾക്ക് സഹായം നൽകുന്ന പത്ത് ഓവർ ഗ്രൗണ്ട് വർക്കർമാർ പിടിയിൽ : കത്വയിലെ മലനിരകളിൽ സുരക്ഷ സേന നടത്തിയത് മിന്നൽ പരിശോധന
India മയക്കുമരുന്ന് സംഘത്തെ വിടാതെ പിന്തുടർന്ന് ജമ്മു കശ്മീർ പോലീസ് : അനന്ത്നാഗിൽ എൻഡിപിഎസ് നിയമപ്രകാരം 1.60 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി
India റോഹിങ്ക്യകൾക്ക് വീട് വാടകയ്ക്ക് നൽകിയ അഞ്ച് പേർ പിടിയിൽ : ഉത്തരവ് ലംഘിച്ച 14 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
India കശ്മീർ താഴ്വരയിൽ ശൈത്യമെത്തി ! ശ്രീനഗറിൽ തണുപ്പ് മൈനസിലേക്ക് : വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലും മഞ്ഞ് മൂടി
India എന്തും പറയാമെന്ന് ഫാറൂഖ് വിചാരിക്കരുത്, ബിജെപിയുട നേട്ടങ്ങളെ അറിഞ്ഞിട്ട് വേണം കള്ളം പ്രചരിപ്പിക്കാൻ : സത് ശർമ്മ
India ഇമാമായി സേവനമനുഷ്ഠിച്ചു ! ഒടുവിൽ ഭീകരനായി : സുരക്ഷാ സേന അറസ്റ്റ് ചെയ്ത ഷൗക്കത്ത് അഹമ്മദ് നിസാരക്കാരനല്ല
News ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ
India ജമ്മു കശ്മീരിൽ നിലയുറപ്പിച്ചിരിക്കുന്നത് 119 ഭീകരർ : ഇവരിൽ ഭൂരിപക്ഷവും പാകിസ്ഥാനികൾ : തദ്ദേശീയരായ യുവാക്കൾക്ക് തീവ്രവാദ താത്പര്യം കുറയുന്നു
India ജമ്മു കശ്മീരിൽ പാകിസ്ഥൻ ആഗ്രഹിക്കുന്നത് കോൺഗ്രസ് സഖ്യം നടപ്പിലാക്കുന്നു ; അക്രമത്തിലും വിഘടനവാദത്തിലും അവർ രാഷ്ട്രീയം കളിക്കുന്നുവെന്നും മോദി
India കോൺഗ്രസ് പാകിസ്ഥാന്റെ അജണ്ടയെ പ്രോത്സാഹിപ്പിക്കരുത് , ജമ്മു കശ്മീരിലെ കോൺഗ്രസ് – സഖ്യകക്ഷികളുടെ ഗൂഢാലോചന നടപ്പാക്കില്ല : പ്രധാനമന്ത്രി
India കോൺഗ്രസ് സഖ്യം രാജ്യത്തെയും കശ്മീർ താഴ്വരയെയും തീവ്രവാദത്തിന്റെ തീജ്വാലകളിലേക്ക് വലിച്ചിടുന്നു : യോഗി ആദിത്യനാഥ്
India 370-ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ജമ്മുകശ്മീരില് പ്രമേയം; പ്രമേയം കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം
India കശ്മീരിൽ തീവ്രവാദികൾക്ക് അഭയം നൽകുന്നവരുടെ വീടുകൾ നിലംപരിശാക്കും: ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ
India ബിജെപി ഓരോ തവണയും ചരിത്രം സൃഷ്ടിക്കുന്നു , ജമ്മു കശ്മീരിൽ വികസന അജണ്ട തകർക്കാൻ ഉദ്ദേശിക്കുന്ന ശക്തികളെ പരാജയപ്പെടുത്തും : സത് ശർമ്മ
India തീവ്രവാദികൾക്ക് കനത്ത മറുപടി നൽകണം : സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ
India ലഷ്കർ കമാൻഡറെ വധിച്ചതിന് പ്രതികാരം : ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്ക് : താഴ്വരയിൽ സ്ഫോടനങ്ങൾ തുടർക്കഥയാകുന്നു
India ജമ്മു കശ്മീരിൽ ബിജെപിക്ക് പുതിയ അധ്യക്ഷൻ : താഴ്വരയിൽ പാർട്ടിക്ക് ശക്തി നൽകാനെത്തുന്നത് സത് ശർമ്മ
India ഒമർ അബ്ദുള്ള അധികാരമേറ്റതിനുശേഷം തീവ്രവാദി ആക്രമണം വർധിക്കുന്നു : ഒക്ടോബർ 18ന് ശേഷമുള്ള അഞ്ചാമത്തെ ഭീകരാക്രമണത്തിൽ യുപി സ്വദേശികൾക്ക് വെടിയേറ്റു
India ദീപാവലി ആഘോഷിക്കാൻ ലഡാക്കിലെത്തി പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ; സൈന്യത്തെ ഓർത്ത് രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും മന്ത്രി
India തീവ്രവാദികൾക്കും പിന്തുണക്കാർക്കും എതിരെ കർശന നടപടി വേണം , നാർക്കോ ഭീകരവാദത്തെ ചെറുക്കുമെന്നും ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