BJP അക്രമിസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ചു; പിന്നില്‍ എസ്ഡിപിഐ ക്രിമിനലുകളെന്ന് ബിജെപി; ഹര്‍ത്താലിന് ആഹ്വാനം
Kerala എല്ലാരും വീഡിയോ ഓണ്‍ ആക്ക്യേ; എല്ലാരേം ഇന്ന് എനിക്കൊന്ന് കാണാനാ; മരിക്കും മുന്‍പ് മാധവി ടീച്ചര്‍ കുട്ടികളോട് പറഞ്ഞത് ഇങ്ങനെ
India ആശങ്ക വേണ്ട; നടന് വിവേകിന്റെ മരണത്തിന് വാക്സിനുമായി ബന്ധമില്ല; ഇമ്യൂണൈസേഷന് വകുപ്പ് റിപ്പോര്‍ട്ട് പുറത്ത്
Palakkad അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് ആറ് ദിവസം പ്രായമുള്ള ആൺകുഞ്ഞ്, പോഷകക്കുറവ് മരണകാരണമായി
Kerala എസ്.വി.പ്രദീപിന്റെ ദൂരുഹമരണത്തില്‍ ശ്രീകണ്ഠന് നായരുടെ പങ്ക്; മാതാവിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
Entertainment ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരിച്ച മധുവിനുള്ള സ്മരണാഞ്ജലിയായി ‘ആദിവാസി’; അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി
India ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 47 ആയി; റോഡുകളും റെയില്‍വേ പാളങ്ങളും മേല്പാലവും തര്‍കന്ന് നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു
Kerala കിടപ്പ് രോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലപാതകം ഭർത്താവിന്റെ വിഷമം കാണാന്‍ സാധിക്കാത്തതിനാൽ
Kerala കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി; പതിമൂന്ന് പേരെ കാണാതായി; മൂന്നു മൃതദേഹങ്ങള്‍ കിട്ടിയതായി സൂചന
World 9 ചൈനീസ് എൻജിനീയർമാര്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതിന് 38 മില്യൺ ഡോളർ നഷ്ടപരിഹാരം പാകിസ്ഥാനോട് ആവശ്യപ്പെട്ട് ചൈന
Thiruvananthapuram വര്‍ക്കലയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, മൃതദേഹം കണ്ടത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍
Kerala സംസ്ഥാനത്ത് കനത്തമഴ: മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് വീണു, ഏഴ് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് കുട്ടികള്‍ മരിച്ചു
Kerala 7000 പേരേ കൂടി ഉള്‍പ്പെടുത്തി, സംസ്ഥാനത്തെ കോവിഡ് മരണ പട്ടിക പുതുക്കി; കേരളത്തിന്റെ സുതാര്യമാണ്, ആശ്രിതര്‍ക്ക് പരാതിയുണ്ടെങ്കില്‍ നല്‍കാം
Kerala പുനെയില്‍ മലയാളി യുവതിയുടെ മരണം: ഗാര്‍ഹിക പീഡനം നടന്നതായി ബന്ധുക്കൾ, ഭര്‍ത്താവ് അറസ്റ്റില്‍, അമ്മായിയമ്മയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു
Kozhikode വട്ടോളി ദിബിഷയുടെ ദുരൂഹ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കെ. സുരേന്ദ്രന്
India ഇതിഹാസ പരമ്പര രാമായണത്തില്‍ രാവണ കഥാപാത്രമായി പ്രേക്ഷകപ്രീതി നേടിയ അരവിന്ദ് ത്രിവേദി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
Kerala കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണ്‍ രചിയിതാവ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം
India ലഖിംപൂര്‍ അക്രമം: ഗ്രാമീണനായ ശ്യാം സുന്ദര്‍ മണ്ഡലിനെ അടിച്ചുകൊന്ന കര്‍ഷ സമരക്കാര്‍ എന്ത് ഉത്തരം പറയും?- മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ചോദിക്കുന്നു
Kerala ഇസ്ലാമിനെ അധിക്ഷേപിച്ചാല്‍ ഉന്തിയിട്ട് കൊല്ലും, ജലീലിന് വടാസ്ആപ്പിലൂടെ വധ ഭീഷണി; അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് എംഎല്‍എ
Kannur കണ്ണൂരിൽ ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; അപകടം അയൽ വീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ
