Kannur കണ്ണൂര് തളിപ്പറമ്പില് ക്ഷേത്രത്തിൽ അഗ്നിബാധ; ശ്രീകോവില് പൂർണമായും കത്തി നശിച്ചു, ആളപായമില്ല, തീപിടുത്തം രാത്രി 12 മണിയോടെ
Kerala ട്രെയിനില് തീകൊളുത്തിയ പ്രതി ഷാരൂഖ് സൈഫി പിടിയിലായതായി റിപ്പോര്ട്ട്; ബുലന്ദ്ഷഹറില് ഒളിവില് കഴിഞ്ഞ സൈഫിയെ പിടിച്ചത് യുപി എടിഎസ്
Kerala ഏലത്തൂര് ട്രെയിന് ആക്രമണം: പ്രതിക്കായി റെയില്വേ പോലീസ് പ്രത്യേക സംഘം ഉത്തര്പ്രദേശിലെത്തി; എന്ഐഎ സംഘവും അന്വേഷിക്കും
Kerala കോഴിക്കോട് തീവണ്ടി ബോഗികളില് തീവെച്ച കേസിലെ പ്രതി മുഹമ്മദ് ഷാരുഖ് സൈഫിയെന്ന് സംശയം; പൊലീസ് പിടിയിലായെന്നും അഭ്യൂഹം
Kerala ട്രെയിനില് പെട്രോളൊഴിച്ച് തീവച്ച അക്രമിയുടെ രേഖാചിത്രം പുറത്ത്; ഇതരസംസ്ഥാനക്കാരനാണെന്ന സംശയം ബലപ്പെടുന്നു
Kerala നിര്ണായക സിസി ടിവി ദൃശ്യങ്ങള് പുറത്ത്; ട്രെയിനില് പെട്രോള് ഒഴിച്ചു സഹയാത്രികരെ കത്തിച്ച പ്രതിയുടെ രേഖാചിത്രവും ഉടന്
Kerala ട്രെയിനിൽ തീയിട്ട സംഭവം ആസൂത്രിതം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും, എന്ഐഎ അന്വേഷിക്കും, നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
Kerala ട്രെയിനിലെ തീവെപ്പിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം; ട്രെയിൻ വേഗത കുറക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയത് മരണത്തിനിടയാക്കി, ഒമ്പത് പേർക്ക് പരിക്ക്
Kozhikode കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
World യുഎസിലെ സ്കൂളില് വെടിവെപ്പ് മൂന്ന് കുട്ടികള് ഉള്പ്പടെ ആറ് മരണം; അക്രമി കൊല്ലപ്പെട്ടു, പല സ്ഥലങ്ങളിലും വെടിവെപ്പിനായി പദ്ധതിയിട്ടിരുന്നു
Kerala ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നില് അട്ടിമറിയോ; സോണ്ട ജീവനനക്കാര് ഉള്പ്പടെയുള്ളവരെ ചോദ്യം ചെയ്തു, സിസിടിവി ദൃശ്യങ്ങള് ശേഖരിച്ചും അന്വേഷണം
Kerala പ്രവാസിയുടെ വീട്ടുമുറ്റത്ത് പാര്ക്ക് ചെയ്തിരുന്ന പുത്തന് കാറുകള് അജ്ഞാതന് കത്തിച്ചു; കത്തിനശിച്ചത് ഫോര്ച്യൂണര്, ആല്ട്രോസ് കാറുകള്
Kerala ബ്രഹ്മപുരം തീപിടിത്തം; ത്രിതല അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്; പോലീസും വിജിലന്സും വിഗദ്ധ സംഘവും അന്വേഷിക്കുമെന്ന് സഭയില് മുഖ്യമന്ത്രി
World ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാന് പൊലീസ്; അറസ്റ്റ് തടയാന് പൊലീസിനെ തടഞ്ഞ് അനുയായികള് ; ഇമ്രാന്റെ വീടിന് നേരെ പൊലീസ് ഷെല്ലാക്രമണം
Thiruvananthapuram തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ, കത്തിനശിച്ചത് ആറ്റിങ്ങൽ ഡിപ്പോയിലെ ബസ്
Kerala കണ്ണൂരില് പോലീസ് സ്റ്റേഷന് വളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾക്ക് തീയിട്ടു; ഗുണ്ടാതലവൻ ചാണ്ടി ഷമീം അറസ്റ്റിൽ, അഞ്ച് വാഹനങ്ങള് കത്തി നശിച്ചു
Kerala ബ്രഹ്മപുരം: തീ അണയ്ക്കുന്നതിനായി ശരിയായ മാര്ഗ്ഗം ഉപയോഗിച്ച് പ്രവര്ത്തനം നടത്തി; ഫയര് ഫോര്സ് ഉള്പ്പെടെയുള്ളവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
Kerala ബ്രഹ്മപുരം തീപിടുത്തത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് വി. മുരളീധരൻ; സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു
Kerala ബ്രഹ്മപുരം: ജനങ്ങള്ക്കാണ് ബുദ്ധിമുട്ട്, സംസ്ഥാനം എന്തുകൊണ്ട് കേന്ദ്ര സഹായം തേടുന്നില്ല; ദുരഭിമാനമാനം കൊണ്ടാണോ, ദേശീയ ശ്രദ്ധ നേടുമെന്നത് കൊണ്ടാണോ
