Pathanamthitta പമ്പ, അച്ചൻകോവിൽ, മണിമലയാര്‍ നദികൾ കരകവിഞ്ഞു; മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി, തിരുവല്ലയിൽ നൂറിലധികം വീടുകൾ ഭീഷണിയിൽ
Kerala എറണാകുളം ജില്ലയില്‍ കനത്തമഴ; പ്രളയജലം ഇറങ്ങിയ ഭാഗങ്ങളില്‍ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം, കണ്ട്രോള് റൂമുകള്‍ തുറന്നു
Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രത, മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള വിലക്ക് തുടരും
India അസമില്‍ ചില പ്രദേശങ്ങളില്‍ വെളളമിറങ്ങിത്തുടങ്ങി; കെടുതികള്‍ നേരിടാന്‍ എല്ലാ സഹായവും ഉറപ്പ് നല്കി അമിത് ഷാ
India ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട്; ഇരുസംസ്ഥാനങ്ങളിലുമായി 100ഓളം മരണം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെളളപ്പൊക്കം
World ക്യൂബയില്‍ വന്‍ പ്രളയം; പതിനായിരങ്ങളെ ഒഴിപ്പിച്ചു; ഏഴു പേര് മരിച്ചു; വിചിത്ര സംഭവമെന്നും 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമെന്നും പ്രസിഡന്റ്
India അതിശക്തമായ മഴയിൽ ജൂവലറിക്കുള്ളിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി; അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ടത് രണ്ടര കോടിയുടെ സ്വർണം
Palakkad അട്ടപ്പാടിയില്‍ ചാരായപ്രളയം; റെയ്ഡില്‍ പിടികൂടിയത് 87 ലിറ്റര്‍ ചാരായവും 1054 ലിറ്റര്‍ വാഷും, കുടിവെള്ളമെന്ന വ്യാജേന കുപ്പിയില്‍ നിറച്ചും വില്പന
Kerala കേന്ദ്രം വടിയെടുത്തപ്പോള്‍ പ്രളയകാലത്ത് വാങ്ങിയ അരിയുടെ വില കൊടുക്കാന്‍ തയ്യാറായി കേരളം- 205 കോടി ഉടന്‍ നല്‍കും
Kollam പാതയോരത്തുണ്ടായിരുന്ന ചാല് അശാസ്ത്രീയമായി മണ്ണിട്ട് മൂടി; വെള്ളക്കെട്ടില്‍ ദുരിതവുമായി നിരവധി കുടുംബങ്ങള്‍
Kollam മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച റേഷന്ഗോഡൗണില് വെള്ളം കയറി; 800 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്
Kerala അഷ്ടമംഗലപ്രശ്നത്തില്‍ ക്ഷേത്രമുണ്ടെന്ന് കണ്ടെത്തി; കാടുവെട്ടിയപ്പോള്‍ അവശിഷ്ടങ്ങള്‍;200 വര്‍ഷം മുന്‍പ് തകര്‍ന്ന ധന്വന്തരീക്ഷേത്രം പുനരുദ്ധരിക്കുന്നു
India വെള്ളപ്പൊക്കം തുണച്ചു; ബെംഗളൂരുവിനെ മുക്കിയ മഴയില്‍ നദി പുനര്‍ജനിച്ചു; 30 വര്‍ഷത്തിനു ശേഷം നിറഞ്ഞൊഴുകി ദക്ഷിണ പിനാകിനി
India ബെംഗളൂരു വെള്ളപ്പൊക്കം: കഴുത്തറക്കുന്ന വാടകയുമായി ഹോട്ടലുകള്‍ ; ദിവസവാടക 40000 രൂപ; ആശ്വാസം ഓയോ റൂംസ് മാത്രം
Thiruvananthapuram തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട കുട്ടി മരിച്ചു; അമ്മയ്ക്കായി തിരച്ചില്‍ തുടരുന്നു; എട്ട് പേരെ രക്ഷിച്ചു
Kerala കേരളത്തില്‍ അതിതീവ്ര മഴയെന്ന് മുന്നറിയിപ്പ്; ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മഴ കൂടുതല്‍ കുമരകത്ത്; നഗരങ്ങള്‍ മുങ്ങുന്നു
Kerala കനത്ത മഴയും വെള്ളപ്പൊക്കവും; എറണാകൂളത്ത് സിഗ്നല്‍ സംവിധാനം തകർന്നു, ട്രെയിനുകള്‍ വൈകിയോടുന്നു, പ്രധാന പാതകളും റോഡുകളും വെള്ളത്തിൽ
Kerala സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കേ ഇന്ത്യയില്‍ കനത്ത മഴയില്‍ മരണം അമ്പത് കടന്നു
Kerala മറക്കില്ല ഈ സല്യൂട്ട്; മിന്നല്‍ പ്രളയത്തില്‍ മരിച്ച ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജന് അവസാന സല്യൂട്ട് നല്കി പ്രിയതമ
