US അമേരിക്കയില്‍ മിന്നല്‍ പ്രളയം; നഗരങ്ങള്‍ വെള്ളത്തിനടിയില്‍; ഹൈവേകളും മൗണ്ടന്‍ പാസുകളും അടച്ചു; മുഖ്യമന്ത്രി പിണറായിയുടെ ചികിത്സ യാത്ര പ്രതിസന്ധിയില്‍
Kerala കേരളത്തിന് നഷ്ടമായത് പ്രളയ കാലത്ത് ഒട്ടേറെ ജീവന് കൈത്താങ്ങായ ധീര സൈനികനെ; ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ഓപ്പറേഷനുകളിലും ഭാഗമായി
India കനത്ത മഴ തുടരുന്നു; ആന്ധ്രാപ്രദേശില്‍ വെള്ളപ്പൊക്കം; ചൊവ്വാഴ്ച കേരളത്തില്‍ നിന്നടക്കമുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കും
India രണ്ട് ദിവസമായി അതിശക്തമായ മഴ: ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍ കണ്ടത്തി: 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു
India കനത്ത മഴ: ആന്ധ്രപ്രദേശില്‍ മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി; 12 പേര് മരിച്ചു; 18 പേരെ കാണാതായി; തിരുപ്പതി അടച്ചു
India കനത്ത മഴയെത്തുടര്‍ന്ന് ആന്ധ്രയില്‍ വെള്ളപ്പൊക്കം; പലയിടങ്ങളിലും പ്രളയസമാനമായ സാഹചര്യം; തിരുമല വെങ്കിടേശ്വര ക്ഷേത്രം അടച്ചു
Thiruvananthapuram വെള്ളത്തില്‍ മുങ്ങിയും പൂജ മുടങ്ങിയും കാപാലീശ്വര ശിവക്ഷേത്രം; ദേവസ്വംബോര്‍ഡിന് നിസംഗത, നൈവേദ്യസമര്‍പ്പണം വെള്ളത്തിൽ ഒഴുകിപ്പോകുന്നു
Alappuzha കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തം; കുട്ടനാട് വെള്ളക്കെട്ടിൽ, കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു, പാടശേഖരങ്ങളിൽ നെല്ല് നശിക്കുന്നു
Kerala അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണം; ശബരിമലയില്‍ ആളെ കുറയക്കും; പമ്പാസ്നാനം അനുവദിക്കില്ല
Kerala കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത; അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ പോലീസിന് നിര്‍ദ്ദേശം
Kerala അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്ന് വിട്ടതാണ് 2018ലെ പ്രളയത്തിന് കാരണമെന്ന് സിഎജി; നിഷേധിച്ച് അന്നത്തെ വൈദ്യുതി മന്ത്രി മണി
Kerala ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് സെക്രട്ടറി; സര്‍ക്കാരിന്റെ ഗൂഢാലോചനയാണോയെന്ന് സംശയമെന്ന് വി.ഡി. സതീശന്
India കനത്തമഴ; ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍; മൂന്നു ജലസംഭരണികള്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
India കനത്ത മഴയില്‍ മുങ്ങിത്താണ് ചെന്നൈ നഗരം; തമിഴ്നാട്ടില്‍ പെയ്തത് 2015ന് ശേഷം പെയ്ത ഏറ്റവും ശക്തമായ മഴ; ഗതാഗതം പാടെ സ്തംഭിച്ചു
Alappuzha നിര്‍മ്മാണം അശാസ്ത്രീയമെന്ന് വിമര്‍ശനം; പുനര്‍നിര്‍മ്മിച്ച എസി റോഡിലും വെള്ളം കയറുമെന്ന് വ്യക്തമായി, രൂപരേഖയില്‍ മാറ്റം വരുത്താൻ നിവേദനം
Kerala കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള ‘റൂം ഫോര്‍ റിവര്‍’ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി
Kerala തകര്‍ന്ന നാടിന് പാലമായി സേവാഭാരതി; തകര്‍ന്ന കൊക്കയാര്‍ പാലത്തിന് പകരം താല്‍ക്കാലിക പാലം നിര്‍മ്മിച്ചു
India പ്രളയക്കെടുതി: 50,000 ടണ്‍ അരി അധിക സഹായം നല്‍കും, ജയ, സുരേഖ അരി വിഹിതം വര്‍ധിപ്പിക്കുന്നതും പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
Kerala ഉരുള്‍പ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും പീരുമേട് 774 വീടുകള്‍ തകര്‍ന്നു, കൃഷി നശിച്ചു; കോടികളുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തല്‍
Kerala സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്