Kerala എനിക്കും ശ്വാസം മുട്ടുന്നു; ഉറക്കമില്ല, രാത്രിയില് ചുമച്ചും ശ്വാസംവലിച്ചു ബുദ്ധിമുട്ടുന്നെന്ന് മമ്മൂട്ടി; പുക അണഞ്ഞാലും ശാശ്വതപരിഹാരം വേണമെന്ന് നടന്
Kerala ഡയോക്സിന് ഒരു തലമുറയെ തന്നെ നശിപ്പിക്കാന് ശേഷിയുള്ള ഉഗ്രവിഷം; കൊച്ചി കാത്തിരിക്കുന്നത് വന് ദുരന്തമെന്നും ആരോഗ്യ വിദഗ്ധര്
Kasargod ഓടിക്കൊണ്ടിരുന്ന കാര് പൂര്ണമായി കത്തിനശിച്ചു; സംഭവം കാസര്കോട് പുല്ലൊടിയില്, കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala ബ്രഹ്മപുരം തീപിടിത്തം; കൈമലര്ത്തി സര്ക്കാര്; തീ എപ്പോള് അണയ്ക്കാന് കഴിയുമെന്ന് പറയാനാകില്ല;തീ അണച്ചാലും വീണ്ടും കത്തുന്നെന്ന് മന്ത്രി പി.രാജീവ്
World ജര്മ്മനിയിലെ ക്രിസ്ത്യന് പള്ളിയില് വെടിവെപ്പ്, ഏഴ് പേര് കൊല്ലപ്പെട്ടു; ജനങ്ങളോട് വീടിന് പുറത്തേയ്ക്ക് ഇറങ്ങരുതെന്ന് ജാഗ്രതാ നിര്ദ്ദേശം
Kerala വിഷപ്പുക ശ്വസിച്ചവര്ക്ക് ഉണ്ടാകാന് പോകുന്നത് അതീവഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്; ബ്രഹ്മപുരം തുറന്നുവിട്ടത് വിഷഭൂതത്തെയെന്ന് വിദഗ്ധര്
Kerala ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ശ്രമങ്ങള് നടക്കുന്നു; രാത്രിയും ശ്രമങ്ങള് തുടരും, കൊച്ചിയിലെ മാലിന്യ നീക്കവും സുഗമമാക്കുമെന്ന് മേയര്
Kerala എട്ട് ദിവസം പിന്നിട്ടു, ബ്രഹ്മപുരത്തെ പുകയ്ക്ക് ശമനമില്ല; തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന് അടിയന്തര നടപടിയെടുക്കാന് സര്ക്കാര് നിര്ദ്ദേശം
Kerala ബ്രഹ്മപുരത്ത് നിന്ന് ഉയര്ന്ന വിഷപ്പുകയ്ക്ക് പിന്നില് അഴിമതിയുടെ കനലുകള്; വഴിവിട്ട കരാര് ലഭിച്ചത് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിക്ക്
Kerala ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും കെടുത്താനുള്ള ശ്രമങ്ങള് ഇന്നും തുടരും; വിഷയം ഹൈക്കോടതിയും ഇന്ന് പരിഗണിക്കും
Kerala കൊച്ചിയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം, നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത്; കോടതിയില് ഹാജരാകാത്തതില് കളക്ടര്ക്ക് വിമര്ശനം
Kerala ബ്രഹ്മപുരം: പുക ശമിപ്പിക്കുന്നതിനായി വ്യോമസേന ഹെലിക്കോപ്ടറുകള് ഇന്നിറങ്ങും; മാലിന്യസംസ്കരണ കരാര് ഉറപ്പിക്കുന്നതില് അഴിമതിയെന്നും ആരോപണം
Kerala ബ്രഹ്മപുരത്തെ തീ നിയന്ത്രണ വിധേയം, ഭയപ്പടേണ്ട സാഹചര്യമില്ല; മാലിന്യ നീക്കം പുനരാരംഭിക്കാന് കളക്ടറുടെ നേതൃത്വത്തില് പ്രത്യേക സംവിധാനം
Kerala ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീയുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നു; തീ അണയ്ക്കാന് വ്യോമസേനയുടെ സഹായം തേടുമെന്ന് കളക്ടര്
Kerala ബ്രഹ്മപുരം പ്ലാന്റിലെ തീ അണയ്ക്കാനായില്ല; കൊച്ചി നഗരത്തിലെ വീടുകളിലെ മാലിന്യ നീക്കം താത്കാലികമായി നിര്ത്തിവെച്ചു
Kerala തൃശൂരില് കാര് ഷോറൂമില് വന് തീപിടിത്തം; വാഹനങ്ങള് കത്തി നശിച്ചു, രണ്ട് മണിക്കൂര് നേരത്തെ പരിശ്രമത്തില് തീ അണച്ചു
Thrissur തൃശൂരില് തെങ്ങിന് പറമ്പില് വന് തീപിടിത്തം; 75കാരന് പൊള്ളലേറ്റ് മരിച്ചു, ഏക്കറുകണക്കിന് വരുന്ന പറമ്പ് പൂർണമായും തീ പടർന്നു
Kannur ഇരിട്ടി മേഖലയില് തീപ്പിടുത്തം തുടര്ക്കഥയാകുന്നു; നിരവധി കശുമാവിൻ തോട്ടങ്ങൾ അഗ്നിക്കിരയായി, നശിക്കുന്നത് ലക്ഷങ്ങളുടെ കാര്ഷിക വിളകൾ
Kottayam കോട്ടയത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ മരിച്ചു; പരിക്കേറ്റ ഭര്ത്താവും മകനും ആശുപത്രിയില്, വീടിന്റെ താഴത്തെ നില പൂര്ണമായും കത്തി നശിച്ചു