Kerala കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു പരിഹാരമാകുമെന്ന പഠന റിപ്പോര്‍ട്ട്; പ്രളയം തുടര്‍ക്കഥയായിട്ടും എസി കനാല്‍ തുറക്കാന്‍ നടപടിയില്ലതെ സംസ്ഥാന സര്‍ക്കാര്‍
Kerala ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം;2018ലെ പ്രളയകാലത്ത് മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ ക്യാംപുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി
Kerala സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, പൊതുപരീക്ഷകൾക്ക് മാറ്റമില്ല
Kerala കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതരപരിക്ക്
World യുഎഇയില്‍ കനത്ത മഴയും മിന്നല്‍ പ്രളയവും; മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം
Kottayam കൂട്ടിക്കല്‍ പ്രളയബാധിത പ്രദേശം കുമ്മനം രാജശേഖരന് സന്ദര്‍ശിക്കും,’മുട്ടില്‍ ഇഴയല്‍’ സമരം ഉദ്ഘാടനം ചെയ്യും
Kasargod കാസർകോട്ട് വെള്ളപ്പൊക്ക ഭീഷണി: തേജസ്വിനിയും മധുവാഹിനിയും കര കവിഞ്ഞു, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു, മധൂർ ക്ഷേത്രം വെള്ളത്തിൽ മുങ്ങി
Kannur ആശങ്കയിലായി ഇരിട്ടിയുടെ മലയോര മേഖല; അണമുറിയാതെ പെയ്യുന്ന മഴ, മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു
Kasargod മഴക്കെടുതി തുടരുന്നു: കാസർകോട് വ്യാപക നാശനഷ്ടം, അടുത്ത അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാധ്യത, കാഞ്ഞങ്ങാട് നഗരം പൂര്‍ണ്ണമായും വെള്ളത്തിൽ
Kasargod കനത്ത മഴ: കാസർകോട് പരക്കെ നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി, പലകുടുംബങ്ങളും താമസം മാറി, സീതാംഗോളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി
Kerala പ്രളയകാലത്ത് കേരളത്തിലെത്തി; ഡോക്ടര്‍മാരുടെ സംഘത്തെ ആലപ്പുഴയില്‍ എത്തിച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് മലയാളികളുമായി അടുത്ത ബന്ധം
India ആസാം വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു; സേവാനിരതരായി സേവാഭാരതി വിദ്യാര്‍ത്ഥികളും സേവനരംഗത്ത്
Alappuzha രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വള്ളം തകർന്നു; നഷ്ടപരിഹാരം നൽകാതെ സർക്കാർ, 20 ലധികം തൊഴിലാളികളുടെ കുടുംബം പട്ടിണിയില്‍
Kerala നടപടി ക്രമങ്ങളിലെ കാലതാമസം: 2018ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴയിലെ 925 വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല
Alappuzha വെള്ളപ്പൊക്ക ആശങ്കയില്‍ കുട്ടനാട്; എസി കനാല്‍ നവീകരണം റിപ്പോര്‍ട്ടില്‍ ഒതുങ്ങി, കാലവര്‍ഷത്തിൽ ഇരച്ചെത്തുന്ന കിഴക്കന്‍ വെള്ളം സർവ്വനാശം വരുത്തും
Ernakulam സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ നാൽപ്പതോളം കുടുംബങ്ങളെ മാറ്റി, മന്ത്രി തൃക്കാക്കര പ്രചരണ തിരക്കിൽ
India അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര് ദുരിതത്തില്‍ ( വീഡിയോ)
Thrissur ടാര്‍പോളിന്‍ ഷീറ്റിനടിയില്‍ ദുരിത ജീവിതം; നിര്‍ധനകുടുംബത്തിന് വേണം തലചായ്ക്കാനൊരിടം, ജീവിത വഴിയില്‍ കരുത്താകേണ്ടിയിരുന്ന മകന് മനോവൈകല്യം
Kerala കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച; വന്‍കൃഷിനാശം, പുറംബണ്ടുകള്‍ ബലപ്പെടുത്താത്തത് പ്രധാന പ്രതിസന്ധി, ചൂഷണം ചെയ്യാൻ മില്ലുടമകളും
Alappuzha കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു; കായല്‍നിലങ്ങള്‍ മടവീഴ്ച്ച ഭീഷണിയില്‍; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കണമെന്ന് കര്‍ഷകര്‍