Kerala ഏഴ് പേര്‍ക്ക് പുതുജീവിതം നല്കി നേവിസ് യാത്രയായി; വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ പ്രകീർത്തിച്ച് ആരോഗ്യമന്ത്രി
India മഹന്ത് നരേന്ദ്രഗിരിയുടെ മരണം: യുപി പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തു, ആറംഗ സംഘം പ്രയാഗ്രാജില് പ്രാഥമിക അന്വേഷണത്തിനായെത്തി
India കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം; തുക നല്‍കേണ്ടത് സംസ്ഥാന ദുരന്തനിവാരണഫണ്ടില്‍ നിന്ന്
Alappuzha പിഞ്ചോമനകള്‍ക്ക് ഓമനപ്പുഴ ഗ്രാമത്തിന്റെ യാത്രാമൊഴി, അന്തിമോപചാരം അര്‍പ്പിക്കാൻ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി
Palakkad പാലക്കാട് അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു; കൊടുവാൾ കൊണ്ട് വെട്ടാൻ ശ്രമിച്ച മകനെ മരവടി കൊണ്ട് അടിച്ചു, അച്ഛൻ പോലീസ് കസ്റ്റഡിയിൽ
India അഖില ഭാരതീയ അഖാഡ പരിഷത്ത് തലവന്‍ നരേന്ദ്ര ഗിരിയുടെ മരണം; മൂന്നു പേര് കസ്റ്റഡിയില്‍; കണ്ടെടുത്തത് 78 പേജുള്ള ആത്മഹത്യക്കുറിപ്പ്
Kerala കോവിഡ് ബാധിച്ച് മരിച്ച ദളിത് വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍; ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചത് മറച്ചു, കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ പരാതി
Kerala സംസ്ഥാനത്ത് കോവിഡ് ശക്തം; രാജ്യത്തെ പോസിറ്റീവ് കേസുകളില്‍ 74.26 ശതമാനവും മരണങ്ങളില്‍ 30.59 ശതമാനവും കേരളത്തില്‍; ആശങ്ക വര്‍ധിക്കുന്നു
India ‘ആത്മാവിന് ശാന്തി ലഭിക്കട്ടെ, ചിന്തകളും പ്രാര്‍ത്ഥനയും കുടുബത്തോടൊപ്പമുണ്ട്’; ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
Kerala ലോറിയ്ക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം, മൂന്ന് സുഹൃത്തുക്കൾക്ക് ഗുരുതര പരിക്ക്, ഒരാളുടെ നില ഗുരുതരം, അപകടത്തിൽ ബൈക്ക് തകർന്നു
India രാം വിലാസ് പസ്വാന്റെ ചരമവാര്‍ഷികത്തിന് മോദിയുടെ വൈകാരികക്കുറിപ്പ്; അകന്നുനില്ക്കുന്ന മകന് ചിരാഗിനും മനസ്സലിഞ്ഞു; കുറിപ്പ് പങ്കുവെച്ച് ചിരാഗ്
India കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം; ആത്മഹത്യ, കൊലപാതകം അപകടമരണം എന്നിവ ഉള്‍പ്പെടില്ല, കേന്ദ്രം മാര്‍ഗ്ഗരേഖ പുതുക്കി
Alappuzha യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍, ആൺസുഹൃത്ത് ഒളിവിൽ, ഫോൺ സന്ദേശങ്ങൾ വിശദമായി പരിശോധിക്കും
Miniscreen സിനിമ സീരിയല്‍ താരം വലിയശാല രമേശ് അന്തരിച്ചു; വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
Kerala നിപ ബാധിച്ച് കുട്ടിയുടെ മരണം: യഥാസമയം ചികിത്സ നല്‍കിയില്ലെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
World സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടിക്കിടെ മലഞ്ചെരുവില്‍ നിന്ന് വീണ് റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം
World മയക്കുമരുന്നിന്റെ അമിതോപയോഗമെന്ന് സംശയം, പ്രശസ്ത നടന് മൈക്കല്‍ കെ. വില്ല്യംസ് വീട്ടില്‍ മരിച്ച നിലയില്‍
Ernakulam എറണാകുളത്ത് നായ്ക്കളോട് ക്രൂരത: പറവൂരിൽ ഒരു മാസം മാത്രം പ്രായമുള്ള ഏഴ് നായകുഞ്ഞുങ്ങളെ ചുട്ടുകൊന്നു, ക്രൂരതയ്ക്ക് പിന്നിൽ രണ്ട് സ്ത്രീകള്‍
Kerala ചേവായൂരില്‍ പീഡനത്തിന് ഇരയായ യുവതിയുടെ അമ്മ വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
Kerala അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു; രക്ഷപ്പെട്ടവരിൽ ഒരാളുടെ നില ഗുരുതരം, അപകടം ഹാര്‍ബറിന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