Defence ‘കശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെ സൈനിക വിമാനങ്ങളുടെ ആകാശപ്പരേഡ്; ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി’; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി സൈന്യം
India 130 കോടി ജനങ്ങള്‍, 1000 മരണങ്ങള് മാത്രം; കണക്കുകളില്‍ അത്ഭുതപ്പെട്ട് അമേരിക്കന്‍ മാധ്യമം സിഎന്‍എന്‍; രാജ്യത്തിന്റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം
India കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്തെ ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി; പൊതുഗതാഗതം അനുവദിക്കില്ല; ഗ്രീന്‍ സോണുകളില്‍ മാത്രം ഇളവുകള്‍
India കൊറോണയെ പിടിച്ചുകെട്ടി ഇന്ത്യ; വൈറസ് മുക്തമാകുന്നവരുടെ നിരക്കില്‍ ഇരട്ടി വര്‍ദ്ധനവ്; മരണസംഖ്യയും കുറഞ്ഞു; പേരാടുന്നത് 1.2 കോടി ആരോഗ്യ പ്രവര്‍ത്തകര്‍
Defence കേരളത്തിന്റെ കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് എന്‍സിസി; മാസ്കുകളും സാനിറ്റൈസറുകളുമായി കര-നാവിക-വ്യോമ കേഡറ്റുകള്‍
Kerala ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് മലപ്പുറം കാസര്‍കോട് ജില്ലകളില്‍; പുതുതായി നാലു ഹോട്ട് സ്പോട്ടുകള്‍ കൂടി
India കൊറോണ പ്രതിരോധത്തില്‍ രാജ്യത്തെ ഒറ്റ ട്രാക്കിലാക്കി മോദി സര്‍ക്കാര്‍; ആരോഗ്യസേതു ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം എട്ടുകോടി കടന്നു; മലയാളത്തിലും ലഭ്യം
India ‘ലോക്ഡൗണിലൂടെ കൊറോണ വ്യാപനം തടയാന്‍ സാധിച്ചു’; ഇന്ത്യയ്ക്ക് മരണനിരക്ക് പിടിച്ചു നിര്‍ത്താനായെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര് നാരായണമൂര്‍ത്തി
Social Trend മുഖത്തല്ല; കൊറോണയെ ചെറുക്കാന്‍ മാസ്ക് അണിഞ്ഞത് തലയില്‍; നിയമം ലംഘിച്ചുള്ള മന്ത്രി ഇപി ജയരാജന്റെ വ്യത്യസ്ഥ പ്രതിരോധത്തെ ട്രോളി സമൂഹമാധ്യമങ്ങള്‍
World മഹാമാരി താണ്ഡവമാടുന്ന അമേരിക്കയിലേക്ക് മടങ്ങാന്‍ മടിച്ച് യുഎസ് പൗരന്മാര്; ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്
Kerala വിപത്തില്‍ നിന്നും രാഷ്ട്രത്തെ കൈപിടിച്ചുയര്‍ത്തിയ പ്രധാനമന്ത്രിയോടുള്ള ആദരം; മണ്ണില്‍ മോദിയുടെ രൂപംതീര്‍ത്ത് കലാകാരന്
India പാക്കിസ്ഥാനിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഡോക്ടര്‍മാരും നേഴ്സുമാരും ഉള്‍പ്പടെ 400 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു
India കോവിഡ് പ്രതിരോധം: മോദിയെ പിന്തുടര്ന്ന് ലോക രാഷ്ട്രങ്ങള്‍; ആഗോള തലത്തില്‍ പ്രധാനമന്ത്രിയുടെ ജനസമ്മിതി ഉയര്‍ന്നു
World കിം ജോങ് ഉന്നിന്റെ ഉല്ലാസ നൗകകളുടെ ചിത്രങ്ങള്‍ ഒപ്പിയെടുത്ത് ഉപഗ്രഹ ക്യാമറ; ദൃശ്യങ്ങള്‍ പുറത്ത് വന്നത് കിമ്മുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കിടയില്‍
India ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രം; കോവിഡിന് ശേഷം ആശങ്കപ്പെടേണ്ട അവസ്ഥയില്ല, വൈറസ് കൂടുതല്‍ വ്യാപിക്കാതെ ശ്രദ്ധിച്ചാല്‍ മതിയെന്ന് രഘുറാം രാജന്
India അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിൻ; വിശദ റിപ്പോര്‍ട്ട് റെയില്‍വെ ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു.
Kerala ലോക്ഡൗണ്‍ നിക്കീയാല്‍ ഉടന്‍ തുറക്കാന്‍ നടപടി ആരംഭിച്ച് ബീവറേജസ്; സജ്ജരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാര്‍ക്കായി നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
India ദല്‍ഹിയിലെ 47 സിആര്‍പിഎഫ് ജവാന്മാര്ക്ക് കോവിഡ്; കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടി, ആയിരത്തോളം സൈനികര്‍ നിരീക്ഷണത്തില്‍
World കോവിഡിനു മുന്നില്‍ പകച്ച് ലോക രാഷ്ട്രങ്ങള്‍; രോഗബാധിതരുടെ എണ്ണം 32 ലക്ഷം കവിഞ്ഞു; 2.28 ലക്ഷം പേര് മരണമടഞ്ഞു
India ലോക്ഡൗണ്‍: കേന്ദ്ര ഉന്നതതല സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും; പ്രധാനമന്ത്രി രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടത്തും
India പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കി കോവിഡ് നിയന്ത്രണ മേഖലകളിലും വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി
Pathanamthitta കമ്മ്യൂണിറ്റി കിച്ചന്റെ മറവിൽ വാറ്റ് സാധനങ്ങൾ കടത്തൽ : ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി
India ലോക് ഡൗണില്‍ ഇളവ്: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്കി കേന്ദ്രം; ആദ്യ പരിഗണന കുടിയേറ്റതൊഴിലാളികള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവര്‍ക്ക്
India ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ഉടന്‍ ശിക്ഷിക്കരുത്; പുതിയ നിയമത്തില്‍ ഇളവ് പ്രഖ്യാപിക്കണം; മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമത്തിനെതിരെ സിപിഎം
Kannur ഹോട്ട്സ്പോട്ട് അല്ലാത്തവ കണ്ടെയ്ന്മെന്റ് സോണുകളാക്കി; റോഡുകള്‍ അടയ്ക്കുന്നതിനെ ചൊല്ലി കണ്ണൂരില്‍ എസ്പിയും കളക്ടറും തമ്മില്‍ അഭിപ്രായ ഭിന്നത