Alappuzha മടവീഴ്ച: ആലപ്പുഴയിൽ 26 പാടശേഖരങ്ങളില്‍ 27 കോടിയുടെ നഷ്ടം, പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയില്‍, 14,033 കര്‍ഷകർ ദുരിതതത്തിൽ
Kerala മുന്നറിയപ്പുകള്‍ വകവച്ചില്ല; റിപ്പോര്‍ട്ടുകളും പഠനങ്ങളും വര്‍ധിക്കുന്നു; ദുരന്തനിവാരണം കേരളത്തില്‍ വര്‍ത്തമാനം മാത്രം: ഡോ. അമിത സിങ്
Kerala യൂറോപ്പില്‍ ചുറ്റിക്കറങ്ങിയാല്‍ ആ മാതൃക നടപ്പാക്കാനാവില്ല; ‘രാജാവ് നഗ്നനാണെന്ന്’ തുറന്നടിച്ച ചെറിയാന് ഫിലിപ്പിന് അഭിനന്ദനങ്ങളെന്ന് വി.മുരളീധരന്
India ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 47 ആയി; റോഡുകളും റെയില്‍വേ പാളങ്ങളും മേല്പാലവും തര്‍കന്ന് നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു
Kerala ആ ചിത്രങ്ങളുടെ ഓര്‍മകള്‍ ആര്ച്ചലത്തെത്തി; ഒന്നുമറിയാതെ പേടിയില്ലാതെ ചെറുതോണി പാലത്തില്‍ തക്കുടുവെത്തി
India ഉത്തരാഖണ്ഡില്‍ മഴയും പ്രളയവും; 42 മരണം; റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത് 200 പേര്; ചാര്‍ധാം തീര്‍ഥാടകരും കുടുങ്ങി; 4 ലക്ഷം വീതം സഹായം
Social Trend ദുരന്തം വന്നതിനു ശേഷം ക്യാമ്പില്‍ കണ്ണീര് പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചന; ഡച്ച് മാതൃക എവിടെയെന്നും ചെറിയാന് ഫിലിപ്പ്
Kerala കനത്ത മഴ വരുന്നു; ഉരുള്‍ പൊട്ടിയേക്കാം; നദികള്‍ കരകവിഞ്ഞേക്കാം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
Kerala അമ്പൂരി മുതല്‍ കൂട്ടിക്കല്‍ വരെ; മഴക്കാലത്ത് മലയോര ജനത ഭീതിയുടെ നിഴലില്‍; കരുതലുണ്ടെങ്കില്‍ കാക്കാം ജീവനുകള്‍
Kerala മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു; ആദ്യ തുറന്നത് മൂന്നാമത്തെ ഷട്ടര്‍; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത
Kerala അന്നേ പറഞ്ഞു, ആരും കേട്ടില്ല: കൊക്കയാറും കൂട്ടിക്കലും അതീവ ലോലം; മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവം
Kerala ഇടുക്കി അണക്കെട്ട് തുറക്കുന്നത് 11 മണിക്ക്; പമ്പയും ഇടമലയാറും തുറന്നു; മൂന്ന് അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നത് 2018ല്‍; അതീവജാഗ്രത നിര്‍ദേശം
Kerala സര്‍ക്കാര്‍ പ്രഖ്യാപനങ്ങളും ഒലിച്ചു പോയി; കേരളം റീബില്‍ഡ് ആയില്ല; 2018 മുതല്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളവര്‍ നിരവധി
Kerala വീടുകളിലെ റൂം റിവറായിട്ടും പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ വെളിച്ചം കണ്ടില്ല; മുഖ്യമന്ത്രിയുടെ ഡച്ച് മാതൃക പഠനഘട്ടത്തില്‍ മാത്രം
Kerala ചാലക്കുടി പുഴയുടെ തീരത്തും ആശങ്കയോടെ ജനങ്ങള്‍; 2019 ആവര്‍ത്തിക്കുമോ എന്ന് ഭയം; താഴ്ന്ന പ്രദേശങ്ങളിലുളളവരെ മാറ്റിപ്പാര്‍പ്പിച്ചു
Kerala ഇടുക്കി ഡാം തുറക്കുന്നു; ഡാം തുറക്കുക നാളെ രാവിലെ 11 മണിക്ക്; തീരുമാനം വിദഗ്ധ സമിതിയുടേത്; അതീവജാഗ്രത നിര്‍ദേശവുമായി അധികൃതര്‍
Kerala ഡാമുകള്‍ തുറക്കുന്നത് വിദഗ്ധ സമിതി തീരുമാനിക്കും; ശബരിമല തുലാമാസ തീര്‍ത്ഥാടനം പൂര്‍ണമായി ഒഴിവാക്കി; കോളേജുകള്‍ തുറക്കുന്നത് ഒക്ടോബര്‍ 25ലേക്ക് മാറ്റി
Alappuzha അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷം; ഏഴോളം പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി, കെഎസ്ആര്‍ടിസി സര്‍വീസുകൾ നിർത്തിവച്ചു
Kerala മഴമാസമായി ഒക്ടോബര്‍; സംസ്ഥാനത്ത് ശരാശരി ലഭിച്ചത് 138 ശതമാനം അധികമഴ; തുലാവര്‍ഷം എത്തുന്നതിനു മുന്നേ തന്നെ 41.22 സെ.മീ. പിന്നിട്ടു
Kerala പ്രധാന അണക്കെട്ടുകള്‍ തല്ക്കാലം തുറക്കില്ല; ജലനിരപ്പ് നിയന്ത്രണവിധേയം; കെഎസ്ഇബിക്ക് 13.67 കോടി രൂപയുടെ നഷ്ടം